ഹൃദയരാഗം 26 [Achu Siva] 1045

കഴിഞ്ഞദിവസം കോഫീ ഷോപ്പിൽ നിന്ന് ഇറങ്ങിയിട്ട് അവർ അരുണിന്റെ കൂടെ കാറിൽ കയറി പോയ ശേഷം വിനയ് വന്നതും, ഒപ്പം ദേവിക ഉണ്ടായിരുന്നതും, പിന്നീട് മീറ്റിംഗ് കഴിഞ്ഞു വന്ന വിനയ് അരുണിനെ കണ്ട കാര്യം തിരക്കിയതുമൊക്കെ പറയുകയായിരുന്നു വാസുകി അവരോട്….

 

ദേവിക കാറിൽ വിനയ്ടെ കൂടെ വന്നതും, വിനയ് കൊടുത്ത മൂക്കുത്തി അവൾ ഇട്ടിരുന്നതും, ഹോസ്പിറ്റലിലെ നേഴ്സുമാർ പറഞ്ഞതും, അവസാനം ദേവികയുടെ അമ്മയ്ക്ക് വയ്യ എന്നറിഞ്ഞ് അവളെ ഹോസ്പിറ്റലിൽ ഒറ്റയ്ക്കാക്കി അവർ പോയതും ഒക്കെ പറഞ്ഞപ്പോള്‍ അവളുടെ മുഖത്തെ മ്ലാനതയും, ഉള്ളില്‍ നിറയുന്ന സങ്കടവും ഒക്കെ അവർ ശ്രദ്ധിച്ചു….

 

ഗീതുവിന്റെ കൈയില്‍ വലിയൊരു ലേയ്സ് പാക്കറ്റ് ഉണ്ടായിരുന്നു…. സംസാരത്തിന് ഇടയിലും സാമാന്യം നല്ല രീതിയില്‍ അവള്‍ തട്ടുന്നുണ്ടായിരുന്നു…. ഇടയ്ക്കിടെ വാസുകിയും, അഞ്ജുവും അതിൽ നിന്ന് എടുത്ത് കഴിക്കുന്നുണ്ടായിരുന്നു….

 

” അല്ലെടീ മോളേ…. വിനയേട്ടൻ ഞങ്ങൾ അരുണേട്ടന്റെ ഒപ്പം പോകുന്നതും, നമ്മൾ സംസാരിക്കുന്നതും ഒക്കെ കണ്ടു എങ്കില്‍ എന്താ നിന്റെ അടുത്ത് ആദ്യമേ തന്നെ ചോദിക്കാതിരുന്നത് ? “….

അഞ്ജു അല്‍പ്പം സംശയത്തോടെ വാസുവിനോട് ചോദിച്ചു….

 

” അറിയില്ലെടീ…. ചിലപ്പോള്‍ ദേവിക അപ്പോൾ കാറിൽ ഉണ്ടായിരുന്നതോണ്ടാവും “….

അതും പറഞ്ഞ് വാസുകി കൈ മലര്‍ത്തി….

” അജ്ജാ…. ഇതി ബിദയേത്തത് ബജ്ജ തംചചം കാതുമോ ? “….

ലേയ്സ് വായില്‍ നിറയെ കുത്തി കേറ്റിയിട്ട്, അടുത്തത് ഒരെണ്ണം പകുതി കടിച്ചോണ്ട് ഗീതു ചോദിച്ചു….

 

” എന്തോന്ന് ??? “….

ഇവള്‍ എന്ത് തേങ്ങയാണ് പറയുന്നത് എന്ന മട്ടില്‍ വാസുവും അഞ്ജുവും മുഖം ചുളിച്ചോണ്ട് ഒരുമിച്ച് ചോദിച്ചു….

 

” ആദ്യം ആ വായില്‍ ഉള്ളത് ഇറക്കെടീ പോത്തേ…. എന്നിട്ട് അടുത്തത് കേറ്റ് “….

അഞ്ജു ദേഷ്യത്തോടെ ഗീതുവിനോട് പറഞ്ഞു….

 

അത് കേട്ട് ഒന്ന് ഇളിച്ചു കാണിച്ചിട്ട് ഗീതു വേഗം വായില്‍ കിടന്ന ലേയ്സ് ചവച്ചിറക്കാൻ തുടങ്ങി….

 

” ഹോ…. ഇങ്ങനെ ഒരു സാധനം…. അവളുടെ തീറ്റ കണ്ടാൽ തോന്നും ആരാണ്ട് തട്ടിപ്പറിച്ചോണ്ട് പോകുമെന്ന് “….

അഞ്ജു വീണ്ടും പറഞ്ഞിട്ട് ഗീതുവിന്റെ കവിളിൽ വേദനിപ്പിക്കാതെ ഒരു കുത്ത് കൊടുത്തു….

