❤ വൈശാലി ❤ [VECTOR] 237

Views : 53700

വൈശാലി

Vaishali | Author : Vector

രാത്രികൾ പകലുകൾ ആക്കി മനസ്സിനെ എകന്ത്രമാക്കി  വർണനകളെ സ്വയക്തമാക്കി ആരോ എഴുതിയ ഒരു കഥ അടിച്ചുമാറ്റി ഞാൻ ഇവിടെ ഇടുന്നു

വായിച്ചവർ പിന്നെയും വായിക്കുക എന്നെ ഒന്നും പറയാതിരിക്കുക…..

വായിക്കാത്തവർ വായിച്ച് ഈ കഥ നിങ്ങൾക്ക് നൽകിയ എന്നെ….എന്നെ ….ഒന്നും പറയണ്ട സാധനം ഞാൻ അടിച്ചുമാറ്റിയതാ

 

വൈശാലി

——————

ഡീ വൈശു…  നീ അങ്ങ് വല്ലാണ്ട് കൊഴുത്തല്ലോ… എന്റെ കൂടെ ഒരു രാത്രി കിടക്കാമോ? ചോദിക്കുന്ന ക്യാഷ് അങ്ങ് തരാം…!!” മുത്തിമ്മരച്ചോട്ടിൽ ഇരുന്ന് രുദ്രൻ വഷളൻ ചിരിയോടെ ചോദിച്ചതും  കൺകളിൽ കണ്ണീരിന്റെ വേലി തീർത്ത് തല താഴ്ത്തി നടക്കാനേ അവൾക്ക് ആയുള്ളൂ…

 

അതേ വഷളൻ ചിരിയോടെ അവളുടെ പിറകെ അവൻ നടക്കുമ്പോൾ ആലില പോലെ ആ പെണ്ണ് വിറച്ച് കൊണ്ടിരുന്നു… ഇടക്ക് ഇടക്ക് ഉള്ള അവന്റെ ചൂളം വിളിയിലും തന്റെ സ്വകാര്യ ഭാഗങ്ങളിൽ നോക്കിയുള്ള അവന്റെ അശ്ലീലചുവയോടെ ഉള്ള സംസാരത്തിലും കണ്ണുനീർ  കൂടുതൽ ശക്തി കാട്ടി ഒലിച്ച് ഇറങ്ങിയതേ ഒള്ളു…

 

പരിചിതമായ ഒരു ഗന്ധം നാസികതുമ്പിനെ തലോടിയതും കണ്ണുകൾ ഉയർത്തി അവൾ നോക്കി.. ദേഷ്യം കൊണ്ട് തിളച്ച് മറിയുന്ന *ഹരിനാരായണനെ* കണ്ടതും അവളിൽ ആശ്വാസം പടർന്നു… അതിവിദക്തമായി അവയെ മറച്ച് പിടിച്ച് കൊണ്ടവൾ വെറുപ്പ് നടിച്ച് മുഖം തിരിച്ചു…

 

അവളെ ചേർത്ത് പിടിച്ച് രുദ്രന്റെ മുന്നിൽ പോയി നിന്നു അവൻ…

 

“ഈ ഒരു വട്ടം നിന്നോട് ക്ഷമിക്കുകയാണ് രുദ്രാ ഞാൻ… ഇനി ഒരിക്കൽ കൂടി നിന്റെ പുഴുത്ത നാവ് ഇവൾക്ക് നേരെ ചലിച്ചാൽ കൊല്ലും ഈ ഹരി!!! ഈ *വൈശാലി*  പാറക്കൽ തറവാട്ടിലെ *ഹരിനാരായണന്റെ* പെണ്ണാണ്”

 

കേൾക്കാൻ കൊതിച്ച വാക്കുകൾ അതിന്റെ ഉടമസ്ഥനിൽ നിന്ന് കേട്ടിട്ടും വൈശാലിക്ക് സന്തോഷിക്കാൻ ആയില്ല… പേമാരി കണക്കെ അവളുടെ ഉള്ളിൽ സങ്കടങ്ങൾ പെയ്തു കൊണ്ടിരുന്നു…

 

അപ്പോഴത്തെ ഉൾപ്രേരണയിൽ അവളെ പിടിച്ച കൈകൾ തട്ടി മാറ്റി കൊണ്ട് ദേഷ്യത്തോടെ അവന് നേരെ വിരൽ ചൂണ്ടി….

Recent Stories

The Author

VECTOR

42 Comments

 1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks😍✌️

  1. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🖤🖤🖤🖤🖤❤❤❤❤❤❤❤🖤🖤🖤🖤🖤

 2. ❤️❤️❤️❤️❤️❤️❤️❤️

  1. 💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚

 3. . .
  . .
  . .
  . .
  . .
  . .
  . .
  . .
  . .
  . .
  . .
  . .
  .

  1. തെറി വിളിച്ചതാണോ

   1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

    1. ആയിരുന്ന മതിയായിരുന്നു

 4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

  1. മച്ചാനെ ഇത് എന്റെ കഥ അല്ല
   അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

 5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

  പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

  ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..😜😜

  ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..😬😊

  ♥️♥️♥️♥️♥️

  1. സാധർശിക്കാതെ ഇരിക്കട്ടെ…….😟😟😟😟
   പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
   ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

   1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

    കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

    ഇനിയും ഇടണം…
    പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

   2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

    1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
     പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
     ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

     1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

   3. Beautiful ❤️❤️❤️

  2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
   അതുകൊണ്ട് ഇനി പേടിക്കണ്ട😁😎🤣

   1. 👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻

 6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
  💓💓💓💓💓💓💓💓💓💓💓
  💞💞💞💞💞💞💞💞💞💞💞
  💖💖💖💖💖💖💖💖💖💖💖
  ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  1. 👋❤🖤💞🖤❤💞💕💞🖤❤💞💔❤💞❤💞🖤❤💞🖤💞🔸❤💞🔸🖤💞🖤❤💞💞🖤❤💞🖤❤💞🖤❤💞🔸💞🖤💞❤🖤💞❤🖤💞❤💞❤🖤💞❤🖤💞❤🖤💞❤🖤💞💞🖤💞

 7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

 8. ❤❤🌹🌹❤🌹❤🌹🌹🌹❤🌹❤❤❤❤🌹🌹🌹🌹❤❤🌹🌹

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 9. ❤❤❤❤❤❤❤❤❤❤❤

 10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

  1. എന്നെ കളിയാക്കിയത് അല്ലലോ 🙄🙄🙄

 11. ❤️❤️

  1. ❤❤❤❤❤❤❤❤❤❤

 12. കറുപ്പിനെ പ്രണയിച്ചവൻ

  ❤️🖤❤

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

 13. ശങ്കരഭക്തൻ

  ❤️

  1. ❤❤❤❤❤❤

  2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

 14. രാഹുൽ പിവി

  ❤️

  1. ❤❤❤❤❤❤❤

  1. ❤❤❤❤❤❤❤❤

 15. 🅺🅸🅲🅷🆄

  ❤️

  1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com