?ചെമ്പനീർപ്പൂവ് 7 [കുട്ടപ്പൻ]? 2035

ആദ്യം ഒരു ചെറുപ്പക്കാരൻ ഇറങ്ങി. അവനെ എവിടെയോ കണ്ടപോലെ. എന്നാൽ എവിടെ എന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല.

 

പിന്നാലെ മറ്റൊരാൾ കൂടിയിറങ്ങി

 

അയാളെ കണ്ട് ഞാൻ ഞെട്ടി.

 

“രാജീവങ്കിൽ.”

ഞാൻ അറിയാതെ ആ പേര് വിളിച്ചുപോയി.

 

അപ്പോൾ കൂടെയുള്ളത് അയാളുടെ ഇളയമകൻ അഭിനന്ദ്

.

 

“ഹഹ… മറന്നിട്ടില്ല അല്ലേ…. നീയും നിന്റെ അച്ഛനുംകാരണം എനിക്കെന്റെ മകനെയാ നഷ്ടപ്പെട്ടത്. മകൻ നഷ്ടപ്പെടുന്നതിന്റെ വേദന എന്താണെന്ന് നിന്റെ അച്ഛൻ അറിയണം. അത് കഴിഞ്ഞ് നിന്റെ കുടുംബത്തിലെ ഓരോ ആൾകാരും ഞങ്ങളുടെ കൈകൊണ്ട് മരിക്കും”.

 

അയാളുടെ കണ്ണിൽ പകയുടെ കനൽ പുകയുന്നത് എനിക്ക് കാണാൻപറ്റി.

അയാൾ സഹായിയോട് കണ്ണുകാണിച്ചു.

 

മൂന്നുപേർ കത്തിയുമായി ഓടിയടുത്തു.

ആദ്യമെത്തിയവൻ കത്തിവീശീയപ്പോ ഞാൻ പെട്ടന്ന്തന്നെ ഒഴിഞ്ഞുമാറി. എന്നാൽ രണ്ടാമനിൽ നിന്ന് ഒഴിഞ്ഞുമാരാനുള്ള സമയം കിട്ടിയില്ല. ആ കത്തി എന്റെ ഇടതുകയ്യിൽ ചെറിയ പോറലുണ്ടാക്കി.അതിൽനിന്നും ചെറുതായി ചോരപൊടിഞ്ഞു..

എന്റെ ബാലൻസ് തെറ്റി ഞാൻ പുറകിലേക്ക് മലർന്നടിച്ചുവീണു.

നോക്കുമ്പോൾ കാണുന്നത് കത്തി കുത്തിയിറക്കാനെന്നോണം എന്റേനേരെ ഉയർന്നു ചാടിയ മൂന്നാമനെയാണ്. കയ്യിൽ തടഞ്ഞ എന്തോ സാധനം വച്ച് ഞാൻ അവന്റെ തലയിൽ ശക്തമായി അടിച്ചു.

ഉടനെ ഞാൻ ചാടിഎണീറ്റു.

62 Comments

  1. Kuttettan ithil kanunnilla alu poyittu kurachu ayille bro

    1. തിരക്കിലാവും bro. എന്റെ മാത്രമല്ല കുറേ കഥകൾ പെന്റിങ് ആണ്. വരും എന്നല്ലാതെ എന്താ പറയുക. Sorry

  2. ഇതുവരെ ഒരുപാർട്ടും വായിച്ചിട്ടില്ല.
    പെൻഡിങ്ങിൽ വച്ചിരിക്കുക ആയിരുന്നു.
    കുറച്ചു കഴിഞ്ഞോ അല്ലെങ്കിൽ നാളെയോ വായിച്ചു അഭിപ്രായം അറിയിക്കാം.

    1. നാളെ ക്ലൈമാക്സ്‌ വരാൻ സാധ്യത ഉണ്ട് ❤️

      1. ഇതുവരെ ഉള്ളത് ഒക്കെ വായിച്ചു ക്ലൈമാക്സ്‌ കൂടെ കിട്ടിയിട്ട് ഡീറ്റൈൽ ആയി കമന്റ് എഴുതാം.

  3. Bro ithuvare vannittilla pattikkalle please???

    1. ഇന്നലെ submit ചെയ്തു bro. കുട്ടേട്ടൻ തിരക്കിലാവും. കുറേ കഥ വരാനുണ്ട്. ഞാൻ എന്തിനാ bro പറ്റിക്കുന്നെ ?

