??ജോക്കർ ? [??? ? ?????] 3375

വിനുവും ശൈവയും എന്തു പറയണം എന്നറിയാതെ നിന്നു…

കുറച്ചു സമയത്തിന് ശേഷം മിഥുൻ വിനുവിന്റെ കയ്യിൽ പിടിച്ചു….

“സോറി.. ഞാൻ പെട്ടെന്നു….”

“It doesnt matter sir…. പക്ഷെ എന്താ ഞങ്ങൾ മിസ് ചെയ്തത് എന്ന് മനസ്സിലായില്ല….”

“കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ… ഇൻഫർമേഷൻ…. അത് ലീക്ക് ആവാതെ നോക്കണം എന്ന്….”

“ഉണ്ട് സർ….”

“പക്ഷെ നമ്മൾ ദേവയാനി കേസിന്റെ പുറകെ ആണെന്ന് ജോക്കർ അറിഞ്ഞിരിക്കുന്നു…. അതാണ് ഇന്ന് ഈ വീഡിയോ പുറത്തു വരാൻ കരണം….”

“സർ…. എങ്ങനെ… നമ്മൾ കേസിന്റെ കാര്യങ്ങൾ ഒന്നും മറ്റൊരാളോടും ഡിസ്കസ് ചെയ്തിട്ടില്ലലോ…. ആൻഡ് മറിയം, പ്രവീൺ, രാമേട്ടൻ… ഇവരൊന്നും ഒരു കാരണവശാലും പുറത്തു പറയാനും പോകുന്നില്ല…”

“മ്മ്….. നമ്മൾ ഫോൺ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ചു… പക്ഷെ അവരോട് ഉപയോഗിക്കരുതെന്നു പറയാൻ ശ്രദ്ധിച്ചില്ല….”

“ഷിറ്റ്…….”
*********************************************
കുറച്ചു സമയം മുൻപ്…

ഇരുമ്പനം പ്ലാന്റേഷൻ ഓഫീസ്….

MD യുടെ റൂമിന്റെ ഡോർ തള്ളി തുറന്ന് കൊണ്ട് നെവിൻ അകത്തേക്ക് കയറി….

“ഡാഡി…. ന്യൂസ് കണ്ടില്ലേ…” നെവിൻ ടേബിളിലെ റിമോട്ട് എടുത്ത് ടി വി ഓൺ ചെയ്തു….

വാർത്ത കാണേ വർഗീസിന് തല പിളരുന്ന പോലെ തോന്നി…….

“നെവിൻ… ഇത്….”

“വക്കീല് വിളിച്ചിരുന്നു…. എത്രയും പെട്ടെന്ന് ഇവിടുന്നു മാറാൻ ആണ് പറഞ്ഞത്….”

“ആഹ്… നീ വണ്ടി ഇറക്ക്… തല്ക്കാലം മൈസൂർലെ തോട്ടത്തിലേക്ക് വിടാം….”

“ടാക്സി പറഞ്ഞിട്ടുണ്ട്.. അതാ സേഫ്…. തോട്ടത്തിലേക്ക് പോയാൽ പോലീസ് എന്തായാലും അവിടെ എത്തും…… എന്റെ ഫ്രണ്ടിന്റെ റിസോർട് ഉണ്ട് വിരാജ്പേട്ട… അങ്ങോട്ട് പോകാം……”

പ്ലാന്റേഷൻ ഓഫീസ് കടന്നു ഒരു ടാക്സി വിരാജ്പേട്ട ലക്ഷ്യമാക്കി പുറപ്പെട്ടു… അവർ പുറപ്പെട്ട് അര മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ബത്തേരി പോലീസ് അവിടെ എത്തിയതു….

“മൊബൈൽ P18 ടു കണ്ട്രോൾ…… വർഗീസ് കുരിക്കൻ, നെവിൻ… രണ്ടു പേരും മിസ്സിംഗ് ആണ്… ചെക്ക്പോസ്റ്റിൽ അലെർട് ചെയ്യുക….”

“ഇൻസ്‌ട്രക്ഷൻസ് ക്ലിയർ ആണ്… ഓവർ….”
*********************************************

56 Comments

  1. ❤️❤️❤️❤️❤️

  2. 163

    1. 163/2016?

  3. ജോക്കർ കാർഡ് ആസ്, കിങ്, ക്വീൻ ന്റെ നമ്പർ ആണോ….

