Category: thudarkadhakal

ദക്ഷാർജ്ജുനം 9 [Smera lakshmi] 341

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 9 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ Hi കഴിഞ്ഞ പാർട്ടിൽ comment ഇടാൻ പറ്റുന്നില്ല എന്നൊരു issue ഉണ്ടായിരുന്നു. അതു കാരണം ആ ഭാഗത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കഴിഞ്ഞില്ല. എല്ലാ partilum എനിക്ക് എന്റെ എഴുത്തിനെ നല്ലതാക്കാൻ സഹായിക്കുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നതും, മുമ്പോട്ട് എഴുതാൻ support ചെയ്യുന്നതുമായ comment ചെയ്യുന്നവരെ ഒക്കെ ഒരുപാട് miss ചെയ്തു. കൈലാസനാഥൻ , Sree , […]

??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3522

 എന്റെ ഒരു ചെറിയ ശ്രമം ആയിരുന്നു ‘JOCKER’. എന്റെതായ കുറച്ചു പരീക്ഷണങ്ങൾ…. നിങ്ങൾക്ക് ഈ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം…. … ഈ ഭാഗത്തോട് കൂടി ജോക്കർ അവസാനിക്കുന്നു…..   Nb:- ഗൗരീശങ്കരം വായിച്ചവരോട്…. അതിൽ മനുവിനെയും നന്ദുവിനെയും ഒരുമിപ്പിക്കണം എന്ന് പറഞ്ഞവർക്കുള്ള ചെറിയെ ഒരു മറുപടി ഇതിൽ ഉണ്ട്…. ട്ടോ….   ?? ????????1️⃣4️⃣ (Conclusion)  #The_Card_Game….. ??? ? ????? | Previous Part Jockeer പിറ്റേന്ന് രാവിലെ…. പത്രത്തിലെ പ്രധാന തലക്കെട്ട് ജോക്കർ […]

കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

കൃഷ്ണാമൃതം – 04 Author : അഖില ദാസ് [ Previous Part ]   ആദ്യം തന്നെ ഇത്ര നാൾ വൈകിയതിന് സോറി… പരീക്ഷ ഒക്കെ ആയി തിരക്കിൽ ആയി പോയി.. അതുകൊണ്ട് എഡിറ്റ്‌ ചെയ്യാൻ സമയം കിട്ടിയില്ല.. അതാ ട്ടൊ…അപ്പോ വായിച്ചോളൂ… ഇന്ന് ആണ് അമ്മുവിന്റെ പെണ്ണ് കാണൽ ഇത്രെയും ദിവസത്തിന്റെ ഇടക്ക്‌ .. അമ്മു കണ്ണനെ വിളിക്കാൻ നോക്കി… പക്ഷെ… അവൻ ഫോൺ എടുത്തിരുന്നില്ല….. അത് അവളിൽ അക്കാരണമായ ഭയം നിറച്ചു….. രാവിലെ… […]

Oh My Kadavule 4 [Ann_azaad] 206

Oh My Kadavule 4 Author :Ann_azaad [ Previous Part ] &nbsp “എന്തുവാ ചേച്ചീ ചേച്ചിയീ പറയുന്നേ …. അന്ന് എല്ലാരുടേം മുന്നിൽ വച്ച് ചേച്ചി തന്നല്ലേ പറഞ്ഞേ അക്കിയേട്ടൻ ചേച്ചീനെ കേറി പിടിച്ചെന്നൊക്കെ .” അന്തം വിട്ടോണ്ട് അമ്മു ചോദിച്ചു . “ആ…. അന്ന് ഞാനും കരുതിയേ അക്കിയേട്ടനാ എന്നെ കേറി പിടിച്ചത് ന്നായിരുന്നു, പക്ഷെ അതൊന്നും ഗൗരിക്ക് വിശ്വസം ഇല്ലായിരുന്നു . അക്കിയേട്ടനും അവളും പണ്ടേ ഭയങ്കര തിക് ഫ്രണ്ട്‌സ് ആയിരുന്നല്ലോ. […]

??ജോക്കർ 1️⃣3️⃣ [??? ? ?????] 3444

?? ????????1️⃣3️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer നാലാമത്തെ പടിയിലേക്ക് കാലെടുത്ത് വെച്ചതും അമ്മച്ചി കുഴഞ്ഞു വീണു…..   “കുഞ്ഞവരാ… വണ്ടി എടുക്കാൻ പറ….” അച്ചനും കപ്യാരും ചേർന്നു അമ്മച്ചിയെ എടുത്ത് കാറിൽ കയറ്റി, കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു…. അമ്മച്ചിയുടെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു….. ********************************************* 7.15 am “കുഞ്ഞേ… ഇതാണ് കപ്പളക്കുന്നു…..” “ചേട്ടൻ ആ ബസ് സ്റ്റോപ്പിന്റെ അടുത്ത് നിർത്തിക്കോ….” “ഇവിടെ ആൾതാമസം ഇല്ലാത്ത സ്ഥലം ആണല്ലോ…. […]

ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2233

ഇവാ, An Angelic Beauty Author മാലാഖയുടെ കാമുകൻ Previous Part    എല്ലാം നഷ്ടപെട്ടവനെപോലെ അവൻ തിരിഞ്ഞു നടന്നു.. പ്രണയം സുഖകരമാണ്.. എന്നാൽ അത് ഇല്ലാതെയാകുമ്പോൾ ഉള്ള വേദന.. ശരീരം കീറി മുറിച്ചാൽപോലും വേദനിക്കില്ല എന്നവന് തോന്നി.. കരയുന്ന അവനെ ചിലർ ശ്രദ്ധിക്കുന്നത് കണ്ടു.. വേഗം കർചീഫ് എടുത്തു കണ്ണ് തുടച്ചു അവൻ മുൻപിലേക്ക് നോക്കിയപ്പോൾ ആണ് ഒരു ആണും പെണ്ണും വഴിയിൽ നിന്നു ചുംബിക്കുന്നത് അവൻ കണ്ടത്.. അവൻ മിഴികൾ പിൻവലിച്ചു.. നീല കടലിലേക്ക് […]

??ജോക്കർ 1️⃣2️⃣[??? ? ?????] 3495

ഇത്തവണ ആമുഖം ഇല്ല…. സന്തോഷം മാത്രം…. എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിൽ….. ?? ????????1️⃣2️⃣                     #The_Card_Game….. ??? ? ????? | Previous Part Jockeer ആഗതൻ തന്റെ മുഖം വർഗീസിന്റെ മുഖത്തിന്    അടുപ്പിച്ചു … അയാളുടെ ശ്വാസം പോലും വർഗീസിൽ ഭയം സൃഷ്ടിച്ചു…. മെഴുകുതിരി വെളിച്ചം അടുപ്പിച്ചതും കൺമുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ വർഗീസ് ഞെട്ടി വിറച്ചു…..   “നെവി… നെവിൻ…..” “ഹഹഹ…… […]

ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2150

ഇവാ,An Angelic Beauty Author: മാലാഖയുടെ കാമുകൻ Previous Part ❤️❤️❤️ പ്രിയരേ, ക്ലൈമാക്സ് അല്ലാട്ടോ.. എല്ലാവർക്കും സുഖമാണ് എന്ന വിശ്വാസത്തോടെ, സ്നേഹത്തോടെ, എംകെ.. തുടർന്ന് വായിക്കുക.. ❤️ “നീയൊരു ചതിയനാണ് റോക്ക്.. ഛെ. നിന്നെപ്പോലെ ഒരുവനെ ആണോ ഞാൻ ചങ്ക്‌ ആണെന്നും പറഞ്ഞു നടന്നത്.. ഐ പിറ്റി യു.. “ ജോണിന്റെ ശബ്ദം കേട്ടപ്പോൾ റോക്ക് ഞെട്ടി അവനെ നോക്കി.. “ഡാ.. ഞാൻ….” “വേണ്ട ഒന്നും പറയണ്ട.. ശരിയാണ് അവൾ അഹങ്കാരിയും വഴക്കളിയും ഒക്കെ ആയിരിക്കും.. […]

?നിബുണൻ -2?[അമൻ ജിബ്രാൻ ] 135

?നിബുണൻ 2? Author : അമൻ ജിബ്രാൻ [ Previous Part ]       റിയർവ്യൂമിററിലൂടെ അവൻ ആദത്തെ നോക്കി.കരയണോ ചിരിക്കണോ എന്ന് അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ് അവൻ. അവന്റെ അവസ്ഥക്ക് തുല്യം എന്നുപോലെ പ്രകൃതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. ആകാശം പയ്യേ ഇരുണ്ടു കൂടി മഴ മേഘങ്ങളാൽ. പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞത് ആദം ഓർത്തു.. “””””””മഴയത് നടക്കാൻ ആണ് എനിക്കിഷ്ടം… കാരണം ഞാൻ അപ്പോൾ കരയുന്നത് ആരും കാണില്ലലോ….”””””” അവന്റെ കണ്ണുകളും […]