      1. Sorry bro vishamam kondu paranjatha sorry ❤❤❤❤❤❤❤❤❤❤

        1. മനസിലാകും bro ❤️

  4. Bro enthayi pettennu varumo

    1. ഉച്ചക്ക് Submit ചെയ്തിട്ടുണ്ട് ബാക്കിയൊക്കെ കുട്ടേട്ടന്റെ കയ്യിൽ ❤️

  5. Onnu para bro next part ennu varum date onnu paranju thada veruthe daily varandallo date para kathirikkam

    1. Bro really sorry. Njan ezhuthi thudangiyee ullu. Veettil kurach parupaadikal aayi nalla thirakkilaayirunnu. Sitil keriyath valare kuravaa. Next sundayk munne enthaayalum thannirikkum.❤

      Sorry for the delay

      1. Innu varumo bro

  6. ഇരിഞ്ഞാലക്കുടക്കാരൻ

    സമയം എടുത്ത് വിമർശന രഹിതം ആയി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു. താങ്കളുടെ വിലയേറിയ ഉപഹാരം ആയ ഈ കഥക്ക് ഞാൻ അങ്ങനെ എങ്കിലും പ്രേത്യുപകാരം ചെയ്യണ്ടേ??

    1. Thank u somuch bro ?

  7. ഇരിഞ്ഞാലക്കുടക്കാരൻ

    ഈ എന്റെ കമന്റ്‌ എല്ലാ പാർട്ടിനും കൂടി ആണ്. നല്ല അവതരണം.. രോമനാൻസിന് റൊമാൻസ് അക്ഷന് ആക്ഷൻ കോമെടി ഇണ്ട്.. നിസ്വാർത്തം ആയ കലർപില്ലാത്ത സ്നേഹം ഇണ്ട്. എല്ലാ വില്ലന്മാരെയും പോത്തിറച്ചി ആക്കിയിട്ടു ?? ചിന്നുവും അജുവും കൂടി ഉള്ള റൊമാൻസിന്റെ സീൻ പിടിക്കാൻ കാത്തിരിക്കുന്നു… കഥ മൊത്തത്തിൽ എനിക്ക് ഇഷ്ടപ്പെടാൻ ഒരു കാരണവും കാണാൻ ഇല്ല.

    1. ??? . Ishtaayathinum abhiprayam ariyichathinum othiri sneham ❤

  8. Next part ennu varum

  9. ❤️❤️❤️

    1. കുട്ടപ്പൻ

      ❤❤?

  10. തുമ്പി?

    Twist twist?

    namakk venel ini telugu padathunathokke koottu
    veettilirikkunna chinnu avn adikond veezhumbol ulla rangam manassil alochikkunnu!! Kayyilirikkunna sadhanagal tharayil veezhunnu!! Poojamuriyil poii kannanod prarthikkunnu!!last avl ullil nilavilikkunna avnte cheviyil ethunnu!! Dairyom arogyamokke avkde ” etta ” “etta” “etta” ennulla viliyil vayuviloode parannu veranuu!! villanayokke pappadam podikkana pole polichadikkanu matte oru kelavan indallo kelavanem thachalum muchal eduthittu pooshanuu. Last chekkan jaikkanath manassil kand i mean telepathy vazhi kand avr nirvrithi adayunnu.naganund naganund peweralliyoo.?

    ? eda besides njan innatto vayichu teerkkane kollada nalla plot anu pinne entha preyaa enthoo ee part atra oru ithillarnnu pladethum entho misatkes illa kootu editinginte arikkam. Pinne nee prenjallo recordsum assignmentsum indennu athukondarikkada athonnum sennilla pinne

    Don’t let the passion interfere with your academics okey. 2um orupole handle cheyyankil kozhappilla illecha academics timil athu cheyyua illecha ithu cheyyua 2um koodi ittal onnum akathe avastheyayi pokim appol next time ithine katty kalakkan part ayittu vaa nokkatte adutha twist oppikkan pattuonn ??

    1. കുട്ടപ്പൻ

      എന്റെ പൊന്ന് തുമ്പി ??. ഇജ്ജാതി ട്വിസ്റ്റ്‌ ?. ഒരു കമന്റ്‌ വായിച്ച് ഇങ്ങനെ ചിരിച്ചത് ആദ്യായിട്ടാ ?. വില്ലനെയൊക്കെ നമ്മക് തൂക്കിയെടുത്തെറിയാന്നേ. ചിന്നു തന്നെ അതിന് കാരണം ആവും. ❤️

      വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം.
      നിങ്ങളുടെ ട്വിസ്റ്റ്‌ വായിക്കാൻ വേണ്ടി ഞാൻ ഇനി പാർട്ടിന്റെ എണ്ണം കൂട്ടേണ്ടി വരുവോ ?

