കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2305

“യാ ഷുവർ വൈ നോട്ട്.. നിങ്ങൾ പറഞ്ഞാൽ മതി.. ടൈം ആൻഡ് ഡേ.. ഐയിൽ ബി ദേയർ..”

ഒരുപാട് സന്തോഷം തോന്നി ആ നിമിഷം അവൾ ട്രെയിനിങ് പൂർത്തിയാക്കി എന്ന് കേട്ടപ്പോൾ.. ആൻഡ് ദാറ്റ് വാസ് സച്ച പ്രൗഡ് മൊമെന്റ്..

ഞാൻ മിഷേലിനോട് പറഞ്ഞപ്പോൾ അവളും വരാം എന്ന് പറഞ്ഞു..മിഷേൽ അവളുടെ ഏട്ടന്റെ മഹേന്ദ്ര താറിൽ പോകാം എന്ന് സജ്ജസ്റ്റ് ചെയ്തപ്പോൾ എനിക്കും അത് ഒരു ഗുഡ് ഓപ്ഷൻ ആയി തോന്നി.. ലിനുവിനോട് വിളിച്ചു പറഞ്ഞപ്പോൾ അവനും സമ്മതം.. ..

ഞാനും മിഷേലും വണ്ടിക്ക് ഇവിടെനിന്നും ലിനുവിന്റെയും രേവതിയുടെയും വീട്ടിൽ പോയി പിക് ചെയ്തു.. തലേ ദിവസം ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങി.. അവിടെ ചെന്ന് ഒരു ഹോട്ടലിൽ റൂം എടുത്തു.. രാത്രി ഞങ്ങൾ എല്ലാവരും ഒന്ന് കറങ്ങാൻ പോയ്‌ അവിടെത്തെ മോളിൽ അവിടെത്തെ സ്ട്രീറ്റ് ഫുഡ് ഒക്കെ എക്സ്‌പ്ലോർ ചെയ്തു.. നല്ലൊരു ടൈം ഞങ്ങൾ എല്ലാവരും സ്പെൻറ് ചെയ്തു..

ഇതെല്ലാം ഞാൻ ആസ്വദിച്ചു എങ്കിലും നാളെ അവൾ എന്നെ കാണുമ്പോൾ എന്തായിരിക്കും അവളുടെ മനസിൽ..അവളെ കണ്ട് സംസാരിക്കാൻ സമയം കിട്ടുമോ എന്ന് ചിന്തിയൽ ആയിരുന്നു ഞാൻ.

റൂമിൽ വന്നതും ക്ഷീണം കാരണം ഞങ്ങൾ പെട്ടന്ന് ഉറങ്ങി..

അടുത്ത ദിവസം രാവിലെ ഞങ്ങൾ റെഡി ആയി അവളുടെ ട്രെയിനിങ് അക്കാദമിയിൽ പോയി.. കുറെ ഗസ്റ്റ് വന്നിരുന്നു.. എല്ലാം ഒരു പുതിയ അനുഭവം ആയിരുന്നു.. എയർക്രാഫ്റ്റ് ഹെലികോപ്റ്റർ ഒക്കെ ഫ്ലൈ ചെയുന്നത് കണ്ട്..

എല്ലാം കഴിഞ്ഞ് കൃഷ്ണ യൂണിഫോമിൽ ഞങ്ങളുടെ അടുത്തേക്ക് വന്നു.. അവളെ അതിൽ കണ്ട് എനിക്ക് രോമാഞ്ചം വരാൻ തുടങ്ങി.. ഒരു പ്രിത്യേക ഭംഗി ആയിരുന്നു അവളെ അതിൽ കാണാൻ.. ഉള്ളിൽ അതിരില്ലാത്ത സന്തോഷം തോന്നി എനിക്ക്..

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.