കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2305

Views : 445681

അവളുടെ മുൻപിൽ എനിക്ക് നിൽക്കാൻ താല്പര്യം ഇല്ലായിരുന്നു.. ഞാൻ മുറിയിൽ കയറി.. ആ വാതിൽ ശക്തമായി അടച്ചു.. റൂമിൽ ഉള്ള ജനാലയുടെ ചില്ല് വരെ കുലുങ്ങി..

നേരെ ബാത്‌റൂമിൽ കയറി ഇട്ട ഡ്രെസ്സൊടെ ഞാൻ ഷാവറിന്റെ ചുവട്ടിൽ നിന്നു..

കുറെ നേരം അങ്ങനെ നിന്നു മനസൊന്നു ശാന്തം ആക്കി.. ഞാൻ ഇന്ന് ചെയ്തുകൂട്ടിയത് ഓരോന്ന് ഓർത്തു.. ഒന്ന് പാളിയാൽ ഞാൻ മാത്രമല്ല എന്റെ കൂടെ ഉണ്ടായിരുന്നു മിഷേലും ആ റോഡിൽ ഉള്ള ആളുകൾക്കും ആപത്ത് ഉണ്ടായാനെ..

പക്ഷെ കൃഷ്ണ എനിക്ക് തന്ന മറുപടി.. അറിയില്ല സങ്കടം വന്ന് നിറയുകയായിരുന്നു.. എത്ര ഒക്കെ മനസിനെ ശാന്തമാക്കാൻ ശ്രമിച്ചിട്ടും എനിക്ക് ആയില്ല..

അവൾ എന്ത് തീരുമാനം എടുത്താലും ഹാപ്പി ആവും എന്ന് എല്ലാവരോടും പറഞ്ഞു നടന്ന ഞാൻ ഇങ്ങനെ ഉള്ള് നീറും എന്ന് കരുതിയില്ല..

പക്ഷെ എനിക്ക് എന്ത് യോഗ്യത ആണ് ഉള്ളത് ഇങ്ങനെ സങ്കടപെടാൻ..മിഷേൽ പറഞ്ഞത് പോലെ അവളോട് ഞാൻ സ്നേഹം ഭാവിചട്ടുണ്ടോ.??. ഇല്ല..

അവളെ അവഗണിച്ചിട്ടല്ലേ ഉള്ളു.. അവൾ ഓരോ തവണ അടുത്തു വന്നപ്പോൾ അകറ്റി മാറ്റി നിർത്തിയെട്ടുള്ളൂ… അപ്പൊ എനിക്ക് എന്ത് യോഗ്യതയാണ് ഉള്ളത് അവളുടെ സ്നേഹം കിട്ടാൻ..ലെറ്റ് ഹെർ ഗോ..

ഞാൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു.. പുറത്തു വന്നപ്പോൾ വാതൽ ശക്തമായി മുട്ടുന്നതാണ് കേട്ടത്.. കൂടെ കരയുന്ന ശബ്ദവും.. അവൾ അവിടെ സോറി പറഞ്ഞു അലറുന്നു..

ഞാൻ നനഞ്ഞ ഡ്രെസ്സൊടെ വാതിൽ തുറന്നപ്പോൾ പെട്ടന്ന് അവൾ അലറുന്നത് നിർത്തി.. എന്റെ കോലം കണ്ടവൾ നോക്കി നിന്നു.. ശേഷം വന്ന് കെട്ടിപിടിച്ചു..

“ആം സോറി ആഷ്.. ഞാൻ അപ്പോൾത്തെ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു.. ആം സോറി.. റീയലി സോറി..”

അവൾ മുറുകെ കെട്ടിപിടിച്ചു കരഞ്ഞോണ്ട് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

Recent Stories

The Author

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you💙
    മനോരോഗി💙

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. Vampire🧛‍♂️

    I got the chills🥶🥶 so many times toward the end of this story. It completely blew my mind.😇 It managed to surpass my high expectations AND be nothing at all like I expected😳😳. Really wonderful story. 😊😊

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com