      സ്നേഹം തുമ്പി ❤️

      1. തുമ്പി?

        Noyikko ishtapeta sthithik ini oru mood verumbol appo appam kacham??

  11. കുട്ടപ്പോ,ഞാൻ ഇപ്പോഴാണ് എല്ലാപാർട്ടും വായിച്ചത്.എന്താപറയുക എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു.നല്ല മനോഹരമായ അവതരണം.പിന്നെ എവിടെയൊക്കെയോ ഒരു കാമുകി ടച്ച് എനിക്കും തോന്നി. ബട്ട് അത് കാര്യമാക്കുന്നില്ല.നീ നിന്റെ സ്റ്റൈലിൽ തുടരുക. ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കാം…

    1. കുട്ടപ്പൻ

      വായിച്ചു എന്ന് അറിയുന്നത് തന്നെ സന്തോഷം ആണ്. അപ്പോൾ ഇഷ്ടായി എന്ന് അറിയുന്നത് എത്ര സന്ദോഷം തരും ?.
      പിന്നെ കാമുകി എനിക്ക് നല്ല ഇഷ്ടമുള്ള ഒരു കഥയാണ്. മനസ്സിൽ പതിഞ്ഞത് കോണ്ട് ചിലപ്പോൾ ആ ശൈലി കേറി വരുന്നതാകം.

      അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം ?❤️

  12. വേട്ടക്കാരൻ

    കുട്ടപ്പോ,ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്….

    1. കുട്ടപ്പൻ

      നന്ദി വേട്ടക്കാരാ ❤️. അടുത്ത ഭാഗം ഞാൻ സമയമെടുത്തെഴുതാൻ ശ്രെമിക്കും. വൈകിയാൽ ക്ഷമിക്കണം ❤️

  13. കുട്ടപ്പൻ ബ്രോ,
    ഈ പാർട്ടും കളറായി, സ്പീഡ് വളരെ കൂടുതൽ, സംഘട്ടന ഭാഗങ്ങൾ ഒന്നു കൂടി റിവൈസ് ചെയ്ത് എഴുതുക.
    നല്ലൊരു കഥയെ തുമ്പില്ലാതെ അവസാനിപ്പിക്കരുത്….

    1. കുട്ടപ്പൻ

      അടുത്തഭാഗത്തിൽ പരമാവധി നന്നാക്കാൻ ശ്രമിക്കാം ❤️

  14. കുട്ടപ്പൻ ബ്രോ

    ഇപ്പോൾ ആണ് വായിച്ചാത്

    ചിന്നു അജയ് ലവ് scene ഒക്കെ അടിപൊളി ആയിരുന്നു
    അതുപോലെ പെങ്ങൾ scene കുറുമ്പ് ഒക്കെ നന്നായിരുന്നു

    ജീവേട്ടൻ പറഞ്ഞത് ഒക്കെ ആണ് ബാക്കി എനിക്കും തോന്നിയത്,
    മറ്റൊരാൾ പറയുന്ന നർറേഷൻ നല്ലതാണ് ആവിശ്യ സ്ഥലത്തു മാത്രം രണ്ട് വട്ടം അനാവശ്യം ആയിപോയി
    പിന്നിൽ വരുന്ന കാർ ഞാൻ ശ്രെധിച്ചു എന്ന് മതിയായിരുന്നു അതിൽ എന്തിന് അജയ് ശ്രെധിച്ചു എന്ന് പറഞ്ഞു

    നന്ദു അടിക്കുമ്പോൾ എന്തിന് മറ്റൊരാൾ പറയുന്നത് പോലെ ഞാൻ ക്ഷീണിച്ചു എനിക്ക് തടുക്കാൻ ആയില്ല എന്നിങ്ങനെ മതിയായിരുന്നു

    അജയ് ചിന്നു രണ്ടും ഞാൻ എന്നാ രീതിയിൽ നർറേറ്റ് ചെയ്യുന്നത് ഞാൻ കുറ്റം പറയില്ല കാരണം എനിക്ക് അത് ഇഷ്ടപ്പെട്ടു രണ്ടുപേരുടെയും ചിന്തകൾ അവർ പറയുന്നത് പോലെ അജയ് ചിന്നുവിന്റെ ചിന്ത മനസ്സിലാക്കുന്നതും മറ്റൊരാൾ പറയുന്ന രീതിയും പൂർണമായി ശരിയാകണം എന്നില്ലല്ലോ അത്കൊണ്ട് അതെനിക് ഇഷ്ടം ആണ്

