?ബാല്യകാലസഖി 2? [കുട്ടപ്പൻ] 1185

സ്വതസിദ്ധമായ ചിരിയോടെ അയാൾ പറഞ്ഞപ്പോൾ അവൻ ദേവികയെ നോക്കി ചിരിച്ചു. എന്നാൽ അവൾക്ക് പ്രത്യേകിച്ച് ഭവമാറ്റം ഒന്നും ഉണ്ടായില്ല.

 

” പിന്നെ ഇന്ന് ഉച്ച വരെയേ ക്ലാസ്സ്‌ ഉള്ളു. PTA മീറ്റിങ് ഉണ്ട്. അഖിലേട്ടനെ കൂട്ടീട്ടെ പോകാവുട്ടോ ദേവൂട്ടി ”

ശ്രീനിവാസൻ അവളോട് പറഞ്ഞു.

 

“മ്മ്….”

ഒരു കുഞ്ഞ് മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.

 

പിന്നെയും എന്തൊക്കെയോ പറഞ്ഞ് ശ്രീനിവാസൻ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.

ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയതിനാൽ അവനും ക്ലാസിലേക്ക് നടന്നു.

 

ദേവിക എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അപ്പു പത്തിലും.

 

അവൻ ക്ലാസിലേക്ക് കയറിയപ്പോ കുറച്ച് കുട്ടികൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവൻ എല്ലാരോടും പുഞ്ചിരിച്ചുകൊണ്ട് നടുവിൽ ഉള്ള ബെഞ്ചിൽ ചെന്ന് ഇരുന്നു.

 

ഇതാരപ്പ ഇന്നുവരെ കാണാത്ത പുതിയൊരവതാരം എന്ന ഭാവത്തോടെ എല്ലാരും അവനെ തന്നെ നോക്കി.

 

അതിൽ ചിലരൊക്കെ വന്ന് അവനെ പരിചയപ്പെട്ടു.

എല്ലാരോടും ചിരിച്ചുകൊണ്ട് തന്നെ അവൻ അവരുടെ ചോദ്യത്തിന് മറുപടി ഒക്കെ പറഞ്ഞു.

 

അപ്പു നന്നായി പഠിക്കും.

അങ്ങനെ ടീച്ചർമാരൊക്കെ വന്ന് ക്ലാസ്സ്‌ തുടങ്ങി. ആദ്യത്തെ കുറച്ച് ക്ലാസ്സ്‌ നഷ്ടപ്പെട്ടത് കൊണ്ട് അവന് കുറച്ച് ബുദ്ധിമുട്ട് തോന്നി.

 

എന്നാൽ ടീച്ചർ അവനെ സഹായിച്ചു. സംശയങ്ങൾ ചോദിക്കാനും ഒക്കെ അവനോട് പറഞ്ഞു.

അവന് ആ അന്തരീക്ഷം ഒക്കെ നല്ല ഇഷ്ടമായി.

 

അന്ന് ഉച്ചക്ക് ക്ലാസ്സ്‌ വിട്ട് സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോൾ കുറച്ച് മാറി തന്നെ കാത്തിട്ടെന്നപോലെ ദേവിക നില്കുന്നതവൻ കണ്ടു.

 

അവൻ വേഗം അവൾക്കരികിലേക്ക് നടന്നു.

അവൻ അടുത്തെത്താറായപ്പോൾ അവളും നടത്തം തുടങ്ങി.

 

” ഒത്തിരി നേരായോ ദേവു കാത്തിരിക്കണേ”

അവൻ അവളോട് പയ്യെ ചോദിച്ചു.

27 Comments

    1. കുട്ടപ്പൻ

      ?

  1. രാഹുൽ പിവി

    കുട്ടപ്പാ എനിക്കീ ഫ്ലാഷ് ബാക്ക് പറഞ്ഞ് വന്ന രീതി ഇഷ്ടമായി.പാലക്കാടൻ ഗ്രാമ ഭംഗി എല്ലാം നിറഞ്ഞ് നിന്ന നല്ലൊരു നാടിൻ്റെ ചിത്രം മനസ്സിലേക്ക് കയറി വന്നു?????

