ആദ്യാനുരാഗം 3 [Hyper Maax] 156

Views : 7327

ആദ്യാനുരാഗം 3

Author :Hyper Maax

[ Previous Part ]

 

  • അങ്ങനെ അശ്വതിയെ ഞാൻ ഇന്നേക്ക് കണ്ടിട്ട് മാസങ്ങൾ നാല് പിന്നിട്ട് കഴിഞ്ഞിരുന്നു. ഒരിക്കൽ കൂടി അവളെ കാണണമെന്ന് എൻറെ മോഹം സ്വപ്നങ്ങളിൽ കൂടെ മാത്രമായിരുന്നു എനിക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നത്.
  • അങ്ങനെ ഓഗസ്റ്റ് മാസം വന്നെത്തി. ഓണം അടുക്കാറായി അച്ചുവിനെ ഒരു വട്ടം കൂടി കാണണമെന്ന് എൻറെ ആഗ്രഹം വെറും ഒരു ആഗ്രഹം മാത്രമായി നിന്നിരുന്നു.

     

    അച്ഛൻറെ ഷോപ്പിൽ പോകുന്നത് ഞാൻ കഴിവതും ഒഴിവാക്കി കൊണ്ടിരുന്നു എന്തോ ഈയിടെ കഴിവതും തന്നെ ഇരിക്കുവാൻ ആയിരുന്നു എനിക്കിഷ്ടം കടകളിലെ തിരക്കും എല്ലാം എൻറെ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു.

     

    എന്നാൽ ഒരുനാൾ അതിന് ഒരു മാറ്റം സംഭവിച്ചു. അമ്മയ്ക്ക് ചെറിയ കാലു വേദന വന്നു. നടക്കാൻ പറ്റണില്ല സ്റ്റെപ്പ് കയറിയപ്പോൾ മടങ്ങിയതാണ്. ഡോക്ടറെ കാണിച്ചപ്പോൾ ഒരാഴ്ച റസ്റ്റ് എടുക്കാൻ പറഞ്ഞു ചെറിയ നീരുണ്ട്.

     

    അന്ന് അച്ഛൻ എവിടെയോ അത്യാവശ്യമായി പോകണം എന്ന് പറഞ്ഞു. കടയിൽ വേറെ ആരും ഇല്ലാത്തതിനാൽ ഷോപ്പിൽ അന്ന് ഞാൻ പൊയ്ക്കോളാം എന്ന് പറഞ്ഞു .ഉടനെ ഞാൻ ആൽബിയെ വിളിച്ച് കടയിൽ വരാൻ പറഞ്ഞു കാരണം ഒറ്റയ്ക്കുള്ള അന്തരീക്ഷം മനസ്സിനെ മടുപ്പിക്കും വിധമായിരിക്കും എന്ന് എനിക്കറിയാമായിരുന്നു.

     

    ഓണത്തിന് ചെറിയ തിരക്കുള്ളതിനാൽ എന്നാൽ ഞാനും ആൽബിയും ക്യാഷ് ഉണ്ടെങ്കിൽ തന്നെയായിരുന്നു ഇരുന്നത്. അത്യാവശ്യം തിരക്ക് കൂടുമ്പോൾ സ്റ്റാഫിനെ സഹായിക്കാനായി ആൽബി പോകുന്നതല്ലാതെ എനിക്ക് അങ്ങോട്ട് പോകാൻ  ഒരു താൽപര്യമില്ലായിരുന്നു.

     

    Recent Stories

    The Author

    Hyper madmax

    6 Comments

    1. Bro അടുത്ത part എപ്പോഴാ വരുന്നത് ♥️കഥ എന്നിക് ഇഷ്ട പെട്ട് ട്ടോ

      1. Bro ningalkk budhimutt aakillengil prathilipi ennulla oru application und athil njan kadha upload cheyyunnund. Ithil njan veruthe oru rasathinu itaathaaa. Profile hyper madmax

    2. Kurach page kooti ezhuthan onu noku pls, pinne enthayalum aswathiye kandu pidikkanam kurach task aayi irunote kandupidikkanum convince cheyanum oke angane avar onikatte waiting for next part

    3. Korch kooda pages കൂട്ടാമായിരുന്നു❕
      Anyway waiting for next part ❤️

      1. ❤❤❤❤

    Comments are closed.

    kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com