ഹൃദയരാഗം 26 [Achu Siva] 1044

അരുണ്‍ പറയുന്നത് കേട്ട് വാസുകി ഞെട്ടി തല ഉയര്‍ത്തി അവന്റെ മുഖത്തേക്ക് നോക്കി….

അവന്റെ മുഖത്ത് അവളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്ന തരത്തിലുള്ള ഒരു പുഞ്ചിരി ഉണ്ടായിരുന്നു….

 

അത് കണ്ട് അവള്‍ക്ക് വല്ലാത്തൊരു സന്തോഷം ഉള്ളില്‍ തോന്നി…. അവള്‍ പെട്ടന്ന് തന്നെ അഞ്ജനയുടെ മുഖത്തേക്ക് നോക്കി….

 

അഞ്ജന അവളെ കണ്ണിറുക്കി ചിരിച്ചു കാണിച്ചു…. അപ്പോള്‍ വാസുകിക്ക് മനസ്സിലായി, എങ്ങനെയാണ് അഞ്ജു ആ കാര്യം അരുണേട്ടനോട് അവതരിപ്പിച്ചിരിക്കുന്നതെന്ന്….

 

അവള്‍ ഒരുപാട് നന്ദിയോടെയും, സ്നേഹത്തോടെയും അഞ്ജുവിനെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു, ഒപ്പം അരുണിനോടും…. എന്നാല്‍ അല്‍പ്പം വേദന കലര്‍ന്ന ചിരിയായാണ് അത് വെളിയിലേക്ക് വന്നത്…..

തന്റെ കണ്ണുകള്‍ നിറഞ്ഞു വരുന്നത് അവള്‍ക്ക് മനസ്സിലായി…. അവള്‍ വേഗം കൈ ഉയര്‍ത്തി കണ്ണുകള്‍ തുടച്ചു….

 

” ഏയ്…. താന്‍ ഇങ്ങനെ ഇമോഷണൽ ആവാതെ…. ഞാന്‍ പറഞ്ഞു എന്നേയുള്ളൂ…. പേടിക്കേണ്ട…. ഇതൊന്നും വിനയ് സാര്‍ അറിയില്ല…. നല്ലൊരു ഉദ്ദേശത്തോടെയല്ലേ താന്‍ ഈ ചെയ്യുന്നത്…. താന്‍ കുറേക്കൂടി ബോള്‍ഡും, സ്വല്‍പ്പം ചട്ടമ്പിത്തരവും ഒക്കെ ഉള്ള ആളാണെന്നാണല്ലോ ഞാന്‍ കേട്ടിരിക്കുന്നത്…. എന്നിട്ട് ഇങ്ങനെ ആണോ “….

അവള്‍ കണ്ണ് തുടയ്ക്കുന്നത് കണ്ട് അരുണ്‍ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു….

അവളുടെ സങ്കടം കണ്ടപ്പോള്‍ അഞ്ജുവിനും, ഗീതുവിനും വിഷമമായി…. ഗീതു വാസുകിയുടെ കൈയില്‍ ചേര്‍ത്തു പിടിച്ചു….

 

” അങ്ങനെ ഒന്നുമില്ല അരുണേട്ടാ…. പെട്ടന്ന് എന്തോ ഓര്‍ത്തപ്പോ “….

അവള്‍ അവർ മൂന്നു പേരെയും നോക്കി വീണ്ടും ചിരിക്കാന്‍ ശ്രമിച്ചു….

 

” പോട്ടേ…. താന്‍ ചോദിക്കാൻ…. “….

അരുണ്‍ പറയാന്‍ തുടങ്ങിയപ്പോഴേക്കും അവർ ഓര്‍ഡര്‍ ചെയ്തതുമായി ആള്‍ വന്നു…. അത് കണ്ട് അവന്‍ പറയാന്‍ വന്നത് നിർത്തി….

 

എല്ലാം സേര്‍വ് ചെയ്തു കഴിഞ്ഞപ്പോള്‍ അവര്‍ അതെല്ലാം എടുത്ത് വെച്ച് പതിയെ കഴിക്കാന്‍ ആരംഭിച്ചു….