    അടുത്ത ഭാഗം കൂടുതൽ നന്നാക്കണം
    തിരക്ക് പിടിച്ചു എഴുതരുത് സമയം എടുത്തു എഴുതു

    അപ്പൊ ഈ പാർട്ട്‌ തീരെ മോശം അല്ല നന്നായിരുന്നു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. കുട്ടപ്പൻ

      നീ പറയുമ്പോളാണ് ഞാൻ ഇതൊക്കെ ചിന്ദിക്കുന്നത്. അങ്ങനെ മതിയായിരുന്നു. എന്തിന് ഞാൻ ഇങ്ങനെ എഴുതി എന്ന് എനിക്ക് മനസിലാവുന്നില്ല. ജീവേട്ടൻ പറഞ്ഞപോലെ അശ്രദ്ധ തന്നെയാണ്. പെട്ടന്ന് എത്തിക്കാൻ ഉള്ള ശ്രമത്തിൽ രണ്ടാമത് വായിക്കാനൊന്നും നിന്നില്ല അതിന്റെ കുറവൊക്കെ സംഭവിച്ചിട്ടുണ്ട്.

      നല്ലവാക്കിനു സ്നേഹം ❤️

      1. തിരക്കിട്ടു എഴുതരുത് സമയം എടുത്തു എഡിറ്റിംഗ് ഒക്കെ നടത്തി അടുത്ത ഭാഗം ഇതിലും ഗംഭീരം ആക്ക് ഇതിലെ ക്ഷീണം അതിൽ തീർക്കാം

  15. Etra late aayi vanu pettanu theerna dhukkam maatram bhaaki kuttappaaaaaaaaa

    1. കുട്ടപ്പൻ

      Sorry bro?. എഴുതാൻ സമയം കിട്ടാത്തത്കൊണ്ടാണ് വൈകിയത്. പിന്നെ പെട്ടന്ന് എത്തിക്കണം എന്ന ചിന്തയിൽ വിവരിച്ചെഴുതാൻ പറ്റിയില്ല

      ഒത്തിരി സ്നേഹം ❤️

  16. കുട്ടപ്പൻ നന്നായിട്ടുണ്ട്..

    ബാക്കി പിന്നെ ജീവൻ പറഞ്ഞു വല്ലോ..

    കുറച്ചു സമയം എടുത്താലും മികവോടെ എഴുതാൻ ശ്രമിക്കുക

    ക്‌ളൈമാക്സ് ആയോ.. പെട്ടന്ന് തീർക്കാൻ പോവുക യാണോ ??

    1. കുട്ടപ്പൻ

      ഒത്തിരി സ്നേഹം നൗഫുക്ക. ❤️

      അടുത്ത ഭാഗം ബാക്കിയാക്കാൻ ശ്രെമിക്കാം ❤️

  17. Kuttappa…

    ഞാൻ ഇപ്പോൾ ആണ് വായിച്ചത്… ആദ്യം തന്നെ പറയാൻ ഉള്ളത്… ഒരു കാര്യം ചെയ്യുമ്പോൾ പൂർണ മനസ്സ് അതിൽ അർപ്പിച്ചു വേണം ചെയ്യാൻ…നിന്റെ അശ്രദ്ധ പല ഇടത്തും കാണാം… ഒരു സാധാരണ വായനകകാരൻ എന്ന ലെവലിൽ ഉള്ള അഭിപ്രായം ആണ് ഇത്…

    നല്ല ഒരു തീം… നിനക്ക് എഴുതാൻ കഴിവും und… പക്ഷെ വേണ്ടത് വേണ്ടത് പോലെ എക്സിക്യൂട്ട് ചെയ്യാൻ നീ ശ്രമിച്ചിട്ടില്ല… നല്ല അശ്രദ്ധയുണ്ട് ഈ പാർട്ടിൽ…

    1. വേഗത… നീ എഴുതുമ്പോൾ ടൈം ആൻഡ് കോൺസെൻട്രേഷൻ കിട്ടുമ്പോൾ എഴുതുക… എഴുതാൻ ഉള്ളത് മനസ്സിൽ അപ്പോൾ ചെറിയ പിക്ചർ varum.. എഴുതി തുടങ്ങിയാൽ എല്ലാം വേണ്ട പോലെ ഡെവലപ്പ് ചെയ്യാൻ akum… പക്ഷെ ഇവിടെ നീ വേഗം ജോലി തീർക്കാൻ ആണ് നോക്കിയത്… വേഗത കൂടി…

