❤ വൈശാലി ❤ [VECTOR] 237

Views : 54527

___________________________

കല്യാണ ദിവസം___

 

കണ്ണനെ സാക്ഷിയാക്കി അതികം ആളുകൾ ഒന്നും ഇല്ലാതെ മഞ്ഞച്ചരട്‌ ചാർത്തി  സിദ്ധു ശ്രീയെ സ്വന്തം ആക്കി… വൈകിട്ട് റിസപ്ഷൻ ഗ്രാൻഡ് ആയിട്ടും… ശ്രീ ഹരിയുടെ വീട്ടിലേക്ക് പോവുമ്പോൾ എല്ലാവരേക്കാളും വൈശുവിനെ പിരിയുന്നതിൽ ആയിരുന്നു അവൾക്ക് ഏറെ സങ്കടം…

 

ചേച്ചിയുടെയും അനിയത്തിയുടെയും സങ്കടം കണ്ട് കൂടെ നിന്നവർ വരെ കരഞ്ഞു പോയി…

 

വൈകിട്ട് ഉള്ള റിസപ്ഷൻ വേണ്ടിയുള്ള ഒരുക്കത്തിൽ ആയിരുന്നു ഹരി… അടുത്ത് തന്നെ ഒരു കസേരയിൽ ഇരുന്ന് അവനെയും നോക്കി കൊണ്ട് വൈശുവും ഉണ്ട്… ഇടുപ്പിൽ നിന്നും ചെറിയ ഒരു വേദന വന്ന് പെട്ടന്ന് ആയിരുന്നു അത് അടിവയറിലേക്ക് വ്യാപിച്ചത്… വേദന കൊണ്ടവൾ വയറിൽ കൈ വെച്ച് ആർത്ത് കരഞ്ഞു…

 

ചെയ്യുന്ന പണി അവിടെ ഇട്ട് ഹരി അവളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി… ലേബർ റൂമിന് മുന്നിൽ ടെൻഷനോടെ നിൽക്കുമ്പോൾ അവനൊരു അച്ഛനും ഭർത്താവും ആയിരുന്നു…

 

വൈശുവിന്റെ ഇടക്ക് ഇടക്കുള്ള ആർക്കൽ കേൾക്കുമ്പോൾ അവൻ ആധിയോടെ കതകിന് അരികിൽ ചെന്ന് നിൽക്കും… അങ്ങനെ ഏറെ സമയത്തെ അവളുടെ വേദനയുടെ ഫലമായി ഒരു കുഞ്ഞിന്റെ കരച്ചിൽ ആ ഹോസ്പിറ്റൽ ആകമാനം തട്ടി ചുമരുകളിൽ പ്രതിധ്വനിച്ച് കേട്ടു…

 

നഴ്സ് കുഞ്ഞിനെ ഹരിയുടെ കയ്യിൽ കൊടുക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ ആ കുഞ്ഞിപ്പെണ്ണിന്റെ നെറ്റിയിൽ തട്ടി ചിതറി… തൂവെള്ള കയ്യിൽ ഒന്ന് തൊട്ടതും അവനായി മാത്രം  അവൾ ചിരിച്ചു…

 

“വൈശാലിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട് വേണമെങ്കിൽ ചെന്ന് കാണാം”പറയാൻ കാത്ത് നിന്നത് പോലെ എല്ലാവരും ഇടിച്ച് കയറി ഒരു പോക്ക് ആയിരുന്നു…പിന്നെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങൾ ആയി കഥ പറച്ചിൽ ആയി… എല്ലാം കേട്ട് ഹരിയും വൈശുവും പരസ്പരം നോക്കി ചിരിച്ചതേ ഒള്ളു… ഉറങ്ങി കിടന്ന കുഞ്ഞ് വാവിട്ട് കരഞ്ഞപ്പോൾ ആണ് മുത്തശ്ശി എല്ലാവരെയും ഓടിച്ച് വിട്ട് കുഞ്ഞിനെ വൈശാലിയെ ഏൽപ്പിച്ച് ഹരിയേ നോക്കി ഒന്ന് തലയാട്ടി കൊണ്ട് അവരും പുറത്തേക്ക് ഇറങ്ങി…

 

എല്ലാവരും പോയതും വാതിൽ അടച്ച് ഹരി അവളുടെ അടുത്തേക്ക് ചെന്നു… ഒരു കൈ കൊണ്ട് രണ്ട് പേരെയും ചേർത്ത് പിടിച്ച് മറു കൈ അവളുടെ കവിളിൽ പിടിച്ച് കൊണ്ട് മാഞ്ഞ് തുടങ്ങിയ സിന്ദൂര നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർത്തി…

 

ചിരിയോടെ അവളും കണ്ണുകൾ അടച്ചു…ശേഷം പരസ്പരം വേർപെട്ട് കൊണ്ട് രണ്ട് പേരും കുഞ്ഞിപ്പെണ്ണിന്റെ ഇരു ചെവിയിലും ആയി പതുക്കെ വിളിച്ചു…

 

 

*മീര കൃഷ്ണ*”

 

By.  മഞ്ഞ് പെണ്ണ്…

 

പ്രിയ എഴുത്തുകാര/കരി താങ്കളുടെ രചന അടിച്ചുമാറ്റി ഇവിടെ പബ്ലിഷ് ചെയ്തതിന് സോറി

 

By: VE©TO®

Recent Stories

The Author

VECTOR

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks😍✌️

    1. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🖤🖤🖤🖤🖤❤❤❤❤❤❤❤🖤🖤🖤🖤🖤

  2. ❤️❤️❤️❤️❤️❤️❤️❤️

    1. 💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚🖤💚💚

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..😜😜

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..😬😊

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….😟😟😟😟
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട😁😎🤣

      1. 👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💓💓💓💓💓💓💓💓💓💓💓
    💞💞💞💞💞💞💞💞💞💞💞
    💖💖💖💖💖💖💖💖💖💖💖
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. 👋❤🖤💞🖤❤💞💕💞🖤❤💞💔❤💞❤💞🖤❤💞🖤💞🔸❤💞🔸🖤💞🖤❤💞💞🖤❤💞🖤❤💞🖤❤💞🔸💞🖤💞❤🖤💞❤🖤💞❤💞❤🖤💞❤🖤💞❤🖤💞❤🖤💞💞🖤💞

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤🌹🌹❤🌹❤🌹🌹🌹❤🌹❤❤❤❤🌹🌹🌹🌹❤❤🌹🌹

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ 🙄🙄🙄

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️🖤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

  15. 🅺🅸🅲🅷🆄

    ❤️

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com