 

100 Comments

  1. ?സിംഹരാജൻ

    അച്ചുശിവ ❤️?,

    വാസുകിയുടെ ജീവിതം കൂടുതൽ
    കുരുക്കുകൾ നിറഞ്ഞു പോയോ എന്നൊരു സംശയം…കർമ is a ബൂമാറാങ് എന്നപോലെ അവൾ ഒരു സമയത്ത് അലമ്പി നടന്നതിന്റെ പല ഇടങ്ങളിൽ നിന്നും അതിന്റെ തിരിച്ചടിയും കിട്ടുന്നുണ്ട്!!!

    ഈ രണ്ട് ഭാഗങ്ങളിൽ വിനയുടെ റോൾ കുറവായപോലെ ഒരു തോന്നൽ അത് എത്രമാത്രം ശെരി ആണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല,,, അതുപോലെ വാസുകിക്കുള്ള രണ്ട് കൂട്ടുകാരും ഒരേ പൊളി ഒന്നും പറയാനില്ല!!!

    സ്വൊന്തം അച്ഛന്റെയും അമ്മയുടെയെയും മരണം വിനയ്ക്കും പങ്കുണ്ട് എന്നവൾ വിചാരിച്ചു പോകുന്നു… ഇതിന്റെ ഒക്കെ അവസാനം എന്താകും!!!

    അപ്പോൾ അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു……

    ❤️?❤️?

    1. രാജന്‍..???

      അടിയും, തിരിച്ചടിയും ഒക്കെയുണ്ടാവുമല്ലോ..വിനയ് യുടെ റോള്‍ നമുക്ക് ഇനി കിടക്കുവല്ലേ..???

      എല്ലായ്പ്പോഴും ഉള്ള സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു ???

      അടുത്ത ഭാഗം മിക്കവാറും ഇന്ന് തന്നെ ഉണ്ടാകും..???

      1. ?സിംഹരാജൻ

        ❤️?❤️?

  2. Vasu ഉയിർ✌️

    1. അറിയാം..??? ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്..കഴിവതും വേഗം ഇടാം ???

  3. അച്ചൂസ് അടുത്ത ഭാഗം എന്നാണ്. ഒരു മാസം കഴിഞ്ഞല്ലോ

    1. Nitin bro,

      അധികം വൈകാതെ ഉണ്ടാകും. ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്.??????

  4. ഈ വർഷം അടുത്ത പാർട് ഉണ്ടാകുമോ

    1. Chikku bro..

      ഒരുപാട് വൈകില്ല. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ കാരണമാണ് വൈകുന്നത്.??????

  5. തിരക്കാണോ ബ്രോ

    1. Appu bro,

      തിരക്കുകളേക്കാൾ ശാരീരികമായ ചില അവസ്ഥകള്‍ ആണ്‌ എഴുത്ത് തടസ്സപ്പെടുത്തുന്നത്. എങ്കിലും കഴിവതും വേഗം അടുത്ത ഭാഗം തരാം..??????

      1. Thanks

  6. എവിടെ ബ്രോ

  7. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Super ❣️

  8. അപരിചിതൻ

    എന്റെ വാസൂട്ടി തകര്‍ത്തല്ലോ..?? അന്വേഷണം മുറുകി അല്ലേ..പുതിയ കഥാപാത്രങ്ങള്‍ ഒക്കെ വന്നുവല്ലോ.

    ഈ ഭാഗവും വളരെയധികം ഇഷ്ടപ്പെട്ടു..ആ ഡീറ്റെയിലിങ് ഇഷ്ടായി..നമ്മുടെ മുന്നില്‍ നടക്കുന്ന ഒരു ഫീല്‍ തരാന്‍ അതിന് കഴിഞ്ഞു..??

    വാസൂട്ടിയുടെയും, കൂട്ടുകാരുടെയും ആ കുറുമ്പുകൾക്കും, തമാശകള്‍ക്കും ഒക്കെ ഒരു ഭംഗിയുണ്ട്..വായിക്കാന്‍ ഒരു രസവും..??

    കഥയുടെ പ്രധാന ഭാഗങ്ങള്‍ വരാനിരിക്കുന്നു എന്ന് തോന്നുന്നു..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..??

    സ്നേഹം മാത്രം ❤❤

  9. കുറച്ചു സ്ലലോ ആയോ കഥയുടെ പോക്ക്
    എന്തായാലും എനിക്ക് ഇഷിട്ടപെട്ടു

    1. Sanju bro..

      ഇവിടെ കുറച്ച് ഡീറ്റെയിൽഡ് ആയി പറയണമെന്ന് തോന്നി. ഇഷ്ടപ്പെട്ടതിൽ സന്തോഷം ???

