Rise of a Demon Lord Ch :1 [Arrow] 1765

Views : 31568

 

” okey മാം, but are you ഷുവർ about this?? ” അലക്സാ സംശയം കൂറി.

 

” yes അലക്സാ. ഇത് അവന്റെ തന്നെ നന്മക്ക് വേണ്ടിയാണ്. അവൻ ഇതൊന്നും അറിയണ്ട. അവൻ അവന്‌ ഇഷ്ട്ടപ്പെട്ടപോലെ ജീവിക്കട്ടെ, നമുക്ക് അതിന് പറ്റിയ ചുറ്റുപാടുകൾ നിർമ്മിക്കാം ” ഐറിസ് അത് പറഞ്ഞു ചിരിച്ചു. പിന്നെ ബേസ് ലെ Ares ന് ആക്സസ്സ് ഇല്ലാത്ത ആ സീക്രട്ട് ലാബ് ലേക്ക് നടന്നു.

 

 

” അലക്സാ, ഇവിടെ നിന്ന് നമ്മൾ ബിസി ആവാൻ പോകുകയാണ്. ഭൂമിയെ റീബിൽഡ് ചെയ്യുക എന്ന വലിയ ജോലിയാണ് നമുക്കുള്ളത്.

 

Project Earth’s Reincarnation starts now ” Iris അത് പറഞ്ഞ് ആ ലാബ് തുറന്നു. അന്നേരം അതിന് ഉള്ളിൽ ഒരുപാട് റോബോട്ട്സ്, ഐറിസ് ആർട്ടിഫിഷ്യലായി ക്രീയേറ്റ് ചെയ്ത പല സ്പീക്ഷിസിൽ ഉള്ള ജീവികളുടെ നെഞ്ചിൽ യൂണിക് ആയ ഒരു തരം എനർജി ഉള്ള ക്രിസ്റ്റൽ വെച്ചു പിടിപ്പിക്കുകയായിരുന്നു.

 

തുടരും

Recent Stories

The Author

Arrow

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു 💞💕

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    🥰🥰🥰🥰🥰

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com