ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

Views : 31142

” മധൂ…താനെന്ത് വിഡ്ഢിത്തമാടോ ചെയ്യുന്നേ….? ”

 

മധുവങ്കിളിന്റെ കണ്ണ് നിറഞ്ഞിരുന്നു…അദ്ദേഹം അരിശത്തോട് കൂടി അവന്റെ കണ്ണിൽ തന്നെ തുറിച്ചു നോക്കി നിന്നു….സങ്കടത്തോടെയും നിസ്സഹായാവസ്ഥയോടെയും കൂടി അവനും അദ്ദേഹത്തെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….

 

“ഇവനെന്ത് വർത്തമാനമാണ് അവിടെ നിന്ന് പറഞ്ഞതെന്ന് സാർ കേട്ടതല്ലേ…

ഇതൊക്കെ കണ്ടും കേട്ടും ഞാൻ മിണ്ടാതിരുന്നാൽ , എന്റെ ചേച്ചിയും അനു മോളുമൊന്നും എന്നോട് പൊറുക്കില്ല…”

 

“താനൊന്ന് അടങ്ങെടോ..”

 

ആ വാക്കുകൾക്ക് സ്ഥാനം കൊടുക്കാതെ CM ൽ നിന്നും തിരിഞ്ഞു നിന്ന് കൊണ്ട് , മധുവങ്കിൾ വീണ്ടും ആദിയുടെ നേർക്ക് നീങ്ങി…

 

“നിന്നോട് പണ്ടൊക്കെ ഞാൻ ദേഷ്യപ്പെടാറുണ്ടെങ്കിലും , അതിലൊക്കെ ഒരുപാട് സ്നേഹവും കൂടിച്ചേർന്നിട്ടുണ്ടാകുമായിരുന്നു..

ഒരുപാട്….

നീ പണിക്കൊന്നും പോകാതെ തെക്ക് വടക്ക് നടക്കുന്നത് മടി കൊണ്ടല്ലെന്നും , അനുവിന്റെ സംരക്ഷണത്തിനാണല്ലോ എന്നുമോർത്ത് ഒരുപാട് അഭിമാനിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു…

ചേച്ചിയ്ക്ക് വേണ്ടി ജീവനും ജീവിതവും ത്യാഗം ചെയ്തപ്പോൾ നിന്നോടുള്ള സ്നേഹം ബഹുമാനമായിത്തീർന്നു..

പക്ഷേ…ആദീ…

ഇന്ന് നീ എത്രയോ തരം താണിരിക്കുകയാണ്…

സത്യം..

നിന്നെ കുറിച്ചോർക്കുമ്പോൾ ലജ്ജ തോന്നുന്നു….

ചാന്ദ്നി…

അവളെ നീ ഇഷ്ടപ്പെട്ടോളൂ…സ്നേഹിച്ചോളൂ….

ഇത് വരെ ഞങ്ങളാരും നിന്നോട് ഒരു നോട്ടം കൊണ്ടു പോലും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലല്ലോ…അതൊക്കെ നിന്റെ ഇഷ്ടത്തിന് തന്നെ വിട്ടു തന്നതല്ലേ…

പക്ഷേ അവളോടുള്ള സ്നേഹം , സ്വന്തം ചേച്ചിയോടും കുടുംബത്തിനോടുമുള്ള കടമകളും ബന്ധങ്ങളും തട്ടിത്തെറിപ്പിക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല….

രായിക്ക് രാമായണം ചേച്ചീ ചേച്ചീ എന്ന് വിളിച്ചു കരഞ്ഞു നടന്നിരുന്നല്ലോ നീ …

ആ ചേച്ചിയോടുള്ള സ്നേഹമൊക്കെ ഇന്നെവിടെ…

മലവെള്ളത്തിൽ ഒലിച്ചു പോയോ…

ഭൂകമ്പത്തിൽ തകർന്ന് പോയോ….? ”

 

“അങ്കിൾ എന്താണീ പറയുന്നത്… ചേച്ചിയെ മറന്നെന്നോ….?

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. 😇

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

  3. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  4. °~💞അശ്വിൻ💞~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  6. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  7. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️👍❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️👍❤️❤️👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com