 

” ഓ…. പിന്നേ…. ഈ പറയുന്ന ടീംസ് ഒക്കെ പഷ്ട് ആണല്ലോ…. ഒഞ്ഞ് പോയേ നീ “….

ഗീതു പുച്ഛത്തോടെ അത് പറഞ്ഞിട്ട് കൈയുടെ പുറകുവശം കൊണ്ട് വായുടെ അവിടെ തുടച്ച്, പതിയെ ലേയ്സിന്റെ പൊടി ഒക്കെ തട്ടി കളഞ്ഞു….

 

100 Comments

  1. ?സിംഹരാജൻ

    അച്ചുശിവ ❤️?,

    വാസുകിയുടെ ജീവിതം കൂടുതൽ
    കുരുക്കുകൾ നിറഞ്ഞു പോയോ എന്നൊരു സംശയം…കർമ is a ബൂമാറാങ് എന്നപോലെ അവൾ ഒരു സമയത്ത് അലമ്പി നടന്നതിന്റെ പല ഇടങ്ങളിൽ നിന്നും അതിന്റെ തിരിച്ചടിയും കിട്ടുന്നുണ്ട്!!!

    ഈ രണ്ട് ഭാഗങ്ങളിൽ വിനയുടെ റോൾ കുറവായപോലെ ഒരു തോന്നൽ അത് എത്രമാത്രം ശെരി ആണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല,,, അതുപോലെ വാസുകിക്കുള്ള രണ്ട് കൂട്ടുകാരും ഒരേ പൊളി ഒന്നും പറയാനില്ല!!!

    സ്വൊന്തം അച്ഛന്റെയും അമ്മയുടെയെയും മരണം വിനയ്ക്കും പങ്കുണ്ട് എന്നവൾ വിചാരിച്ചു പോകുന്നു… ഇതിന്റെ ഒക്കെ അവസാനം എന്താകും!!!

    അപ്പോൾ അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു……

    ❤️?❤️?

    1. രാജന്‍..???

      അടിയും, തിരിച്ചടിയും ഒക്കെയുണ്ടാവുമല്ലോ..വിനയ് യുടെ റോള്‍ നമുക്ക് ഇനി കിടക്കുവല്ലേ..???

      എല്ലായ്പ്പോഴും ഉള്ള സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു ???

      അടുത്ത ഭാഗം മിക്കവാറും ഇന്ന് തന്നെ ഉണ്ടാകും..???

      1. ?സിംഹരാജൻ

        ❤️?❤️?

  2. Vasu ഉയിർ✌️

    1. അറിയാം..??? ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്..കഴിവതും വേഗം ഇടാം ???

  3. അച്ചൂസ് അടുത്ത ഭാഗം എന്നാണ്. ഒരു മാസം കഴിഞ്ഞല്ലോ

    1. Nitin bro,

      അധികം വൈകാതെ ഉണ്ടാകും. ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്.??????

  4. ഈ വർഷം അടുത്ത പാർട് ഉണ്ടാകുമോ

    1. Chikku bro..

      ഒരുപാട് വൈകില്ല. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ കാരണമാണ് വൈകുന്നത്.??????

  5. തിരക്കാണോ ബ്രോ

    1. Appu bro,

      തിരക്കുകളേക്കാൾ ശാരീരികമായ ചില അവസ്ഥകള്‍ ആണ്‌ എഴുത്ത് തടസ്സപ്പെടുത്തുന്നത്. എങ്കിലും കഴിവതും വേഗം അടുത്ത ഭാഗം തരാം..??????

      1. Thanks

  6. എവിടെ ബ്രോ

  7. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Super ❣️

  8. അപരിചിതൻ

    എന്റെ വാസൂട്ടി തകര്‍ത്തല്ലോ..?? അന്വേഷണം മുറുകി അല്ലേ..പുതിയ കഥാപാത്രങ്ങള്‍ ഒക്കെ വന്നുവല്ലോ.

    ഈ ഭാഗവും വളരെയധികം ഇഷ്ടപ്പെട്ടു..ആ ഡീറ്റെയിലിങ് ഇഷ്ടായി..നമ്മുടെ മുന്നില്‍ നടക്കുന്ന ഒരു ഫീല്‍ തരാന്‍ അതിന് കഴിഞ്ഞു..??

    വാസൂട്ടിയുടെയും, കൂട്ടുകാരുടെയും ആ കുറുമ്പുകൾക്കും, തമാശകള്‍ക്കും ഒക്കെ ഒരു ഭംഗിയുണ്ട്..വായിക്കാന്‍ ഒരു രസവും..??

    കഥയുടെ പ്രധാന ഭാഗങ്ങള്‍ വരാനിരിക്കുന്നു എന്ന് തോന്നുന്നു..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..??