    1. Atlast?????

      1. പാവം പൂജാരി

        അധികം വലിച്ചു നീട്ടാതെ എന്നാൽ എല്ലാം ഉൾക്കൊള്ളുന്ന ഒഴുക്കോടെയുള്ള എഴുത്താണ് താങ്കളുടേത്.
        ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു.??♥️

  4. Exciting, thrilling and one of the best I have read in online platform. You should consider publishing in hard copy paper back format.

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Thank you…..

      For ur support and wishes

  5. പാലാക്കാരൻ

    Sambhavam polichu kidilan katta waiting

  6. Very nice and beautiful

  7. കൊള്ളാം.. password guesse ചെയ്യാൻ ശ്രമിക്കുന്നില്ല… നിങ്ങളുടെ password നിങ്ങള്‍ തന്നെ പറയട്ടെ

    1. താരാദാസ്

      My guess ; ദേവയാനി

      1. നോക്കാം.. അടുത്ത partil

  8. വിശ്വനാഥ്

    ?????????????????

  9. സൂപ്പർ പെട്ടന്ന് അടുത്ത പാർട്ട്‌ വരട്ടെ

    1. Tnku?. വേഗം വരും

  10. CR NO. 1/11/17 ആണോ പാസ്‌വേഡ്? ഓരു ഗസ്സ് ആണ്

    1. അല്ല… നെക്സ്റ്റ് പാർട്ടിൽ nokkam?

  11. അറക്കളം പീലിച്ചായൻ

    ???????

    1. Tnku achaya

  12. In my view, Joker is not a villain but the real Hero…. So please let him not suicide at the end …. It’s a humble request

    1. Its not in my hand.

      1. Anyway you are a gifted writer … this is your third novel i am reading. Very clear writing, different styles, different genre…. Waiting to see your name on the big screen

        1. Tnks for ur words and support…

  13. ഇങ്ങൾ jeethu joseph lite version aanenn thonnunnu❤️❤️❤️❤️ Sai bro

    1. ??????? മൂപ്പര് കേക്കണ്ട

  14. Bro this is totally confusing. ജോക്കറിന് അറിയാം സിബിഐ ഇപ്പോൾ ദേവയാനി കേസിന്റെ പുറകെ ആണെന്ന്. ഇന്ന് വായിച്ചപ്പോൾ ഒരു കാര്യം ഉറപ്പായി കഴിഞ്ഞ തവണ എനിക്ക് chapter9നെ കുറിച്ച് ഉണ്ടായിരുന്ന എല്ലാ doubtsum ക്ലിയർ ആയി…..
    എന്നതേയും പോലെ തന്നെ പൊളിച്ചുട്ടോ ❤❤❤❤
    സച്ചിന്റെ കാര്യത്തിൽ joker ശെരിക്കും revenge എടുക്കുകയാണല്ലേ part ബൈ part ആയല്ലേ സച്ചിന്റെ body recover ചെയ്യാൻ കൊടുക്കുന്ന…..

    1. തങ്കു കുട്ടൻസ്….

      എന്താ കൺഫ്യൂഷൻ?

  15. കൈലാസനാഥൻ

    ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി

  16. പതിവ് പോലെത്തന്നെ കിടിലൻ ആയിട്ടുണ്ട്. ഈ സൈറ്റിൽ കാത്തിരിക്കുന്ന കഥകളിൽ ഒന്ന്.password Cr No 1/11/17 ആയിരിക്കുമോ. ദേവയാനിയുടെ കേസ് ആണോ അത്.

    1. ????

      തെറ്റി പോയി… നെക്സ്റ്റ് പാർട്ടിൽ nokkm

  17. ഒരു രക്ഷയും ഇല്ലാത്ത സ്റ്റോറി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ???

    1. പെട്ടെന്നു വരും… Tnku

  18. Dear… Sai….
    അടിപൊളി…. നല്ല ത്രില്ലിലാണ് വായന…
    Page കള്‍ പോകുന്നത് അറിയുന്നില്ല….
    പിന്നെ pw hint എന്റെ ഒരു ഊഹം ഇവിടെ share ചെയ്യട്ടെ…

    Next part നായി waiting……..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
    പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. തങ്കു… ?

      Paranjolu

      1. അത് ഇവിടെ പലരും പറഞ്ഞു….
        അത് തെറ്റ് ആണെന്ന് പറഞ്ഞു…
        So നോക്കട്ടെ…..

        1. 1/11/17 alla?

  19. Sai bro,

    Super story man. Thrill adiche pandaaram adangi Adutha part udane tharane

    Lolan

    1. കൈലാസനാഥൻ

      ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി

      1. ?… പിൻ നെക്സ്റ്റ് partil

    2. തങ്കു… പെട്ടെന്ന് തരാം… ?

  20. ? ❤️

Comments are closed.