ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 5820

 

“”ഓട്ടത്തിലായിരുന്നു.. എന്തെങ്കിലും ആയി തീരണമെന്നുള്ള ഓട്ടം.. ഒരാൾ വിജയിക്കണമെന്ന് തീരുമാനം എടുത്താൽ പിന്നെ അതിന്റെ അവസാനം കണ്ടിട്ടേ നിർത്തു എന്ന് പറയുന്നത് വെറുതെ അല്ല ഉമ്മാ.. എന്റെ ജീവിതത്തിൽ അത് കാണുവാൻ പറ്റും…””

 

സുക്കൂർ മാമൻ അവിടെ തന്നെ ഉണ്ടെന്ന് അറിയുന്നത് കൊണ്ട് അവിടെ ഒരു സീൻ ഉണ്ടാക്കരുത് എന്ന് കരുതി ഞാൻ റൂമിലേക്കു പോന്നു…

 

❤❤❤

 

 

ഞാൻ കിടക്കുന്ന ഒരു നില മുകളിൽ തന്നെ എന്റെ പെണ്ണും കുഞ്ഞു മോളും കിടക്കുന്നുണ്ട്…

 

രണ്ടു ദിവസത്തിനു ശേഷം നാജിയെ റൂമിലേക്കു മാറ്റി… എന്റെ തൊട്ടരികിൽ തന്നെ ഉള്ള റൂം ആയിരുന്നു അവളുടെതും… പക്ഷെ…

 

❤❤❤

 

“”ഉനൈസ്…. ഇപ്പോ ഒകെ ആയില്ലേ.. ആളൊന്നു മിനുങ്ങിയിട്ടുണ്ട് അല്ലെ ഉമ്മാ…””

 

ഡോക്ടർ രാജീവ്‌ ഉമ്മയോടായി കുറച്ചു തമാശ കലർത്തി കൊണ്ട് പറഞ്ഞു…

 

“”എന്റെ ഡോക്ടറെ അങ്ങനെ ഒന്നും പറയല്ലേ.. അല്ലേൽ തന്നെ ഞങ്ങളുടെ നാട്ടിൽ മിനുങ്ങുക എന്ന് പറഞ്ഞാൽ വെള്ളമടിച്ചു പൂസായി നടക്കുക എന്നാണ് അർത്ഥം.. ഇനി ഇത് കേട്ടിട്ട് വേണം ഉമ്മാ എന്നെ തല്ലി കൊല്ലാൻ…..”””

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.