?ബാല്യകാലസഖി 2? [കുട്ടപ്പൻ] 1185

ആലത്തൂരിലെതന്നെ സർക്കാർ സ്കൂളിലെ മാഷാണ് ശ്രീനിവാസൻ. സ്കൂളിൽ പോയി വന്നിട്ടുള്ള ഇരിപ്പാണ്.

 

” എവിടെ പോയതാ അമ്മേം എന്റെ ദേവൂട്ടിയും ” അയാൾ ഒരു പുഞ്ചിരിയോടെ ദേവികയോട് ചോദിച്ചു.

 

” ഞാനും അമ്മേം അമ്പലത്തിൽ പോയതാച്ചാ.. ”

അവൾ ഓടി അച്ഛന്റെ മടിയിൽ കേറിയിട്ടാണ് മറുപടി പറഞ്ഞത്.

 

“ആഹാ…. എന്നിട്ടെന്താ ദേവൂട്ടി പ്രാർത്ഥിച്ചേ?”

ശ്രീനിവാസൻ അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു.

 

” പ്രാർത്ഥിച്ചത് പറഞ്ഞാൽ ഫലം കിട്ടൂലാന്ന് അമ്മ പറഞ്ഞു. ന്നാലും ഞാൻ അച്ഛനോട് പറയാ… എന്റോടെ കളിക്കാൻ ഒരു കൂട്ട് തരണേന്നാ കണ്ണനോട് ഞാൻ പ്രാർത്ഥിച്ചേ ”

 

” അതിന് ദേവൂട്ടിക്ക് സ്കൂളിൽ ഒത്തിരി കൂട്ടുകാരില്ലേ? ”

 

അച്ഛൻ ചോദിച്ചു.

 

” അത് സ്കൂളിൽ അല്ലേ… സ്കൂളിൽ കളിക്കാൻ സമയം കുറച്ചല്ലേ ഉള്ളു. സ്കൂൾ വിട്ട് വീട്ടീ വന്ന ദേവു ഒറ്റക്കല്ലേ. ഇവിടന്ന് ദൂരെ ആയോണ്ട് അനുനേം അമ്മുനേം ഒന്നും ഇവിടേക്ക് കളിക്കാൻ വിടില്ല. ”

 

അവൾ അവളുടെ സങ്കടം പറഞ്ഞു.

 

ദേവൂനെ പ്രസവിച്ചപ്പോ സരസ്വതിയമ്മക്ക് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് ഗർഭപാത്രം നീക്കം ചെയ്തിരുന്നു.

 

ഒരു കൂടപ്പിറപ്പോ കൂട്ടുകാരിയോ ഇല്ലാത്തത് തന്റെ മകളെ അലട്ടുന്നു എന്ന് കണ്ടപ്പോൾ ആ അച്ഛന് സങ്കടം വന്നു.

 

” ആരാ പറഞ്ഞെ ദേവൂട്ടി ഒറ്റക്കാന്ന്… അച്ഛനും അമ്മേം ഉണ്ടല്ലോ… നമ്മക്ക് കളിക്കലോ… എന്താ ഇപ്പൊ കളിക്കണ്ടേ….”

ശ്രീനിവാസൻ ചിന്തിക്കുന്നത് പോലെ കാണിച്ചു.

 

” നമ്മക് ഡോക്ടരും രോഗിയും കളിക്കാ… ഞാൻ ഡോക്ടർ.. അച്ഛൻ രോഗി….

Hmm നോക്കട്ടെ എന്താ രോഗംന്ന് ”

 

ദേവൂട്ടി കള്ളച്ചിരിയോടെ പറഞ്ഞു.

 

***********************

27 Comments

    1. കുട്ടപ്പൻ

      ?

  1. രാഹുൽ പിവി

    കുട്ടപ്പാ എനിക്കീ ഫ്ലാഷ് ബാക്ക് പറഞ്ഞ് വന്ന രീതി ഇഷ്ടമായി.പാലക്കാടൻ ഗ്രാമ ഭംഗി എല്ലാം നിറഞ്ഞ് നിന്ന നല്ലൊരു നാടിൻ്റെ ചിത്രം മനസ്സിലേക്ക് കയറി വന്നു?????

