കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2305

“അത് അവൾ സ്നേഹം കാണിച്ചപ്പോൾ ഞാൻ എന്നും അകറ്റി നിർത്തിയെട്ടുള്ളൂ..അത് അവളോട് ഇഷ്ടകേട് ഒന്നും ഉണ്ടായിട്ടല്ല .. മനസ് കല്ല് ആക്കിയ അവളോട് പെരുമാറിയത്.. അവളുടെ ഭാവി അതായിരുന്നു എനിക്ക് പ്രധാനം അത് മാത്രമേ ഉണ്ടായിരുന്നുള്ളു എന്റെ മനസിൽ..ഇന്ന് അവൾ പോവാൻ നേരത്ത് എന്നോട് ഒരു നല്ല പെണ്കുട്ടിയെ കിട്ടട്ടെ എന്ന് പറഞ്ഞു.. അവളും വേറെ ആരെങ്കിലും നോക്കും എന്നും.അത് കേട്ടപ്പോൾ തൊട്ട് എന്തോ..”

അത് കേട്ട് മിഷേൽ എന്റെ അടുത്തു വന്നു..

“അത് കേട്ട് എന്ത്. നല്ല കാര്യം അല്ലെ .അവൾ പറഞ്ഞത് പോലെ നിന്റെ കൻസെപ്റ്റിനൊത്ത് ഒരു പെണ്കുട്ടിയെ കിട്ടട്ടെ..”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഒന്നും മൂളുക മാത്രമേ ചെയ്തുള്ളൂ..

” എന്തോന്ന് കും..ഇപ്പൊ എന്താ നിന്റെ പ്രശ്നം?. നി അല്ലെ അവൾ ഒരു സ്റ്റുഡന്റ് മാത്രം ആണെന്ന് പറഞ്ഞു നടന്നത്.. ഇപ്പൊ എന്താ ഒരു മാറ്റം..”

“അത് അവൾ പോയപ്പോൾ എന്തോ അവളെ വല്ലാതെ മിസ് ചെയ്യുന്നു..”

“കുന്തം.. മിസ് ചെയ്യുന്നു പോലും..എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ ആഷ്.. ഇഷ്ടമുണ്ടായിരുന്നെകിൽ അവളോട് വാ തുറന്ന് പറയണം ആയിരുന്നു.. ഇത് അവൾ പോയി കഴിഞ്ഞിരുന്ന് മോങ്ങുന്നു..”

“അതെ ആം നോട്ട് ഡിനൈയിങ്.. അവളുടെ പോക്ക് കണ്ടപ്പോൾ ഞാൻ ആകെ ഭയന്നു.. അവൾ ഓരോ പ്രാവിശ്യം എന്നോട് അടുക്കുമ്പോൾ സന്തോഷം തോന്നിയിരുന്നു.. പക്ഷെ അത് അവളുടെ ഭാവി മറന്നാണ് എന്ന് കണ്ടപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ആയി..

ഞാൻ അവളോട് ചെയ്തതിനു പ്രായശ്ചിത്തം ചെയുന്ന പോലെയാണ് അപ്പൊ എനിക്ക് തോന്നിയത്.. അങ്ങനെ ഉള്ള സ്നേഹം അത് അല്ല എനിക്ക് വേണ്ടിയിരുന്നത്..

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.