  10. ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????

    1. Thanks bro????❤❤❤❤❤

  11. കാര്യം 50 പേജ് ഉണ്ട് എന്നാലും അത് പോരെന്ന് തോന്നുവാ പെട്ടെന്ന്തീര്ന്ന് പോയപോലെ

    1. Thanks Bro ???

      സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി ???

  12. എന്നതെയിം പോലെ ഈ ഭാഗവും നന്നായിരുന്നു. അവളെ ഇങ്ങനെ ചുറ്റിക്കുന്നത് എന്തിനാ ഒന്ന് വേഗം കണ്ടുപിടിക്കാൻ സഹായിക്ക് പാവം അല്ലെ.
    ബാക്കി ഒക്കെ ഇഷ്ടമായി.
    സ്നേഹത്തോടെ❤️

    1. പുതിയ കഥ ഒനുമില്ലെ രഗേധു
      കൃഷണ വേണി പോലെ

      1. എഴുതുന്നുണ്ട്. ഈ മാസം ചെലപ്പോ ഉണ്ടാവും.

    2. ഇന്ദൂ..??

      ഇഷ്ടപ്പെട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. നമുക്ക് എല്ലാം വേഗം ശരിയാക്കാം..സ്നേഹത്തിന് ഒരുപാട് നന്ദി ???

  13. ഈ ഭാഗവും മനോഹരമായിരുന്നു.വാസുകിയുടെ കണ്ടെത്തലുകൾ എങ്ങും എത്തുന്നില്ലല്ലോ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. Aradhakan bro ???

      നമുക്ക് എല്ലാം വേഗം എത്തിക്കാം..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദി ???

  14. Good as usual ?

    1. Thank you so much ❤❤❤

  15. Evade ayirunu mansaa..ippo kande ollu vayichitt abhiprayam parayam.50page? appo vayichechum veram

    1. Bro..വായിച്ചു എന്നും ഇഷ്ടപ്പെട്ടു എന്നും കരുതുന്നു..??????

  16. അച്ചൂച്ചേ….
    ???
    വന്നപ്പോ ഒരു ലോഡും കൊണ്ടാണല്ലോ
    വന്നത് ഇഷ്ടായി ഒത്തിരി?
    എന്നാലും വാസു ഇനീ അന്വേഷിച്ചു വട്ടാകുമോ

    എന്നാലും വിനയേട്ടന്റെ
    ഇന്ഗ്ലീഷ്‌
    ?? അമ്പമ്പോ പൊളി

    നൈസ് ആയിട്ട് ഒരു പ്രണയം കൂടെ
    അതിന്റെ ഇടയിൽ
    അതുങ്ങളെ അങ്ങ് സെറ്റ് ആക്കി വിട്
    അവനൂടെ വന്നാൽ അന്വേഷണത്തിൽ ഒരു കൈ സഹായം ആവല്ലോ..???

    എന്നാലും കണ്ണ് ആരുടെയാ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ???

  17. നന്നായിട്ടുണ്ട്. ?
    രാജി ആള്‌ കൊള്ളാലോ.
    ട്രാക് കേറുന്നുണ്ട്

    1. Kuttu bro….

      ഒരുപാട് നന്ദി..???

  18. Vallathe valiyunnundo❓️

    1. വലിച്ചില്‍ ഒക്കെ നമുക്ക് മാറ്റാം bro..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി..???

  19. ഇതെന്താടാവേ, എന്നാണ് ഇവള് ഈ സത്യം ഒക്കെ അറിയാൻ പോണേ, കൊറേ ആയല്ലോ തിരക്കി നടക്കുന്നു.. ??

    ഈ ഭാഗവും കിടുക്കി.. ?❤️

    1. Rahul bro..???

      ഇത്രയും നടത്തിയാൽ പോര..??? ഒരുപാട് ഒരുപാട് സന്തോഷം ???

  20. രവിമാധവ്

    കഥ മുന്നോട്ട് പോകുന്നില്ലേ……നില്കുന്നിടത്തു തന്നെ….

    1. Bro..നമുക്ക് മുന്നോട്ടു പോകാം. ഒക്കെ ശരിയാക്കാം. ??????

Comments are closed.