ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

“”ടി..,, അനു…,,

നിന്നോട് ഞാൻ പറഞ്ഞതല്ലേ എഴുന്നേൽക്കണ്ട എന്ന്….””…. ആദി വിഷ്ണുവിൻ്റെ  തോളിലേക്ക് ചാഞ്ഞു കിടക്കുന്ന അവളോട് ചോദിച്ചു…,,,

 

സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് അനു പതിയെ ചിരിച്ചു…,,,

 

“”വിഷ്ണു…,,,

പോയ കാര്യം എന്തായി…???

എൻ്റെ  ആമിയെ കണ്ടുപിടിച്ചോ…???…””… ആദി ചോദിച്ചു…,,

 

“”കണ്ടുപിടിച്ചു ആദി….,,

നിൻ്റെ  ആമിയെ ഞാൻ കണ്ടു പിടിച്ചു…,,

അവളെ മൂന്ന് ദിവസത്തിനുള്ളിൽ അവർ വേറെ ഒരു സ്ഥലത്തേക്ക് മാറ്റും…,,

അതിനുള്ളിൽ നമ്മുക്ക് അവിടെ എത്തണം…””… വിഷ്ണു പറഞ്ഞു…,,

 

“”അപ്പോൾ ഇനി നമുക്ക് അവനെ ആവശ്യമില്ല അല്ലേ…???…””…. ആദി മരത്തിൽ കെട്ടി വെച്ചിരിക്കുന്ന പഞ്ചിങ് ഭാഗ് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…,,,

 

വിഷ്ണുവും അനുവും ഇല്ലാ എന്ന് ഒരേ സ്വരത്തിൽ പറഞ്ഞു….,,,

 

വിഷ്ണു വേഗം തന്നെ ആ മരത്തിൽ കെട്ടിവച്ചിരിക്കുന്ന പഞ്ചിങ് ബാഗ് താഴേക്കിറക്കി…,അതിനുശേഷം ആ പഞ്ചിങ്  ബാഗിൽ തൻ്റെ  വലത്തേ കാലുകൊണ്ട് ശക്തിയിൽ ചവുട്ടി…,,,

 

ആ പഞ്ചിങ് ബാഗിൽ നിന്നും ചോരയിൽ കുളിച്ചുകൊണ്ട് ഒരാൾ പുറത്തേക്ക് വന്നു…,,,,

 

അയാൾ പതിയെ നിരങ്ങി കൊണ്ടിരുന്നു…,,, അയാളുടെ മുഖം ഒഴിക്കെ ബാക്കി ഒരു സ്ഥലയും ഓടിയാതതായി ഇല്ലാ…,,,

 

ആദി വേഗം തന്നെ അയാളുടെ മുഖത്തു കുത്തി പിടിച്ചുകൊണ്ട് അയാളെ മുട്ടിൽ ഇരുത്തി…,,, അയാൾ പതിയെ തൻ്റെ  കൈ കൂപ്പി കൊണ്ട് തന്നെ കൊല്ലരുത് എന്ന് ആംഗ്യം കാണിച്ചു…,,,

 

അത് കണ്ടതും ആദി പൊട്ടിച്ചിരിച്ചുകൊണ്ട് അയാളോട് സംസാരിച്ചു തുടങ്ങി…,,

 

“”സക്കീറെ…,,,

നിന്നോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല….,,,

നീ എൻ്റെ  ആമിയെ തൊട്ടു..,,,

എൻ്റെ  അച്ഛനെ ചതിച്ചു…..,,

അമ്മയെ കൊല്ലുവാൻ ശ്രമിച്ചു…

നിൻ്റെ  ഒറ്റ ചങ്ങാതിക്ക് ഞാനൊരു സമ്മാനം അയക്കുന്നുണ്ട്…,,,,

ഞാൻ തുടങ്ങിയിട്ടുള്ളു സക്കീറെ…,,,,

ബാക്കി കാണുവാൻ നീ ഈ ലോകത്ത് ഉണ്ടാവില്ല….,,,

വിഷ്ണു….,,,,””…. ആദി സക്കീറിനോട് സംസാരിച്ചുകൊണ്ട് വിഷ്ണുവിനെ വിളിച്ചു….,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.