    സ്നേഹം മാത്രം ❤❤

  9. കുറച്ചു സ്ലലോ ആയോ കഥയുടെ പോക്ക്
    എന്തായാലും എനിക്ക് ഇഷിട്ടപെട്ടു

    1. Sanju bro..

      ഇവിടെ കുറച്ച് ഡീറ്റെയിൽഡ് ആയി പറയണമെന്ന് തോന്നി. ഇഷ്ടപ്പെട്ടതിൽ സന്തോഷം ???

  10. ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????

    1. Thanks bro????❤❤❤❤❤

  11. കാര്യം 50 പേജ് ഉണ്ട് എന്നാലും അത് പോരെന്ന് തോന്നുവാ പെട്ടെന്ന്തീര്ന്ന് പോയപോലെ

    1. Thanks Bro ???

      സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി ???

  12. എന്നതെയിം പോലെ ഈ ഭാഗവും നന്നായിരുന്നു. അവളെ ഇങ്ങനെ ചുറ്റിക്കുന്നത് എന്തിനാ ഒന്ന് വേഗം കണ്ടുപിടിക്കാൻ സഹായിക്ക് പാവം അല്ലെ.
    ബാക്കി ഒക്കെ ഇഷ്ടമായി.
    സ്നേഹത്തോടെ❤️

    1. പുതിയ കഥ ഒനുമില്ലെ രഗേധു
      കൃഷണ വേണി പോലെ

      1. എഴുതുന്നുണ്ട്. ഈ മാസം ചെലപ്പോ ഉണ്ടാവും.

    2. ഇന്ദൂ..??

      ഇഷ്ടപ്പെട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. നമുക്ക് എല്ലാം വേഗം ശരിയാക്കാം..സ്നേഹത്തിന് ഒരുപാട് നന്ദി ???

  13. ഈ ഭാഗവും മനോഹരമായിരുന്നു.വാസുകിയുടെ കണ്ടെത്തലുകൾ എങ്ങും എത്തുന്നില്ലല്ലോ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. Aradhakan bro ???

      നമുക്ക് എല്ലാം വേഗം എത്തിക്കാം..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദി ???

  14. Good as usual ?

    1. Thank you so much ❤❤❤

  15. Evade ayirunu mansaa..ippo kande ollu vayichitt abhiprayam parayam.50page? appo vayichechum veram

    1. Bro..വായിച്ചു എന്നും ഇഷ്ടപ്പെട്ടു എന്നും കരുതുന്നു..??????

  16. അച്ചൂച്ചേ….
    ???
    വന്നപ്പോ ഒരു ലോഡും കൊണ്ടാണല്ലോ
    വന്നത് ഇഷ്ടായി ഒത്തിരി?
    എന്നാലും വാസു ഇനീ അന്വേഷിച്ചു വട്ടാകുമോ

    എന്നാലും വിനയേട്ടന്റെ
    ഇന്ഗ്ലീഷ്‌
    ?? അമ്പമ്പോ പൊളി

    നൈസ് ആയിട്ട് ഒരു പ്രണയം കൂടെ
    അതിന്റെ ഇടയിൽ
    അതുങ്ങളെ അങ്ങ് സെറ്റ് ആക്കി വിട്
    അവനൂടെ വന്നാൽ അന്വേഷണത്തിൽ ഒരു കൈ സഹായം ആവല്ലോ..???

    എന്നാലും കണ്ണ് ആരുടെയാ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ???

  17. നന്നായിട്ടുണ്ട്. ?
    രാജി ആള്‌ കൊള്ളാലോ.
    ട്രാക് കേറുന്നുണ്ട്

    1. Kuttu bro….

      ഒരുപാട് നന്ദി..???

  18. Vallathe valiyunnundo❓️

    1. വലിച്ചില്‍ ഒക്കെ നമുക്ക് മാറ്റാം bro..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി..???

  19. ഇതെന്താടാവേ, എന്നാണ് ഇവള് ഈ സത്യം ഒക്കെ അറിയാൻ പോണേ, കൊറേ ആയല്ലോ തിരക്കി നടക്കുന്നു.. ??

    ഈ ഭാഗവും കിടുക്കി.. ?❤️

    1. Rahul bro..???

      ഇത്രയും നടത്തിയാൽ പോര..??? ഒരുപാട് ഒരുപാട് സന്തോഷം ???

  20. രവിമാധവ്

    കഥ മുന്നോട്ട് പോകുന്നില്ലേ……നില്കുന്നിടത്തു തന്നെ….

    1. Bro..നമുക്ക് മുന്നോട്ടു പോകാം. ഒക്കെ ശരിയാക്കാം. ??????

Comments are closed.