? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198

ചിരിക്കിടയില്‍ നിരഞ്ജന്‍ ചോദിച്ചു…

”വെറും കോഴിയല്ല… പൂവന്‍കോഴി…’
അവള്‍ കൂട്ടിച്ചേര്‍ത്തു…

”ഇനിയാ തേപ്പ് കഥ ഞാന്‍ അങ്ങോട്ട് പറഞ്ഞ് തരട്ടേ…?”
നിരഞ്ജന്‍ അവളോട് ചോദിച്ചു…

അവള്‍ ചുണ്ടുകളിലെ ചിരി മായിക്കാതെ അവനെ ഒന്ന് കത്രിച്ച് നോക്കി…

”എന്നാല്‍ പറഞ്ഞാട്ടേ…”

അവള്‍ അത് കേള്‍ക്കാന്‍ എന്ന മട്ടില്‍ കൈ കെട്ടിയിരുന്നു…

”ഒ.കെ… എങ്കില്‍ ഞാന്‍ തുടങ്ങട്ടെ…”

ഒരു അവതരണഭംഗിയ്ക്കെന്ന പോലെ അവന്‍ തൊണ്ടയൊന്നനക്കി…

”ഒരിടത്ത് ഒരിടത്ത്… ഒരു സുന്ദരിയായ പെണ്‍കുട്ടിയുണ്ടായിരുന്നു…”

”തുടക്കം വളരെ മോശം… ഇതോരു തേപ്പ് കഥയാണെന്ന് പറയില്ല… ഇത് ഏതാണ്ട് മുത്തശ്ശിക്കഥ പോലെയുണ്ട്…”

അവള്‍ ഇടയ്ക്ക് കയറി കളിയാക്കി…

”അപ്പോള്‍ തുടക്കമൊന്ന് മാറ്റിപ്പിടിക്കാം അല്ലേ…”

നിരഞ്ജന്‍ ശബ്ദത്തിന് അല്‍പ്പം വ്യതിയാനം വരുത്തിപ്പറഞ്ഞു…

”അവള്‍ അവനെ കാത്തിരുന്നു… തന്‍റേത് മാത്രമായ ഒരു ചങ്കിനെ… ഒരിക്കല്‍ അവള്‍ ആ ചങ്കിനെ കണ്ടെത്തുകയും ചെയ്തു… ആ പ്രണയം… അവളുടെ മനസ്സിലേക്ക് പ്രണയം ലഹരിയായി പടര്‍ത്തി ചങ്ക് അവളുടെ ഹൃദയം കീഴടക്കി…”

”അത്രയ്ക്ക് ഒന്നും കയറ്റി പിടിക്കേണ്ട… എന്‍റെ ഹൃദയം അത്ര പെട്ടെന്നൊന്നും കീഴടക്കാന്‍ ആര്‍ക്കും കഴിയില്ല…”
നിരഞ്ജന ഇടയ്ക്ക് കയറി തിരുത്തി…

”സാഹിത്യം അല്‍പ്പം കൂടുന്നുണ്ട്…”

”കഥയല്ലേ… അല്‍പ്പം സാഹിത്യഭാഷ ഉപയോഗിച്ചാലേ ചിലര്‍ക്ക് സുഖിക്കൂ…”

”ഇതേതോ നാലാംകിട സാഹിത്യം പോലുണ്ട്…”

”അപ്പോള്‍ മാഡം ഒന്നാംകിട സാഹിത്യം ഒന്ന് പറഞ്ഞു താ…”

”വേണ്ടേ വേണ്ട… ഉളള സാഹിത്യം വച്ച് അങ്ങ് അലക്കിക്കോ…”
അവള്‍ തൊഴുതു…

”ആദ്യമാദ്യം അവളുടെ ഹൃദയം കീഴടക്കാന്‍ ചങ്കിന് കഴിഞ്ഞില്ലെങ്കിലും ക്രമേണ അവളുടെ മനസ്സും ശരീരവും ചങ്കിന് മുന്നിലവള്‍ അടിയറവ് വച്ചു…”

പെട്ടെന്നവന്‍ നിര്‍ത്തി…

അത് അല്‍പ്പം കൂടിപ്പോയി എന്ന് അവന് തോന്നി…

അവളുടെ മുഖം കണ്ടപ്പോള്‍ താന്‍ പറഞ്ഞത് അല്‍പ്പം കടന്ന കൈ ആയിപ്പോയി എന്ന് അവന് ബോധ്യമായി…

