ആദിത്യഹൃദയം 8 [Akhil] 1582

ഫെബിൻ ചേട്ടൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയതും ആദി പതിയെ അവിടെ നിന്നും എഴുന്നേറ്റ് തന്റെ റൂമിലേക്ക് നടന്നു….,,,

റൂമിൽ എത്തിയതും ആദി തന്റെ ബെഡിൽ ഇരുന്നു…,,,ഫെബിൻ ചേട്ടൻ ആമിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആദിയിൽ വലിയ ഒരു ആഘാതമാണ് സൃഷ്ട്ടിച്ചത്….,,,

“”താൻ കാരണമാണലോ ആമിക്ക് ഈ ഗതി വന്നത് “”… എന്ന ചിന്ത ആദിയെ ഒരുപാട് വിഷമിപ്പിച്ചു ..,,,

വീണ്ടും ആമിയെ കാണണം എന്ന മോഹം ആദിയുടെ മനസിലേക്ക് കടന്നു കൂടി…,,,

“”പക്ഷെ..,,, എങ്ങനെ ആമിയെ കാണും..,,,??
താൻ ചെയ്തും പറഞ്ഞതും എല്ലാം അവളുടെ സുരക്ഷ മുൻകണ്ട് അല്ലേ…,,,
ഇതെല്ലാം ആമിയോട് പറയണം….,,,
ഫെബിൻ ചേട്ടന്റെ ഒപ്പം പുത്തൻപുരക്കലിലേക്ക് പോയാലോ..,,,???…,,,
ഏയ്‌ വേണ്ട…,,,
എന്ത് പറഞ്ഞു പോകും….,,,
എങ്ങിനെയെങ്കിലും ആമിയെ ഒന്ന് കാണണം സംസാരിക്കണം….,,,
തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് പട്ടിയിട്ടുണ്ടെങ്കിൽ അതിന് ഒരു സോറിയും പറയണം….,,,,
അങ്ങനെ സോറി പറയുന്നതുകൊണ്ട് എനിക്ക് ഒരു നഷ്ട്ടവും ഉണ്ടാവില്ല….,,,””….. ആദി സ്വയം ഓരോന്ന് ചിന്തിച്ചു കൂട്ടിക്കൊണ്ടിരുന്നു….,,,

ഇതേ സമയം പുത്തൻപുരക്കൽ

ഫെബിൻ തന്റെ കോളിഗ്സിനെയും കൂട്ടി നേരെ പുത്തൻപുരക്കലിലേക്ക് പുറപ്പെട്ടു…,,,കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ പുത്തൻപുരക്കലിൽ എത്തി..,,,

ഒരു വലിയ മിലിറ്ററി ട്രക്ക്കും, രണ്ട് ബ്ലാക്ക് കളർ ജിപ്സിയിലുമായാണ് കമാൻഡോസ് അവിടെക്ക് വന്നത്…,,,

ഫെബിൻ തന്റെ ജീപ്പ് വ്രാൻഗ്ലറിൽ നിന്നും ഇറങ്ങി..,, പുറത്തെ ഔട്ട്‌ ഹൗസിന്റെ മുൻപിൽ തന്നെ കാർലോസ് നിൽക്കുന്നുണ്ടായിരുന്നു…,,,

ഫെബിൻ കാർലോസിനെ കണ്ടതും പതിയെ അവിടേക്ക് നടന്നു…,,, അടുത്തെത്തിയതും കാർലോസ്..,,

“”ഫെബിൻ സാറേ…,,,
ചന്ദ്രശേഖരൻ സർ പറഞ്ഞത്…,,,
ഔട്ട്‌ ഹൗസ് നിങ്ങൾക്ക് ശരിയാക്കി തരുവാനാണ്…..,,,
വേറെ എവിടെയെങ്കിലും സ്റ്റേ ശരിയാക്കണമെങ്കിൽ ശരിയാക്കാം..,,,,
നിങ്ങൾ ഷിഫ്റ്റ്‌ ആയിട്ടല്ലേ വർക്ക്‌ ചെയ്യുന്നത്..,,””….. കാർലോസ് പറഞ്ഞു ..,,,

“”ഇതൊക്കെ ധാരാളം..,,,.
4bhk വീട് അല്ലേ..,,,
അവർ ഇവിടെ നിന്നോളും….,,,
അഭി സർ..,,, ഇല്ലേ…,,,???
നാളത്തെ പരുപാടിയുടെ ചാർട്ട് തരാം എന്ന് പറഞ്ഞിരുന്നു….,,,””…. ഫെബിൻ പറഞ്ഞു..,,,

“”സർ…,,,.
അവരോട് ഇവിടെ കേറിക്കോളുവാൻ പറഞ്ഞോളൂ..,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.