കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2305

“പിന്നെ മോനെ ഞങ്ങൾ വന്നത് വേണിയുടെ ചില സാധങ്ങൾ ഇവിടെ ഉണ്ട് എന്ന് അവൾ വിളിച്ചപ്പോൾ പറഞ്ഞു.. അവളുടെ ഡ്രെസ്സും മറ്റും.. അത് കൊണ്ടുപോവാൻ വന്നതാണ്.. ”

അവളുടെ അച്ഛൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു.. അറിയില്ല എന്തുകൊണ്ടാണ് എന്ന്..ഞാൻ ഒന്ന് ചിരിച്ചു..

“അതിനെന്താ അങ്കിൾ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ കൊണ്ട് തരുമായിരുന്നു.. വയ്യാത്ത അവസ്ഥയിൽ വരണമായിരുന്നോ..??”

“അത് മോനെ അവൾ പറഞ്ഞു ഇനി മോനെ ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന്. ഒരുപാട് സഹായങ്ങൾ മോൻ ചെയ്തു തന്നു അതിനൊക്കെ എങ്ങനെയ ഞങ്ങൾ.. അവളെ നോക്കി, പഠിപ്പിച്ചു, അവൾ ഇന്ന് ഈ നിലയിൽ ആയെങ്കിൽ അത് മോൻ കാരണം ആണ്. എല്ലാത്തിനും നന്ദി.”

അദ്ദേഹം കരഞ്ഞു കൊണ്ട് കൈ കുപ്പിയപ്പോൾ ഞാൻ അടുത്തു ചെന്ന് കയ്യിൽ പിടിച്ചു..

“എന്താ ഇത്.. ഡോണ്ട് ടു ദിസ്.. അവളുടെ ഹാർഡ് വർക്ക് കൊണ്ട് മാത്രം ആണ് അവൾ ഇന്ന് ഈ നിലയിൽ ആയത്.. ഞാൻ ഒന്ന് സഹായിച്ചു എന്നെ ഉള്ളു. ഞാൻ ഇല്ലെങ്കിലും അവൾ അത് നേടി എടുക്കുമായിരുന്നു..”

അവളുടെ അമ്മയും കണ്ണ് തുടക്കുന്നത് ഞാൻ കണ്ടു..

“ആ മുറിയിൽ ആണ് അവളുടെ ഡ്രെസ് ഒക്കെ.. എടുത്തോളൂ..”

ഞാൻ പറഞ്ഞപ്പോൾ അവളുടെ അമ്മ അകത്തേക്ക് പോയി.. കുറച്ചു സമയത്തിന് ശേഷം അവർ ഒരു ബാഗുമായി പുറത്തേക്ക് ഇറങ്ങി..

“എല്ലാം എടുത്തില്ലെ?”

“മ്മ്മ്..”

“അവൾക്ക് അവിടെ കോഴപ്പങ്ങൾ ഒന്നും ഇല്ലല്ലോ..? ”

“ഇല്ല മോനെ.. ട്രെയിനിങ് ഒക്കെ നല്ല രീതിയിൽ പോകുന്നുണ്ട്.. എന്നാൽ ശരി ഞങ്ങൾ ഇറങ്ങട്ടെ.. അറിയില്ല ഇതിനൊക്കെ എങ്ങനെ നന്ദി പറയണം എന്ന്..”

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.