39 Comments

  1. അബൂ ഇർഫാൻ 

    ഇന്ന് ഇപ്പോഴാണ് ഇത് വായിച്ചത്.വളരെ നന്നായിട്ടുണ്ട്. കൃത്യസമയത്തു തന്നെ അവസാനിപ്പിച്ചു. കഥകൾ മനോഹരമാകുന്നത് വായനക്കാരന് തന്റെ ഭാവന തുറന്നുവിടാൻ അവസരം നൽകുമ്പോഴാണ്. 

  2. അടിപൊളി ?❤️??

  3. ♥️♥️♥️♥️

  4. മച്ചാനെ…

    എന്തോ കഴിഞ്ഞപ്പോൾ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ…

    അടുത്ത പാർട്ട് കിട്ടിയാൽ നന്നായിരുന്നു എന്ന് ഒരു നിമിഷം തോന്നി….

    അടുത്ത കഥ വന്നത് കണ്ട് വായിക്കാം ഓർഡറിൽ അല്ല വായിക്കുന്നത് എങ്കിലും മുകളിലേക്ക് വരും…

  5. അടിപൊളി

  6. ❤❤❤❤?❤❤?❤❤

  7. ❤❤❤❤?

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️ ?

    1. ❤❤❤❤?❤❤❤❤

  9. ഇതിൻ്റെ second part എഴുതി കൂടെ………❣️❣️❣️❣️❣️❣️❣️

    മനോഹരമായ രചന…..???????

    മുറപ്പെണ്ണ് അവനെ തേച്ച്….അതിന് പകരമായി അവളുടെ മുന്നിലൂടെ നിരഞ്ജനയെ ചേർത്ത് പിടിച്ച് നടക്കണം…..

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?????

  10. മനോഹരം ….. വളരെ ഇഷ്ടപ്പെട്ടു ….. ബ്രോ
    ഇതിന്റെ ഒരു പാർട്ടും കൂടി എഴുതാമോ …., അവരുടെ വിവാഹവും തേച്ചിട്ട് പോയവളെ ഫേസ് ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ഒരു പാർട്ടും കൂടി എഴുതിയാൽ അടിപൊളിയാവും

    1. ??❤?❤?❤❤❤

  11. poli ❤❤❤❤❤❤ ithil kooduthal entha ezhuthandathennu enik ariyilla

    1. ❤❤❤❤❤❤❤❤

  12. മനോഹരം… ഒരൊറ്റ icon… ❤️

    1. ഒരായിരം ❤❤❤❤❤❤❤❤❤❤❤

  13. ♥️♥️♥️

    1. ❤❤❤❤❤❤❤❤❤❤❤❤?❤

  14. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ മനോഹരമായ കഥ.വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ….

  15. MRIDUL K APPUKKUTTAN

    സൂപ്പർ കഥ ?????

  16. മനോഹരമായ സ്റ്റോറി… നന്നായിട്ടെഴുതി……. ഒരൊഴുക്കോടെ വായിച്ചു…വായനയുടെ അവസാനം ഒരു ചെറുപുഞ്ചിരി മുഖത്ത് വിടർത്തി… ഇഷ്ടം ??

    1. ?❤❤❤❤?❤❤❤❤?

  17. അടിപൊളി..സൂപ്പർ..കിടിലൻ..ജക്കാസ് ഫീൽഗുഡ് സ്റ്റോറി..
    ഇഷ്ടായിട്ടോ വെക്ടർ ബ്രോ..
    വീണ്ടും വരണം ഇയ്റ്റാകൂട്ട് കഥകളും കൊണ്ട് ഈ വഴി..

    Happy New Year..!!

    1. ???????
      Happy new year

  18. ❤️❤️❤️

  19. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ayyo ivide vanna ?‍♀️?‍♀️

      1. സാരമില്ല എന്റെ അടിയിൽ വിട്ടതാണല്ലേ ???

  20. അതുൽ കൃഷ്ണ

    ???

    1. ???????❤???????

    1. ❤❤❤❤❤❤❤❤?❤❤❤❤❤❤❤❤

Comments are closed.