ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 5820

 

“”ഞാൻ നിന്നെ കുത്തിയില്ലേ അന്ന്..””

 

“”ഹ ഹ ഹ.. അതോ.. ഒന്നും പറയേണ്ട.. എന്റെ ബ്ലഡ് കുറെ പോയി ബോധം പോയത് ആയിരുന്നു.. പിന്നെ നിന്റെ കുത്ത് അല്ലെ അത് കറക്റ്റ് സ്ഥലത് ആദ്യമേ കൊള്ളില്ലല്ലോ..””

 

“”പോടാ.. ഞാൻ കറക്റ്റ് ആയി കുത്തിയിരുന്നേൽ മോനിപ്പോൾ കബറിൽ ആയിരുന്നു…””

 

ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു…

 

“”ഉപ്പ…””

 

“”ആര് നിന്റെ ഉപ്പയോ..””

 

“”ഹ്മ്മ്…””

 

“”ഇവിടെ അടുത്ത് തന്നെ ഉണ്ട്‌…””

 

“”എവിടെ…””

 

“”നമ്മുടെ തറവാട്ടിൽ.. വിശ്വസം വരുന്നില്ലേ…””

 

നാജിയുടെ മുഖം കണ്ടപ്പോൾ അങ്ങനെ തോന്നി ഞാൻ ചോദിച്ചു..

 

ഇല്ല.. എന്നുള്ള രീതിയിൽ അവൾ തലയാട്ടി…

 

“”അജ്മൽ പണി കൊടുത്തു.. അങ്ങിനെ ദുബായിൽ ഒരുപാട് കടം വന്നു.. നിന്റെ ഉപ്പാന്റെ എല്ലാ സമ്പാദ്യവും വിറ്റു കടമെല്ലാം തീർത്തു.. അവസാനം നിങ്ങൾ നിന്നിരുന്ന വീടും വിറ്റു. എങ്ങോട് പോകുമെന്നു അറിയാതെ നിന്നപ്പോൾ നിന്റെ ഉപ്പാക് കൂടെ അവകാശം ഉള്ള വീട്ടിലേക് ഞാൻ കൊണ്ട് വന്നു…””

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.