ആദിത്യഹൃദയം 9 [S1 Finale] [Akhil] 1787

Views : 688536

ലത്തീഫ് വേഗം തന്നെ മീരയെ കടത്തുവാനുള്ള പരിപാടികൾ ആരംഭിച്ചു….,,,

 

<<<<<<()>>>>>>

 

ലത്തീഫിനോട് സംസാരിച്ചു കഴിഞ്ഞതിനുശേഷം സക്കീർ മാസ്റ്ററോട്…,,,

 

“”മാസ്റ്റർ….,,,

മീരയുടെ കാര്യം ലത്തീഫ് നോക്കിക്കോളും….,,,

പിന്നെ അടുത്ത ഒരു ശുഭ വാർത്തയും കൂടെയുണ്ട്..…,,,,

സ്ക്രോൾ അവർ ഡികോഡ് ചെയ്തു…,,,

അതിൻ്റെ  ഇമേജ് നമുക്ക് അയച്ചു തന്നിട്ടുണ്ട്….””…. സക്കീർ പറഞ്ഞു…,,,

 

സക്കീർ പറഞ്ഞത് കേട്ടതും മാസ്റ്റർ ഇരിക്കുന്ന സ്ഥലത്തു നിന്നും ചാടി എഴുന്നേറ്റു….,,, എന്നിട്ട് അട്ടഹസിച്ചു ചിരിച്ചുകൊണ്ടിരുന്നു…,,,,

 

സക്കീറിന് മാസ്റ്ററുടെ സന്തോഷത്തിൻ്റെ  കാരണം വ്യക്തമായില്ല എന്നാലും അയാൾ മാസ്റ്ററുടെ ഒപ്പം സന്തോഷത്തിൽ പങ്കു ചേർന്നു….,,,

 

“”മാസ്റ്റർ…,,

എന്താണിത്ര സന്തോഷിക്കാൻ…??…

അതിനുമാത്രം ആ സ്ക്രോളിൽ എന്താണ് ഉള്ളത്…??..””…. സക്കീർ സംശയത്തോടെ ചോദിച്ചു….,,,

 

“”ആ സ്ക്രോളിന് വേണ്ടിയാണ് സക്കീർ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്….,,,

നീ അവർ അയച്ചു തന്ന സ്ക്രോൾ ഡിക്കോട് ചെയ്ത് മെസ്സേജ്…,,,

അത് വേഗം കാണിച്ചു താ….,,,””…. മാസ്റ്റർ പറഞ്ഞു….,,,

 

സക്കീർ വേഗം തന്നെ ഫോണിലെ ഇമേജ് മാസ്റ്റർക്ക് കാണിച്ചുകൊടുത്തു….,,,,ആ ഇമേജിന് താഴെ വന്ന ഡികോഡ് ചെയ്ത മെസ്സേജ്…,,,

 

“””””””””12.2502° N, 64.3372° E

ആദം (ഒമ്പതാം നൂറ്റാണ്ട് )

സ്വർണ്ണ പെട്ടിയിൽ സൂക്ഷിക്കുന്നു….,,,

ഏതൊരു കാരണത്താലും തുറക്കരുത്..,,,

തുറന്നാൽ ചിന്ത്യം…??!!!!!……””””””‘””””

 

“”ഹഹഹ…,.,,,

അവസാനം എൻ്റെ  കൈയിലേക്ക് തന്നെ എത്തി….,,,””…. മാസ്റ്റർ മെസ്സേജ് വായിച്ചതും സക്കീറിനോട് പറഞ്ഞു….,,,

 

“”സക്കീർ നീ ഈ കോർഡിനേറ്റസ് എവിടെയാണ് എന്ന് കണ്ടുപിടിക്കണം…,,,

എത്രയും വേഗം ആ സ്വർണ്ണ പെട്ടി ഇവിടെ എത്തിയിരിക്കണം….,,,””….. മാസ്റ്റർ പറഞ്ഞു….,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com