ആദിത്യഹൃദയം 8 [Akhil] 1582

ആദി നേരെ കൈയിലുള്ള ഫയൽ തന്റെ മുറിയിൽ വെച്ചു,, എന്നിട്ട് ഫെബിൻ ചേട്ടന്റെ അടുത്തേക്ക് നടന്നു…,,,

ആദിയെ കണ്ടതും ഫെബിൻ ചേട്ടൻ തന്റെ കൈയിലുള്ള സിഗററ്റ് തോട്ടെടുത്തുള്ള ആഷ് ട്രെയിൽ കുത്തി കെടുത്തി…,,, ആദിയോട് സംസാരിച്ചു തുടങ്ങി…,,

“”എന്തായി പോയ കാര്യങ്ങൾ…??…””… ഫെബിൻ ചിരിച്ചുകൊണ്ട് ചോദിച്ചു….,,,

“”എന്ത് പറയാനാ ചേട്ടാ…,,
കുറെ കമ്പനിയിൽ കേറിയിറങ്ങി….,,,
എല്ലാ സ്ഥലത്തും CV കൊടുത്തു…,,
എല്ലാവരും വിളിക്കാം പറയാം എന്ന പല്ലവി തന്നെ…,,,””…. ആദി ചെറിയ നിരാശയോടെ പറഞ്ഞു….,,,

“”എല്ലാം ശരിയാവും….,,,
നീ ഇപ്പോഴേ ടെൻഷൻ അടിക്കല്ലേ…,,,
ഇന്ന് കൊടുത്തല്ലേ ഉള്ളു….,,
അവർ വിളിക്കും…,, സമാധാനമായി ഇരിക്ക്..,,””….

“”ഫെബിൻ ചേട്ടൻ പോയ കാര്യം എന്തായി…??…””… ആദി ചോദിച്ചു…,,

“”അത് ശരിയായി….,,,
ചന്ദ്രശേഖരൻ സാറിന്റെ ഫാമിലിയുടെ പ്രൊട്ടക്ഷൻ ഞങ്ങളുടെ കമ്പനി എടുത്തു..,,,
കമാൻഡോസ് എത്താറായിട്ടുണ്ട്….,,,
ഇന്ന് രാത്രി തൊട്ട് ഞങ്ങൾ വർക്ക്‌ തുടങ്ങും…,,,””….. ഫെബിൻ പറഞ്ഞു…,,,

“”വർക്ക്‌ കിട്ടിയില്ലേ…,,,
പിന്നെ എന്തായിരുന്നു സിഗററ്റും കത്തിച്ചു ആലോചിക്കുന്നുണ്ടായിരുന്നത്…??..,,””…. ആദി ചോദിച്ചു…,,

“”അത് പ്രേത്യേകിച്ച് ഒന്നും ഇല്ലടാ .,,,
അവിടത്തെ കൊച്ചിന്റെ കാര്യം ആലോചിച്ചതാ…,,,””… ഫെബിൻ അലസതയോടെ പറഞ്ഞു…,,,

“”ആ കൊച്ചിന് എന്താ….???..””…. ആദി സംശയത്തോടെ ചോദിച്ചു….,,,

“”ആ കൊച്ച്…,,,
ഇപ്പോൾ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണ്….,,
കാണുവാൻ പാടില്ലാത്ത കാര്യങ്ങൾ ഒക്കെ ആ കൊച്ച് കണ്ടു….,,,
അതിന്റെ ഷോക്കിൽ ആണ്…,,,
ഇപ്പോ കൗൺസിലിങ് ഒക്കെ നടത്തുന്നുണ്ട്…,,,””…. ഫെബിൻ പറഞ്ഞു നിറുത്തി….,,,

ആദി എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപേ ഫെബിന്റെ ഫോണിലേക്ക് കാൾ വന്നു….,,,

“”ഹലോ..,,
നിങ്ങൾ എത്തിയോ…??..””…. ഫെബിൻ ചോദിച്ചു…,,

“”യെസ് സർ..,,,
ഒരു അരമണിക്കൂറിൽ പുത്തൻപുരക്കൽ എത്തും…,,,””…. മറുഭാഗത്ത് പറഞ്ഞു….,,,

“”ശരി..,,,
ഞാൻ ഇപ്പോൾ തന്നെ ഇവിടെ നിന്നും ഇറങ്ങാം..””… ഫെബിൻ പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു…,,,

“”ആദി..,,,
ഞാൻ ഇറങ്ങാണ്….,,,
കമാൻഡോസ് എത്താറായി…,,,
അപ്പോ രാത്രി കാണാം….,,,””…. ഫെബിൻ അതും പറഞ്ഞുകൊണ്ട് വേഗം തന്നെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി..,, തന്റെ കാറുമായി പുത്തൻപുരക്കലിലേക്ക് നീങ്ങി….,,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.