    2. ഒരാൾ ajayude story narrate ചെയ്യുകയാണോ.. അതോ ajay സ്വന്തം ജീവിതം ജീവിക്കുക്കയാണോ… ഈ ഭാഗം തുടക്കത്തിൽ “Ajay” “ഞാൻ ” ആയി… സെക്കന്റ്‌ പാർട്ടിൽ “ചിന്നു ” “ഞാൻ” ആയി.. വീണ്ടും “അജയ് ” “ഞാൻ” ആയി… അത് കഴിഞ്ഞു അജയ് ഉള്ള സീൻ വേറെ ആരോ narrate ചെയുന്നു… മൊത്തത്തിൽ ഫുൾ കൺഫ്യൂഷൻ ആക്കി… അത് വായനയുടെ സുഖം മുറിക്കും… ബേസിക്കലി നീ ചെയ്‌ത തെറ്റ് എഴുതി.. എന്നിട്ടു അക്ഷര തെറ്റ് നോക്കി… പക്ഷെ മനസ്സ് ഇരുത്തി വായിച്ചില്ല… വീണ്ടും നിന്റെ മടി… തീർക്കാൻ ഉള്ള വെപ്രാളം..

    3. Fight… നീ മനസ്സിൽ നന്നായി കണ്ടു അല്ല fight എഴുതിയത്… ഒരു fight
    സീൻ nammhde മനസ്സിൽ ആഴത്തിൽ pathiyanel അല്ലെ മുന്നിൽ കാണാൻ നല്ല ഡീറ്റൈലിംഗ് വേണം… അത് ഒട്ടുമില്ല… ശട പടെ എന്ന് തീർന്നു…

    4. നീ മാസ്സ് ആക്കാൻ ഉദ്ദേശിച്ച സീൻ മാസ്സ് ആയില്ല… വേണ്ട ഇമ്പാക്ട് വന്നില്ല… അതും വെപ്രാളപെട്ടു എഴുതി… അത് kondu… വില്ലൻ ഇറങ്ങുമ്പോൾ kidunganam… dialoge പറയുമ്പോൾ ഒന്ന് വിറക്കണം… ആ മാസ്സ്നെസ് മിസ്സ്‌ ആയി…

    5. സമയം എടുത്തു എഴുതാത്ത കൊണ്ട് സിമ്പിൾ സീൻ പോലും നല്ല ആർട്ടിഫിഷ്യലിറ്റി തോന്നി… beacuse വേണ്ട ഡീറ്റൈലിംഗ് മിസ്സിംഗ്‌ ആണ്…

    ഇത്രേം പാർട്ടിൽ നീ ഇമ്പ്രൂവ് ആയി വന്നു എങ്കിലും ഈ പാർട്ട് നീ കുളമാക്കി… അടുത്ത പാർട്ട് നീ സാവധാനം എഴുതുക…ഓരോ സീൻ നീ മനസ്സിൽ നന്നായി kanuka..എഴുതുക.. എഴുതിയിട്ട് മനസ്സിരുത്തി വായിക്കുക… എന്നിട്ടു അടുത്ത പാർട്ട് ittu നോക്കു.. മാറ്റം നിനക്ക് തന്നെ അറിയാൻ ആകും… ❤️

    1. കുട്ടപ്പൻ

      സത്യമാണ് ഏട്ടാ. റെക്കോർഡ് ഒക്കെ submit ചെയ്യാൻ ഉണ്ടായിരുന്നു. തീരെ സമയം കിട്ടിയില്ല. 1 വീക്ക്‌ കഴിഞ്ഞാണ് എഴുതിത്തുടങ്ങിയത്. പെട്ടന്ന് എത്തിക്കണം എന്ന ഒറ്റചിന്തയെ മനസിലുണ്ടായിരുന്നുള്ളു.

      പിന്നെ അജയ് ഇല്ലാത്ത സീൻ എന്ന നിലക്കാണ് ചിന്നുവിലൂടെ അവതരിപ്പിച്ചത്. പിന്നെ അജയ് അറിയാത്ത കാര്യം തേർഡ് പേഴ്സൺ നറേഷൻ ആയി അവതരിപ്പിക്കാൻ ശ്രെമിച്ചത്. അത് പാളിപ്പോയെന്ന് പബ്ലിഷ് ആയി വായിച്ചപ്പോൾ എനിക്ക്തന്നെ മനസിലായി.

