ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

“”അതെ ആദി…,,,

ഇത്രയേ കിട്ടിയുള്ളൂ…,,,,

അപ്പോഴേക്കും ഓഡിയോ റെക്കോർഡറിൻ്റെ  ബാറ്ററി കഴിഞ്ഞു…,,,””….,,,

 

“”ശേ….,,,,,

ഒരു മിനിറ്റും കൂടെ നിന്നിരുനെങ്കിൽ…,,

ആ സ്ഥലം ഏതാണ് എന്ന് മനസിലാക്കാമായിരുന്നു….,,

ഇത് ഇപ്പോ എങ്ങനെ കണ്ടുപിടിക്കും…,,,””…

 

“”അത് കണ്ടുപിടിക്കാം ആദി..,,,

നീ സമാധാനമായി ഇരിക്ക്…,,,

ഞാൻ ഒരു വഴി ആലോചിക്കട്ടെ…

നാളെ രാവിലെ നമുക്ക് എന്താ ചെയ്യേണ്ടത് എന്ന് തീരുമാനിക്കാം….,,,,””…..

 

കുറച്ച് നേരം കൂടെ സംസാരിച്ചതിന് ശേഷം ഇരുവരും അവരുടെ മുറിയിലേക്ക് പോയി…,,,

 

*********************************************************

 

പിറ്റേദിവസം

 

മുംബൈ (MUMBAI)

 

സമയം രാവിലെ ഏഴു മണി ആയിരിക്കുന്നു….,,,

 

മുംബൈയിലെ മറൈൻഡ്രൈവിൽ ജോഗിന് വന്നവരും…,,, നടക്കാൻ വന്നവരും..,, കാഴ്ച്ച കാണുവാൻ വന്നവരുമായി ജനസാഗരം തന്നെ ഒഴിക്കികൊണ്ടിരിക്കുന്നു….,,,,

 

മറൈൻഡ്രൈവിലെ കാഴ്ച്ചകൾക്ക് കൗതുകം നൽകിക്കൊണ്ട് ദൂരെനിന്നും ഒരു കപ്പൽ മറൈൻഡ്രൈവിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു..,,,

 

ആ കപ്പൽ വേഗത്തിൽ തന്നെ മറൈൻഡ്രൈവിലെ കരിങ്കൽ കൂട്ടത്തിലേക്ക് പാഞ്ഞടുത്തുകൊണ്ടിരുന്നു…,,,,,

 

ഒരു വലിയ ശബ്ദത്തോടെ പാഞ്ഞു വന്ന കപ്പൽ ആ കരിങ്കൽ കൂട്ടത്തിൽ ഇടിച്ചു നിന്നു…,,,,

 

ജനങ്ങൾ ചിതറിയോടി…,,, കപ്പൽ ചെരിന്നു നിന്നതും…,,, അവിടം കപ്പൽ ഇടിച്ചു കിടക്കുന്നത് കാണുവാനായി ജനകൂട്ടം തീങ്ങി നിറഞ്ഞു….,,,,

 

സംഭവം നടന്നതും നിമിഷങ്ങൾക്കുള്ളിൽ തന്നെ പോലീസ് എത്തി ക്രമസമാധാനം നിയന്ത്രിച്ചു തുടങ്ങി….,,,,

 

<<<<<<()>>>>>>

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.