    ദേവുവിന് കളിക്കാൻ ഒരു കൂട്ട് ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അപ്പു വരും എന്ന് കരുതിയില്ല.ഇനി പതിയെ അവനും അവളും കൂട്ടുകാർ ആവട്ടെ❣️

    അവസാന പേജ് കണ്ടിട്ട് അരുതാത്തത് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ചാവില്ല എന്നത് മാത്രം ഉറപ്പുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. കുട്ടപ്പൻ

      Pv മുത്തേ ?. ഇഷ്ടായി അല്ലേടാ ?. ഞാൻ ഈ പാർട്ട്‌ എഴുതി തുടങ്ങുന്നതിനു മുന്നേ കണ്ട ഒരു ഫോട്ടോയിൽ നിന്നാണ് ആദ്യത്തെ ആ പ്രകൃതി വർണന കൊണ്ടുവന്നത്.

      അവർ കൂട്ടുകാർ ആവട്ടെ എന്ന് തന്നെ പ്രത്യാശിക്കാം. അത്രല്ലേ നമ്മളെ കൊണ്ട് പറ്റു ?.

      ശേ ആദ്യപാർട്ടിൽ അവൾ ജീവനോടെ വന്നില്ലായിരുന്നെങ്കി കൊന്നേനെ ഞാൻ അവളെ ?. ഇനിയിപ്പോ അവളെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിപ്പോയി ?. അതോണ്ട് ആ കാര്യം ആലോചിച്ചു ടെൻഷൻ ആവണ്ട ❤️.

      അടുത്ത പാർട്ട്‌ കുറച്ച് ടൈം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്ന് ചിന്തിക്കുവാ. നോക്കട്ടെ. പെട്ടന്ന് തരാൻ നോക്കാം ❤️

  2. കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. കഥ ഏതാണ്ട് ട്രാക്കിലേക്ക് കയറി. ഒഴുക്കുള്ള വായിക്കാൻ രസമുള്ള ഭാഗം ആയിരുന്നു ഇതും. തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. കുട്ടപ്പൻ

      നന്ദി ജ്വാല ചേച്ചി ❤️. അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം ❤️

  3. കുട്ടപ്പ..

    പൊളി, കഥ ട്രാക്കിൽ കയറി വരുന്നുണ്ട്,
    പേജ് കൂട്ടാൻ ശ്രമിക്ക്, വായിച്ചു ഒന്ന് ലെവൽ ആയപ്പൊളേക്കും തീർന്നു പോയി.
    ദേവിക ഡെഡ് ആകുമോ, അവൻ രക്ഷിക്കുമോ എന്ന് അറിയാനിട്ട് ഒരു സമാധാനം ഇല്ല.
    അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാൻ നോക്ക്.

    കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

    1. കുട്ടപ്പൻ

      ❤️❤️❤️❤️❤️

      ദേവു മരിക്കുന്നില്ല എന്ന് ആദ്യ പാർട്ട്‌ വായിച്ചപ്പോ മനസിലായില്ലേ ?. അപ്പൊ അതോർത്തു ടെൻഷൻ ആവണ്ട. പേജ് കൂട്ടുന്ന കാര്യം ആലോചിക്കാവുന്നതാണ്.

      പെട്ടന്ന് തരാൻ നോക്കാം ?

  4. (മെലിഞ്ഞ)തടിയൻ

    ബാക്കി വേഗം തരണേ????

    1. കുട്ടപ്പൻ

      ❤️. പെട്ടന്ന് തരാൻ ശ്രെമിക്കാം തടിയാ

  5. Kuttappooooooo,❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുട്ടപ്പൻ

      ഡാനിക്കുട്ടോ ❤️

  6. ithrem cheriya kochine mukki kollalleda paavam kittum?

    1. കുട്ടപ്പൻ

      Kurach vaytanmaarude koode koodeet njan oru psycho aayo enn enikk nalla doubt und ?

  7. കുട്ടപ്പാ ???

    1. കുട്ടപ്പൻ

      ❤❤

  8. ഡേയ് വായിച്ചിട്ടില്ല നിന്റെ മുൻപുള്ള സ്റ്റോറിയും പെൻഡിങ്ങിൽ ആണ് എല്ലാം വായിക്കും കേട്ടോ ❤

    1. കുട്ടപ്പൻ

      Eppo aayalum vaayichaa mathi. ❤

  9. Sthalangal okke nerit kandathu pole und

    1. കുട്ടപ്പൻ

      ?. Sneham muthey ❤❤

  10. ❤️❤️

    1. കുട്ടപ്പൻ

      Mazoo?

  11. അതുൽ കൃഷ്ണ

    ??

    1. കുട്ടപ്പൻ

      Ak❤

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. കുട്ടപ്പൻ

      Uff ❤

Comments are closed.