      അടുത്ത ഭാഗം ക്ലൈമാക്സ്‌ ആവും. ഈ വിലയേറിയ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് പരമാവതി ഭംഗി ആക്കാൻ ശ്രെമിക്കാം ❤️

      1. നീ എഴുതിട്ട് pdf ആക്കി ഫുൾ വായിക്കണം.. എന്നിട്ടു വേണം submit ചെയ്യാൻ… വെപ്രാളം ഒഴിവാക്കണം… നിന്റെ സമയം എടുത്തു എഴുതി ഇരുന്നേൽ വേറെ ലെവൽ ആയേനെ…

        1. കുട്ടപ്പൻ

          അടുത്തത് സമയമെടുത്ത് എഴുതാം. മൂഡ് സ്വിങ് ഇഷ്യൂ ആണ്. ഇടയ്ക്കിടെ ശോകം ആണ് അവസ്ഥ ?

          1. മൂഡില്ലെ എഴുതരുത്… നല്ല മൂഡ് വരുമ്പോൾ ezhuthuka… 10മിനിറ്റ് ആണേൽ പോലും…

  18. കലക്കി ബ്രോ ???

    1. കുട്ടപ്പൻ

      ഒത്തിരി സ്നേഹം ഏട്ടാ ❤️.

  19. വിരഹ കാമുകൻ???

    ആദ്യം രണ്ടു ഭാഗം മാത്രം നേരത്തെ വായിച്ചിരുന്നു ബാക്കി ഭാഗം ഒറ്റയിരുപ്പിനു വായിച്ചു തീർത്തു❤️❤️❤️

    1. കുട്ടപ്പൻ

      വായിച്ച് എന്ന് അറിയുന്നത് തന്നെ ഒത്തിരി സന്ദോഷമാണ് ഏട്ടാ ❤️

  20. അടിപൊളി എന്റെ അടി കൊണ്ടു അവൻ വീണു അല്ലെ ??? ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ഏട്ടാ ??

    1. കുട്ടപ്പൻ

      നിന്റെ ഇടി ഒന്നൊന്നര ഇടിയല്ലേ. ജാനുവിനെ കൊണ്ടുവന്ന് നിന്റെ പരിപ്പെടുക്കണം ?.

      സ്നേഹം കണ്ണാപ്പി ❤️

      1. ??✌️✌️

        1. കുട്ടപ്പൻ

          ??

          1. പണി കഴിഞ്ഞിട്ടുണ്ട്..

            രാത്രി വായിച്ചു പറയാം ???

          2. കുട്ടപ്പൻ

            Ok set ❤️

  21. ക്ലൈമാക്സ് ഇത്ര പെട്ടന്ന്!!!! ശെടാ. സ്പീഡ് കുറക്കു ആശാനെ ❣️??

    1. കലക്കി ബ്രോ…??

    2. കുട്ടപ്പൻ

      എന്ത് ചെയ്യാം കർണൻ bro. വേറെ വല്ല നല്ല എഴുതുകരും ആയിരുന്നേൽ ഒരു ബിഗ്ബജറ്റ് പടം ഈ തീം വച്ച് ഇറക്കിയേനെ. എന്റെ കയ്യിൽ ഒരു കുഞ്ഞ് ഡോക്യൂമെന്ററിക്കുള്ളതേ ഉള്ളു ?.

      സ്പീഡ് എന്റെ ശത്രു ആണ്. എഴുതിത്തുടങ്ങുമ്പോൾ പരമാവതി വേഗത കുറക്കാൻ നോക്കും. പക്ഷെ പറ്റുന്നില്ല.

      അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം ❤️

  22. പൊളി….. അജു മരികൂല…❤❤??❤❤

    1. കുട്ടപ്പൻ

      അജുവിനെ കൊന്നാലോ എന്ന പ്ലാൻ എനിക്കുണ്ട്. ? എഴുതാൻ ഇരിക്കുന്ന മൂഡ് പോലെ ആകും മിക്കവാറും ഇതിന്റെ ബാക്കി ?

      സ്നേഹം മുത്തേ ❤️

      1. nooo അജുനെ കൊല്ലലെ…?

  23. പൊളി…..?

    1. കുട്ടപ്പൻ

      താങ്ക്സ് bro ❤️?

    1. കുട്ടപ്പൻ

      ഏട്ടാ ❤️

Comments are closed.