ദക്ഷാർജ്ജുനം 8 [Smera lakshmi] 226

ദക്ഷാർജ്ജുനം 8 Author : Smera lakshmi | Previous Part   രഘു ആരും കാണാതെ പടിപ്പുരയ്ക്ക് പുറത്തെത്തി.   അപ്പോൾ ദൂരെ നിന്നും തോളിലൊരു ബാഗുമായി അർജ്ജുനൻ നടന്നു വരുന്നു…   DA രഘു അവന്റെ അടുത്തേക്ക് ഓടിയെത്തി…   “നീ എവിടെയായിരുന്നു അർജ്ജുനാ?”   “ഒന്നും പറയാതെ നീ എങ്ങോട്ടാ പോയത്?”   “ദക്ഷയ്ക്കറിയാമോ നീ പോകുന്ന കാര്യം?”   രഘുവിന്റെ ഒറ്റശ്വാസത്തിലുള്ള ചോദ്യങ്ങളെല്ലാം കേട്ട് അർജ്ജുനൻ ചിരിച്ചു പോയി.   എന്റെ […]

❤️ എന്റെ ചേച്ചിപെണ്ണ് 7 ❤️ [The_Wolverine] 1745

❤️ എന്റെ ചേച്ചിപെണ്ണ് 7 ❤️ Author : The_Wolverine [Previous Parts]     View post on imgur.com     View post on imgur.com     …എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുനീരിന്റെ ഉപ്പുരസം എന്റെ ചുണ്ടിൽ ഞാൻ അറിഞ്ഞു…   …ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് ഞങ്ങൾ പരസ്പരം വിട്ടുമാറിയപ്പോൾ എന്റെ പെണ്ണിന്റെ മുഖം നാണത്താൽ പൂത്തുലഞ്ഞ് നിന്നിരുന്നു…   “ഞാനും സോറി മിച്ചൂസേ…”   …ഞാൻ ഒരു […]

ഹൃദയരാഗം 26 [Achu Siva] 1049

ഹൃദയരാഗം 26 Author : അച്ചു ശിവ | Previous Part     അവർ റോഡ് ക്രോസ്സ് ചെയ്ത് അവന്റെ അടുത്തേക്ക് നടന്നു എത്താറായപ്പോഴേക്കും ആ സംസാരിച്ചു കൊണ്ട് നിന്നിരുന്ന ആൾ കാറിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്നിട്ട്, അവന്റെ അടുത്തു നിന്നും യാത്ര പറഞ്ഞിട്ട് പോയി….   അയാൾ തിരിഞ്ഞു നടന്നു പോയപ്പോൾ വാസുകി അയാളുടെ മുഖം വ്യക്തമായി കണ്ടു…. ആ ആളെ കണ്ട് അവള്‍ ചെറിയ അമ്പരപ്പോടെ നോക്കി….   റോഡിന്റെ അപ്പുറത്തെ […]

??ജോക്കർ 1️⃣1️⃣[??? ? ?????] 3430

ഒരുപാടു ചോദ്യങ്ങൾക് ഉത്തരം ആവശ്യം ഉണ്ടെന്നറിയാം… ദേവയാനിക്ക് എന്തു സംഭവിച്ചു, ജോക്കർ ആര്… നെവിനും വർഗീസിനും ഇനി എന്തു സംഭവിക്കും….   ഉത്തരങ്ങളുടെ സമയം ആരംഭിക്കുകയാണ്….  ??????????1️⃣1️⃣                  #The_Card_Game….. ??? ? ????? | Previous Part Jockeer മിഥുൻ ആ ഹിന്റ് ഒരു പേപ്പറിലേക്ക് എഴുതി. Cr.No.A/K/Q കുറച്ചു നേരം ആലോചിച്ചു പിന്നെ വീണ്ടും എഴുതാൻ തുടങ്ങി…. Cr.No.1/11/17 “സർ… ഇത്ര സിമ്പിൾ ആയിരിക്കില്ല….” “അറിയാം […]

ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1895

ഇവാ, An Angelic Beauty Author: മാലാഖയുടെ കാമുകൻ Previous Part   ഹോല അമീഗൊസ്‌.. നെക്സ്റ്റ് പാർട്ട് കൊണ്ട് അവസാനിപ്പിക്കും കേട്ടോ.. സ്നേഹത്തോടെ… ❤️   “വാട്ട് ദി ഹെൽ..?” ഇവാ സ്വയം ചോദിച്ചു.. അവൾക്ക് അപ്പോഴും എരിവ് സഹിക്കാൻ ആവുന്നില്ലായിരുന്നു.. നാക്ക് എല്ലാം പൊള്ളിയതുപോലെ.. അവൾ ഐസ്ക്രീം എടുത്തു വായിൽ വച്ചപ്പോൾ അല്പം ആശ്വാസം കിട്ടി.. അങ്ങനെ ഇരുന്നു.. കുറെ നേരം.. ഐസ് ക്രീം കഴിച്ചതുകൊണ്ടു എരിവിന് ശമനം വന്നു.. അവൾ കാർ മെല്ലെ […]

കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2315

  കൃഷ്ണവേണി Author: രാഗേന്ദു Previous Part    പ്രിയപ്പെട്ടവരെ❤️..ആദ്യം തന്നെ കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.. ഈ കഥ നിങ്ങൾ എല്ലാവരും ഇത്രേ ഇഷ്ടപ്പെടും എന്നു ഞാൻ ഒരിക്കലും കരുതിയില്ല.. ഒത്തിരി സന്തോഷം ഉണ്ട് ഇതൊക്കെ കാണുമ്പോൾ.. .. വലിയ എഴുത്തുകാരി ഒന്നും അല്ല ഞാൻ.. എന്തോ എഴുതുന്നു അത് നിങ്ങൾക്ക് ഇഷ്ടമായിതിൽ ഒത്തിരി ഒത്തിരി സ്നേഹം.. ഇത് കാത്തിരുന്നവർക്ക് വലിയ ഒരു ഹൃദയം❤️ അപ്പോ ഒരിക്കൽ കൂടി പറയുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. […]

??ജോക്കർ ? [??? ? ?????] 3376

ചുരുക്കം ചില പാർട്ടുകൾ കൂടെ…. ഉത്തരങ്ങൾ നിങ്ങളെ തേടി വരാറായി….. ?? ????????1️⃣0️⃣ #The_Card_Game…. Author : ??? ? ????? | Previous Part     Jockeer     Day 10/21 സിബിഐ ക്യാമ്പ് ഓഫീസ് ബോർഡിൽ പേസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ കഴിഞ്ഞ മൂന്ന് ദിവസത്തെ അന്വേഷണത്തിൽ വിഘ്‌നേഷിനെ കുറിച്ചു കണ്ടെത്തിയ കാര്യങ്ങൾ കൊണ്ട് നിറഞ്ഞു… പഠിച്ച സ്കൂൾ, കോളേജ് തുടങ്ങി ഫ്രണ്ട്‌സ്, സ്ഥിരമായി പോയിരുന്ന സ്ഥലങ്ങൾ ഒക്കെ ആ നോട്ടിങ്സിൽ ഉണ്ടായിരുന്നു…. […]

ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6967

ഒന്നും ഉരിയാടാതെ ലാസ്റ്റ് പാർട്ട്‌ ഒന്നും ഉരിയാടാതെ || Author : നൗഫു സുഹൃത്തുക്കളെ… ആദ്യമായിട്ടാണ് ഒരു കഥ മറ്റൊരു കഥയും ഇടയിൽ കയറാതെ പൂർത്തി യാക്കാൻ കഴിയുന്നത് ??.. നിങ്ങൾ തന്ന സപ്പോർട്ട് അത് മാത്രമാണ് ഏപ്രിൽ 16 ഇന് തുടങ്ങിയ വളരെ ചെറിയ ഈ കഥ ഇവിടെ വരെ എത്തിയിരിക്കുന്നു…. പണ്ടാരോ പറഞ്ഞത് പോലെ ലൈക് കൊണ്ട് ഞാൻ സമ്പന്നനാണ്.. കമെന്റ് കൊണ്ട് ഫകീറും (പാവപ്പെട്ടവൻ) ഒരുപാട് പേര് പല അഭിപ്രായവും പറഞ്ഞു.. പക്ഷെ […]

ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

ഇവാ, An Angelic Beauty മാലാഖയുടെ കാമുകൻ Previous Part    കൂട്ടുകാരെ.. അഭിപ്രായങ്ങൾ വായിക്കുന്നുണ്ട് കേട്ടോ. മറുപടി തരാൻ കഴിയാത്തത് സൈറ്റ് ലോഡ് ആവാത്തത് കൊണ്ടാണ്. ക്ഷമിക്കുമല്ലോ.. ❤️ തുടർന്ന് വായിക്കുക.. സ്നേഹത്തോടെ, എംകെ   തൂവെള്ള അനാർക്കലി ചുരിദാറിൽ അതിസുന്ദരി ആയി ഇവാ.. കണ്ണുകൾ വാലിട്ട്‌ എഴുതിയിരിക്കുന്നു.. നെറ്റിയിൽ പൊട്ട്.. ആദ്യമായി ആണ് അവളെ അങ്ങനെ ഒരു വേഷത്തിൽ കാണുന്നത്. “ഇതെന്താടെ.. എയ്ഞ്ചലോ…!” ജോൺ അറിയാതെ പറഞ്ഞത് ഉച്ചത്തിൽ ആയിപോയി.. മിസ് കൈ കൊണ്ട് […]

ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 274

ഡെറിക് എബ്രഹാം 21 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 21 Previous Parts   സാന്റാ ക്ലബ്…. രാജസ്ഥാനിലെ ഥാർ മരുഭൂമിയിലെ ഒരു നിശാക്ലബ്… മരുഭൂമിയിലും ഒരു നിശാക്ലബ്ബോ എന്ന് ആദിയും കൂട്ടരും അതിശയപ്പെട്ടിരുന്നുവെങ്കിലും , അതിന്റെ സൂത്രധാരൻ സ്റ്റീഫൻ ആയിരുന്നത് അവരുടെ സംശയങ്ങൾക്കൊക്കെ വിട നൽകി.. അങ്ങനെയൊരു ക്ലബ്‌ അവിടെയുള്ളത് പുറത്തുള്ളവർക്കാർക്കുമറിയില്ല…മരുഭൂമിയുടെ ഏകദേശം അകത്തളത്തിലായി സ്ഥിതി ചെയ്തിരുന്നതിനാൽ പുറമെയുള്ളവർക്ക് സംശയമൊന്നും തോന്നാത്ത രീതിയിലായിരുന്നു […]

ആദ്യാനുരാഗം 3 [Hyper Maax] 156

ആദ്യാനുരാഗം 3 Author :Hyper Maax [ Previous Part ]   അങ്ങനെ അശ്വതിയെ ഞാൻ ഇന്നേക്ക് കണ്ടിട്ട് മാസങ്ങൾ നാല് പിന്നിട്ട് കഴിഞ്ഞിരുന്നു. ഒരിക്കൽ കൂടി അവളെ കാണണമെന്ന് എൻറെ മോഹം സ്വപ്നങ്ങളിൽ കൂടെ മാത്രമായിരുന്നു എനിക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നത്. അങ്ങനെ ഓഗസ്റ്റ് മാസം വന്നെത്തി. ഓണം അടുക്കാറായി അച്ചുവിനെ ഒരു വട്ടം കൂടി കാണണമെന്ന് എൻറെ ആഗ്രഹം വെറും ഒരു ആഗ്രഹം മാത്രമായി നിന്നിരുന്നു.   അച്ഛൻറെ ഷോപ്പിൽ പോകുന്നത് ഞാൻ കഴിവതും […]

??ജോക്കർ 9️⃣ [??? ? ?????] 3452

അടുത്ത കുറച്ചു പാർട്ടുകൾ സത്യവും കുറ്റവും കണ്ടു പിടിക്കാനുള്ള ഓട്ടം ആണ്…. മുൻ പാർട്ടുകളെ അപേക്ഷിച്ചു കുറച്ചു ഡ്രൈ ആയിരിക്കാൻ സാധ്യത ഉണ്ട്… കൂടെ നിൽക്കുമല്ലോ….       ?? ????????9️⃣                      #The_Card_Game…..  Author : ??? ? ????? | Previous Part   Jockeer സിബിഐ ഓഫീസ്, സ്പെഷ്യൽ ക്രൈം ബ്രാഞ്ച് (SCB), തിരുവനന്തപുരം തപാൽ സെക്ഷനിൽ അന്നത്തെ കത്തുകൾ […]

കരിമഷി കണ്ണുള്ളോള് 2 [ചുള്ളൻ ചെക്കൻ] 203

കരിമഷി കണ്ണുള്ളോള് Author :ചുള്ളൻ ചെക്കൻ [ Previous Part ]   “എന്നോട് ഇത്രയും ഒക്കെ ചെയ്തിട്ടും നിന്നോട് ഞാൻ ഒന്നും പറയാതെ ഇരുന്നത് രണ്ട് കാര്യങ്ങൾ കൊണ്ട് ആയിരുന്നു…1, നിന്റെ സഹായം അവനു വേണ്ടത് കൊണ്ട് ആയിരുന്നു 2, എനിക്ക് നിന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട്.. പക്ഷെ ഇത്രയും പേരുടെ മുന്നിൽ വെച്ച് എന്നെ അടിച്ചതും പോരാഞ്ഞിട്ട് നീ എന്നെ കളിയാക്കുക കൂടി ചെയ്തു..നീ ദിവസങ്ങൾ എണ്ണി വെച്ചോ ഇതിനെല്ലാം ഞാൻ പ്രരതികാരം ചോദിക്കും ” […]