❣️The Unique Man 7❣️ [DK] 1348

 

 

ദേവു അതിനു വെറുതെ ഒരു വളിച്ച ഇളി ഇളിച്ചു…..

 

 

ഇവളെ പോലെ വേറെ ആരേലും കാണുമോ എന്റെ ദേവിയെ……..

 

 

അത് കേട്ടു കാർത്തു……

 

 

ഉണ്ട് ആന്റി…… ഒരാൾ ഉണ്ട് എന്റെ അറിവിൽ……

 

 

ദേവു അത് കേട്ടു അത് ആരെന്ന മട്ടിൽ കാർത്തുനെ നോക്കി…….

 

 

രാധിക: വല്ല കുംഭ കർണ്ണനും ആവും…..

 

 

കാർത്തു അതു കേട്ടു ചിരിച്ചു…….

 

 

ദേവു രാധികയെ ഇരുത്തി ഒന്ന് നോക്കി……

 

 

കാർത്തു:കുംഭ കർണ്ണൻ ഒന്നും അല്ല…….

 

 

പിന്നെ ആരാ….

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.