❤ വൈശാലി ❤ [VECTOR] 237

Views : 54527

അവന്റെ ചുണ്ടിലെ തണുപ്പ് അവളുടെ മിഴികളെ തലോടിയതും അവ താനെ അടഞ്ഞു… അവന്റെ അധരം സ്ഥാനം തെറ്റി അവളുടെ കവിളിലും മൂക്കുത്തിയിലും പതിഞ്ഞു… അവളുടെ മുഖം കയ്യിൽ എടുത്ത് അവൻ അവളെ നോക്കിയതും കണ്ണുകൾ ഇപ്പോഴും അടഞ്ഞ് തന്നെയാണ്… വിറയാർന്ന അവളുടെ മഞ്ചാടി അധരങ്ങളിൽ അവന്റെ ചുണ്ട് അമർന്നതും പൊള്ളിപിടഞ്ഞ് പോയവൾ…

 

കൈകൾ അവന്റെ ഷിർട്ടിൽ കൊരുത്ത് പിടിച്ചു… ആഴത്തിൽ അവളുടെ ചുണ്ട് അവന്റെ അധരങ്ങൾ നുണഞ്ഞ് കൊണ്ടിരുന്നു… ശ്വാസം വിലങ്ങിയപ്പോഴാണ് രണ്ട് പേരും വിട്ട് മാറിയത്… തല താഴ്ത്തി ഇരിക്കുന്ന വൈശുവിന്റെ ചുണ്ടിൽ നിന്നും ചോര പൊടിയുന്നത് കണ്ടതും ചിരിയോടെ അവൻ ഒട്ടും നോവില്ലാതെ നനുത്ത ഒരു ചുംബനം നൽകി അവിടെ!!!…

 

അവളെ എടുത്ത് ബെഡിലേക്ക് ചായുമ്പോൾ നാണം കൊണ്ട് അവളുടെ മുഖം രക്തവർണ്ണം പൂശിയിരുന്നു… വിലങ്ങായി മാറിയ വസ്ത്രങ്ങൾ ഓരോന്നും നിലത്ത് അങ്ങിങ്ങായി സ്ഥാനം പിടിച്ചു…

 

വെണ്ണിലാകീർ  നാണത്താൽ മുകിലിന്റെ മറവിൽ ഒളിഞ്ഞു… നക്ഷത്ര കുഞ്ഞുങ്ങൾ കണ്ണുകൾ ചിമ്മി തുറന്നു…!!!

 

_______________________________

ചെറുനോവ് നൽകി വീണ്ടും അവളിലെ പെണ്ണിനെ അറിഞ്ഞ് കൊണ്ടവൻ ഒരു കയ്യാൽ അവളെ ചുറ്റി പിടിച്ച് മറുകൈ തലക്ക് പിറകിൽ വെച്ച് കൊണ്ടവൻ  നിലാവിനെ നോക്കി കിടക്കുകയാണ്… അവന്റെ നഗ്നമായ നെഞ്ചിൽ കിടന്ന് തന്റെ പ്രാണന്റെ സുഗന്ധം ആസ്വദിക്കുന്ന തിരക്കിൽ ആണ് വൈശു!!!!

 

“വൈശുട്ടി….!!!” അവളുടെ കുറുനരികൾ മാടിഒതുക്കി കൊണ്ടവൻ വിളിച്ചു…

 

“മ്മ്മ്??? ” തല ഉയർത്തി അവൾ നോക്കിയതും ചിരിയോടെ അവൻ പറഞ്ഞു…

 

“നമ്മടെ ആദ്യരാത്രിയുടെ അന്ന് നിക്ക് കള്ള് കുടിച്ച് ബോധം പോയിട്ട് ഒന്നും ഇല്ലായിരുന്നുട്ടോ…”

 

അപ്പൊ ന്നോട് വേലത്തരം കാണിച്ചത് ആണല്ലേ കള്ളക്കണ്ണാ…”കുറുമ്പോടെ അവൾ അവന്റെ നെഞ്ചിലെ രോമം പിച്ചിയതും വേദന കൊണ്ട് അവൻ അലറി…

 

“ഡീ പെണ്ണേ നിനക്ക് കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്…” വയറിൽ ഇക്കിളി ആക്കി കൊണ്ടവൻ അവളിലേക്ക് വീണ്ടും ചാഞ്ഞു….

 

Recent Stories

The Author

VECTOR

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks😍✌️

    1. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🖤🖤🖤🖤🖤❤❤❤❤❤❤❤🖤🖤🖤🖤🖤

  2. ❤️❤️❤️❤️❤️❤️❤️❤️

    1. 💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..😜😜

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..😬😊

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….😟😟😟😟
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട😁😎🤣

      1. 👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💓💓💓💓💓💓💓💓💓💓💓
    💞💞💞💞💞💞💞💞💞💞💞
    💖💖💖💖💖💖💖💖💖💖💖
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. 👋❤🖤💞🖤❤💞💕💞🖤❤💞💔❤💞❤💞🖤❤💞🖤💞🔸❤💞🔸🖤💞🖤❤💞💞🖤❤💞🖤❤💞🖤❤💞🔸💞🖤💞❤🖤💞❤🖤💞❤💞❤🖤💞❤🖤💞❤🖤💞❤🖤💞💞🖤💞

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤🌹🌹❤🌹❤🌹🌹🌹❤🌹❤❤❤❤🌹🌹🌹🌹❤❤🌹🌹

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ 🙄🙄🙄

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️🖤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

  15. 🅺🅸🅲🅷🆄

    ❤️

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com