❤ വൈശാലി ❤ [VECTOR] 237

“ചാരു മോളെ… ഇങ്ങനെ നടക്കും എന്ന് ഒന്നും ഞാൻ കരുതിയിട്ട് പോലും ഇല്ല… തെറ്റ് എന്റെ ഭാഗത്താ മാപ്പ് തരോ നിക്ക്…?? ” നിഷ്കളങ്കമായി അവൾ ചോദിച്ചതും അനിഷ്ട്ടം ഒന്നും പുറത്ത് കാണിക്കാതെ അവൾ ചിരിയോടെ വൈശുവിന്റെ കൈകളിൽ അവളുടെ കൈകൾ വെച്ചു…

 

“എന്താ ഏച്ചിക്കുട്ടി ഇത്… നിക്ക് ഒരു ദേഷ്യവും ഇല്ല…സംസാരിച്ച് നിൽക്കാതെ ചേട്ടച്ഛനെയും കൂട്ടി അകത്തേക്ക് കയറു…” പുഞ്ചിരി കൈവിടാതെ ചാരു പറഞ്ഞതും ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു വൈശുവിന്റെ മുഖത്ത്… വല്യമ്മയുടെ കൂടെ അവൾ അകത്തേക്ക് കയറി…

 

അവൾക്ക് പിറകെ വന്ന ഹരി ചാരുവിനോടായി “അപ്പൊ മിനിഞ്ഞാന്ന് ന്റെ കയ്യിൽന്ന് കിട്ടിയ അടി നന്നായി റിസൾട്ട്‌ തന്നിട്ടുണ്ട്… ഇനി നിനക്ക് നന്നായാൽ കൊള്ളാം പഴയ ഇഷ്ടവും കൊണ്ട് ന്റെ പെണ്ണിനോട് പക പോക്കാൻ നിന്നാലേയ് കഴിഞ്ഞ തവണത്തെ പോലെ ഒരു അടിയിൽ ഒന്നും നിർത്തില്ല ഹരി..” അവൾക്ക് നേരെ വിരൽ ചൂണ്ടി ശബ്ദം താഴ്ത്തി ഹരി പറഞ്ഞതും വേദനയുള്ള കവിളിൽ പൊത്തി പിടിച്ച് കൊണ്ടവൾ തലയാട്ടി സമ്മതിച്ചു…

 

“ഹ്മ്മ് അങ്ങനെ ഒന്നും തോൽക്കാൻ ഈ ചാരുവിന് കഴിയില്ല… നേടിയിരിക്കും നിങ്ങളെ ഞാൻ ഒരു വൈശാലിക്കും വിട്ട് കൊടുക്കില്ല… ഹരി നാരായണൻ ചാരുവിന് ഉള്ളതാ…” കണ്ണിൽ എരിയുന്ന പകയോടെ അവൻ പോയ വഴിയേ നോക്കി അവൾ കവിളിൽ കൈ വെച്ച് പറഞ്ഞു…

 

“മോളെ ഇച്ചിരി കൂടി കഴിക്ക് നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാ ഇതൊക്കെ വല്യമ്മ….” സ്നേഹം നടിച്ച് കൊണ്ട് അവർ പൊരിച്ച് വെച്ച കോഴി എടുത്ത് അവളുടെ പ്ലേറ്റിലേക്ക് ഇട്ട് കൊടുത്തതും കണ്ണീരോടെ അല്ലാതെ അവൾക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല…

 

“വല്യച്ഛൻ എവിടെ വല്യമ്മേ?? ”

 

“ചേട്ടൻ പണിക്ക് പോയിരിക്കുവാ… നിന്നെ കാണാൻ ഒരു ദിവസം വരണം എന്ന് പറഞ്ഞിരുന്നു…”(ലെ മഞ്ഞ് പെണ്ണ്: ഈ തള്ള നുണ പറയുന്നതിൽ എന്നെയും കടത്തി വെട്ടോ?? ഇവർ എന്റെ വളർച്ചക്ക് ഒരു ഭീഷണി ആണ്)

 

അടിച്ചുമാറ്റിയ ഞാൻ

 

ഇതെക്കെ വായിക്കേണ്ട ഗതി വന്ന നിങ്ങളോ????

 

ആ വല്യമ്മേ ഒരു ദിവസം എല്ലാവരും കൂടെ വരണം… ആരെയും പരിചയപ്പെട്ടില്ലല്ലോ…”

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.