ആദിത്യഹൃദയം 8 [Akhil] 1582

കമ്മിഷണറേ കണ്ടിട്ട്….,,
എന്നോട് എന്തോ സീരിയസ് കാര്യം പറയാനുണ്ട് എന്ന് പറഞ്ഞിരുന്നു….,,,
എന്റെ ഊഹത്തിൽ അവർക്ക് കാര്യമായ എന്തോ പ്രശ്നമുണ്ട്..,,,
അല്ലാതെ ഇത്രയും ക്യാഷ് മുടക്കി പ്രൈവറ്റ് സെക്യൂരിറ്റി അവർ നോക്കില്ല…,,,””… ഫെബിൻ കാര്യമായി തന്നെ പറഞ്ഞു…,,,””ഓഹ്…,,,
എന്തായിരിക്കും പ്രശ്നം…,,””… ആദി മനസിലുള്ള പേടി മറച്ചുകൊണ്ട് ചോദിച്ചു…,,””അറിയില്ല ആദി….,,
ഇന്ന് സംസാരിക്കുമ്പോൾ അറിയും….,,,
ക്യാഷ് അവർക്ക് ഓക്കേ ആണെങ്കിൽ ഇന്ന് നൈറ്റ്‌ തൊട്ട് അവരുടെ പ്രൊട്ടക്ഷൻ എന്റെ കൈയിൽ ആയിരിക്കും….,,,””…. ഫെബിൻ പറഞ്ഞു…,,,ആദി ഒന്ന് ചിരിച്ചുകൊണ്ട് അതിനുള്ള മറുപടി കൊടുത്തു…,,, എന്നിട്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി സമയം ഒമ്പത് മണി കഴിഞ്ഞിരിക്കുന്നു…,,,

 

“”ഫെബിൻ ചേട്ടാ..,,,
സമയം ഒമ്പത് കഴിഞ്ഞു….,,,
ഇറങ്ങുന്നില്ലേ…,,,””…. ആദി ചോദിച്ചു….,,,

 

“”ഓഹ് സമയം ഞാൻ ശ്രദ്ധിച്ചില്ല “”…. എന്നും പറഞ്ഞുകൊണ്ട് ഫെബിൻ റൂമിലേക്ക് നടന്നു ഒപ്പം ആദിയും….,,,

റൂമിൽ എത്തിയതും ഇരുവരും വേഗം തന്നെ കുളിച്ചു ഫ്രഷായി ഒരുമിച്ചു പുറത്തേക്കിറങ്ങി…,,,

ഫെബിൻ നേരെ തന്റെ കാറുമായി കമ്മിഷണർ ഓഫീസിലേക്കും..,, ആദി തന്റെ ബുള്ളറ്റിൽ CVയും എടുത്ത്,,, നോക്കി വെച്ചിരുന്നു കമ്പനിയിലേക്കും യാത്ര തിരിച്ചു…,,,

ബാംഗ്ലൂരിലെ തിരിക്കുള്ള റോഡിലൂടെ ഫെബിൻ തന്റെ ബ്ലാക്ക് കളർ ജീപ്പ് വ്രാൻഗ്ലർ അതിവേഗത്തിൽ ഓടിച്ചു….,,, ഏകദേശം പത്ത് മണി ആയപോഴേക്കും ഫെബിൻ കമ്മിഷണർ ഓഫീസിൽ എത്തിയിരുന്നു…,,,

ഫെബിൻ വണ്ടി പാർക്ക്‌ ചെയ്തതിനു ശേഷം കമ്മിഷണർ ഓഫീസിലേക്ക് കയറി…,,, അവിടത്തെ വിസിറ്റിംഗ് റൂമിൽ ഇരുന്നു….,,,

കമ്മിഷണർ പ്രണവ് ഗൗട ഇതുവരെ ഓഫീസിൽ എത്തിയിട്ടില്ല…,,ഫെബിൻ മേശയിൽ ഇരിക്കുന്ന The Hindhu പത്രം വായിച്ചുകൊണ്ടിരുന്നു….,,,,

കുറച്ച് സമയത്തിനുള്ളിൽ തന്നെ കമ്മിഷണർ പ്രണവ് ഗൗട ഓഫീസിലേക്ക് കയറി വന്നു..,,, വിസിറ്റിംഗ് റൂമിൽ ഇരിക്കുന്ന ഫെബിനെ കണ്ടതും പ്രണവ് ഗൗട ഫെബിനോട് തന്റെ ഒപ്പം ക്യാബിനിലേക്ക് വരുവാൻ പറഞ്ഞു…,,,, അവർ ഇരുവരും ക്യാബിനിലേക്ക് കയറി….,,,

“”ഗുഡ് മോർണിംഗ്…,,, ഫെബിൻ…,,,
ഇരിക്ക്…,,, ഫുൾ കറക്കം ആയിരുന്നല്ലോ…??..””…. തന്റെ മേശയുടെ മുൻപിലുള്ള കസേര ചൂണ്ടി കാണിച്ചുകൊണ്ട് പ്രണവ് പറഞ്ഞു…,,,

“”ഗുഡ് മോർണിംഗ്….,,,പ്രണവ്..,,
തനിക്ക് എന്റെ ഹോബി അറിയുന്നതല്ലേ….,,,
ലോകം മൊത്തം കറങ്ങണം…,,,
അതിന് സമയം കിട്ടുമ്പോൾ അങ്ങോട്ട്‌ പോകും…,,,””…. ചിരിച്ചുകൊണ്ട് ഫെബിൻ പറഞ്ഞു…,,,,

“”ഫെബിൻ..,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.