ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

ആദിയും ഫെബിനും വേഗം തന്നെ ഭക്ഷണം കഴിച്ചതിനു ശേഷം റൂഫിലേക്ക് നടന്നു…,,

 

റൂഫിൽ എത്തിയതും ഫെബിൽ തൻ്റെ  കൈയിലുള്ള ഒരു സിഗററ്റ് എടുത്ത് കത്തിച്ചതിനു ശേഷം സംസാരിച്ചു തുടങ്ങി…,,,

 

“”ആദി…,,

പ്രണവ് എന്നെ വിളിപ്പിച്ചത് രണ്ട് ഡെഡ് ബോഡി കാണിച്ചു തരാൻ ആയിരുന്നു…,,,””….

 

“”എന്ത്…,,,

എനിക്ക് മനസിലായില്ല…””…,,,, ആദി പറഞ്ഞു…,,

 

“”നീ ഇന്നലെ എന്നോട് ഇതു വരെ നടന്ന സംഭവങ്ങൾ പറഞ്ഞില്ലേ….,,,,,

അതിൽ താടകാ വനത്തിൽ വെച്ച് നിന്നെയും ആമിയെയും ആരൊക്കെയോ ആക്രമിച്ചിരുന്നില്ലേ..,,,

നീ അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ..,,,

അതുപോലത്തെ രണ്ടുപേരുടെ ബോഡി കാണിക്കാനാണ് പ്രണവ് എന്നെ വിളിച്ചത്…,,,

നീ പറഞ്ഞതുപോലെ തന്നെയായിരുന്നു അവരുടെ വസ്ത്രധാരണം…,,””….,,,

 

“”അവർ ആരായിരുന്നു എന്ന് കണ്ടെത്തിയോ..,,””…

 

“”അവിടെ ചില പ്രശ്നങ്ങൾ ഉണ്ട് ആദി..,,,

അവർക്ക് ഫിംഗർ പ്രിന്റ് ഇല്ല…,,,

അങ്ങനെ ഒരാൾ ഈ ഭൂലോകത്തെ തന്നെയില്ല…,,,

ഒന്നുമാത്രം അറിയാം അവരായിരുന്നു നിങ്ങളുടെ പിന്നിലുണ്ടായിരുന്നത്….””…..,,,,

 

“”എല്ലാം കണ്ടെത്തണം ചേട്ടാ…,,

ഞാൻ ആരാണ് എന്ന് എനിക്ക് അറിയണം…,,,,, അറിഞ്ഞേ പറ്റു..,,,””…,,,

 

“”ആ മീര ഡോക്ടർ ഇല്ലേ…,,,

അവർക്ക് നിന്നെ നല്ലപോലെ അറിയാമെന്ന് തോന്നുന്നു..,,,

അതേപോലെ ആ വണ്ടിയിൽ  യാത്ര ചെയ്തുകൊണ്ടിരുന്ന എല്ലാവർക്കും നിന്നെ അറിയാം…,,,

പക്ഷേ നിനക്ക് ആരെയും ഓർമ്മയില്ല…,,,

പിന്നെ അന്ന് ആ ഡോക്ടർ പറഞ്ഞത് പച്ച കള്ളം ആണ്…,,,

നിനക്ക് മെമ്മറി ലോസ് ഒന്നും ഇല്ലാ….,,

നിൻ്റെ  ആറു മാസത്തെ മെമ്മറി ആരോ നിന്നിൽ നിന്നും കളഞ്ഞതാണ്…,,,””…,,,,

 

“”അങ്ങനെ മെമ്മറി ഒക്കെ എടുത്തു കളയുവാൻ പറ്റോ…??…,,,””….,,

 

“”യെസ് ആദി….,,

ഇപ്പോഴത്തെ ഹൈ ടെക് ടെക്നോളജി ഉപയോഗിച്ചുകൊണ്ട് ഇതല്ല ഇതിനപ്പുറം ചെയ്യാം…,,,””….,,,, ഫെബിൻ പറഞ്ഞു….,,,

 

<<<<<<()>>>>>>

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.