    ദേവുവിന് കളിക്കാൻ ഒരു കൂട്ട് ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അപ്പു വരും എന്ന് കരുതിയില്ല.ഇനി പതിയെ അവനും അവളും കൂട്ടുകാർ ആവട്ടെ❣️

    അവസാന പേജ് കണ്ടിട്ട് അരുതാത്തത് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ചാവില്ല എന്നത് മാത്രം ഉറപ്പുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. കുട്ടപ്പൻ

      Pv മുത്തേ ?. ഇഷ്ടായി അല്ലേടാ ?. ഞാൻ ഈ പാർട്ട്‌ എഴുതി തുടങ്ങുന്നതിനു മുന്നേ കണ്ട ഒരു ഫോട്ടോയിൽ നിന്നാണ് ആദ്യത്തെ ആ പ്രകൃതി വർണന കൊണ്ടുവന്നത്.

      അവർ കൂട്ടുകാർ ആവട്ടെ എന്ന് തന്നെ പ്രത്യാശിക്കാം. അത്രല്ലേ നമ്മളെ കൊണ്ട് പറ്റു ?.

      ശേ ആദ്യപാർട്ടിൽ അവൾ ജീവനോടെ വന്നില്ലായിരുന്നെങ്കി കൊന്നേനെ ഞാൻ അവളെ ?. ഇനിയിപ്പോ അവളെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിപ്പോയി ?. അതോണ്ട് ആ കാര്യം ആലോചിച്ചു ടെൻഷൻ ആവണ്ട ❤️.

      അടുത്ത പാർട്ട്‌ കുറച്ച് ടൈം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്ന് ചിന്തിക്കുവാ. നോക്കട്ടെ. പെട്ടന്ന് തരാൻ നോക്കാം ❤️

  2. കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. കഥ ഏതാണ്ട് ട്രാക്കിലേക്ക് കയറി. ഒഴുക്കുള്ള വായിക്കാൻ രസമുള്ള ഭാഗം ആയിരുന്നു ഇതും. തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. കുട്ടപ്പൻ

      നന്ദി ജ്വാല ചേച്ചി ❤️. അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം ❤️

  3. കുട്ടപ്പ..

    പൊളി, കഥ ട്രാക്കിൽ കയറി വരുന്നുണ്ട്,
    പേജ് കൂട്ടാൻ ശ്രമിക്ക്, വായിച്ചു ഒന്ന് ലെവൽ ആയപ്പൊളേക്കും തീർന്നു പോയി.
    ദേവിക ഡെഡ് ആകുമോ, അവൻ രക്ഷിക്കുമോ എന്ന് അറിയാനിട്ട് ഒരു സമാധാനം ഇല്ല.
    അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാൻ നോക്ക്.

    കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

    1. കുട്ടപ്പൻ

      ❤️❤️❤️❤️❤️

      ദേവു മരിക്കുന്നില്ല എന്ന് ആദ്യ പാർട്ട്‌ വായിച്ചപ്പോ മനസിലായില്ലേ ?. അപ്പൊ അതോർത്തു ടെൻഷൻ ആവണ്ട. പേജ് കൂട്ടുന്ന കാര്യം ആലോചിക്കാവുന്നതാണ്.

      പെട്ടന്ന് തരാൻ നോക്കാം ?

  4. (മെലിഞ്ഞ)തടിയൻ

    ബാക്കി വേഗം തരണേ????

    1. കുട്ടപ്പൻ

      ❤️. പെട്ടന്ന് തരാൻ ശ്രെമിക്കാം തടിയാ

  5. Kuttappooooooo,❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുട്ടപ്പൻ

      ഡാനിക്കുട്ടോ ❤️

  6. ithrem cheriya kochine mukki kollalleda paavam kittum?

    1. കുട്ടപ്പൻ

      Kurach vaytanmaarude koode koodeet njan oru psycho aayo enn enikk nalla doubt und ?

  7. കുട്ടപ്പാ ???

    1. കുട്ടപ്പൻ

      ❤❤

  8. ഡേയ് വായിച്ചിട്ടില്ല നിന്റെ മുൻപുള്ള സ്റ്റോറിയും പെൻഡിങ്ങിൽ ആണ് എല്ലാം വായിക്കും കേട്ടോ ❤

    1. കുട്ടപ്പൻ

      Eppo aayalum vaayichaa mathi. ❤

  9. Sthalangal okke nerit kandathu pole und

    1. കുട്ടപ്പൻ

      ?. Sneham muthey ❤❤

  10. ❤️❤️

    1. കുട്ടപ്പൻ

      Mazoo?

  11. അതുൽ കൃഷ്ണ

    ??

    1. കുട്ടപ്പൻ

      Ak❤

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. കുട്ടപ്പൻ

      Uff ❤

Comments are closed.