കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2305

Views : 445750

കുറെ സ്‌ഥലത്ത്‌ ഞങ്ങൾ കറങ്ങി.. ശേഷം ഫ്ലാറ്റിലേക്ക് വണ്ടി എടുത്തു.. കുറെ നാളുകൾക്ക് ശേഷം മനസ് അറിഞ്ഞ് ഞാൻ സന്തോഷിച്ചു..

ഒത്തിരി ക്ഷീണം തോന്നിയത് കൊണ്ട് ഞങ്ങൾ നേരെ വന്ന് കിടന്നു.. വേഗം ഉറങ്ങി..

രാവിലെ ജോണ് ഡാഡിയെ പിക് ചെയാൻ എത്തി..

“ആഷ് പോട്ടെ.. സമയം കിട്ടുമ്പോൾ തറവാട്ടിൽ വ.. ഒരു 6 മനസത്തേക്ക് ഞങ്ങൾ ഇവിടെ ഉണ്ടാവും.. ഹോപ് യു വിൽ കം സൂണ്..”

ഡാഡി അതു പറഞ്ഞു യാത്ര ചോദിച്ചു..

ഞാൻ വരാം എന്ന് ഡാഡിക്ക് ഉറപ്പ് നൽകി..അൻഡ് ഹി വാസ് ഹാപ്പി..

ഡാഡിയെ യാത്ര ആക്കി ഞാൻ നേരെ പോയത് കോളേജിലേക്കാണ്..

എന്റെ മുഖത്തെ സന്തോഷം കണ്ട് മിഷേൽ കാര്യങ്ങൾ തിരക്കി..ഞാൻ ഇന്നലെ നടന്നത് മിഷേലിനോട് പറഞ്ഞു..എന്റെ സന്തോഷം കണ്ട് അവൾക്കും ഒരുപാട് സന്തോഷം ആയി..

****

ദിവസങ്ങൾ കടന്നു പോയി..

കുറെ നാൾ ആയി തറവാട്ടിൽ പോയി എല്ലാവരെയും കാണണം എന്ന് വിചാരിക്കുന്നു.. അങ്ങനെ ഒരു ആഴ്ച പ്രിൻസിപ്പൽനോട് പറഞ്ഞ് ഞാൻ ലീവ് എടുത്തു..
മിഷേലിനോട് പറഞ്ഞപ്പോൾ അവളും ഹാപ്പി ആയി.. അവളോട് കൂടെ വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ പിന്നെ ഒരു ദിവസം ആവാം എന്ന് ആയിരുന്നു മറുപടി..

അടുത്ത ദിവസം രാവിലെ ഞാൻ കുളിച്ചു ഒരു പർപ്പിൾ ഷർട്ടും ഗ്രേ പാന്റും എടുത്തിട്ടു..

തറവാട്ടിൽ പോവുകയാണ്.. അന്ന് അവിടുന്ന് ഇറങ്ങിയത്തിൽ പിന്നെ ഇന്നാണ് പോകുന്നത്.. മനസിൽ എന്തോ ഒരു ഭാരം പോലെ.. എന്തോ ഒക്വർഡനെസ്..

ഞാൻ ഫ്ലാറ്റിന്റെ ഡോർ അടച്ചു.. പാർക്കിങ്ങിലേക്ക് നടന്നു.. ബൈക്കിൽ കയറി എൻജിൻ സ്റ്റാർട്ട് ചെയ്തു..വണ്ടി മുൻപോട്ട് എടുത്തു തറവാട്ടിലേക്ക്.. ആരേയും വിളിച്ചു പറഞ്ഞല്ല വരുന്ന കാര്യം .. സപ്പ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.

Recent Stories

The Author

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you💙
    മനോരോഗി💙

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. Vampire🧛‍♂️

    I got the chills🥶🥶 so many times toward the end of this story. It completely blew my mind.😇 It managed to surpass my high expectations AND be nothing at all like I expected😳😳. Really wonderful story. 😊😊

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com