കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2304

“ഹെലോ..”

അവൻ വിരൽ ഞൊടിച്ചപ്പോൾ ആണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്

“എഹ്.ഇത് പോയില്ലേ..”

അവൾ ചോദിച്ചപ്പോൾ അവൻ അവളുടെ അടുത്തേക്ക് മുഖം ചേർത്തു.. അവളുടെ നെഞ്ചിടിപ്പ് കൂടിയത് പോലെ അവൻ അടുത്തേക്ക് വന്നപ്പോൾ..

“എന്താ പോണോ..”

അവൻ പതിഞ്ഞ സ്വരത്തിൽ അവളോട് ചോദിച്ചപ്പോൾ.. അവൾ വേണ്ട എന്ന് നാണത്തോടെ തലയാട്ടി..

ഡോർ തുറന്ന് അവൻ അവളെ കൈ പിടിച്ചു പുറത്തേക്ക് ഇറക്കി.. അവൾ ചുറ്റും നോക്കി.. തറവാട്ടിലെ കുളകടവ് ആണല്ലോ എന്നവൾ ഓർത്തു.. അവൻ അവളെ കോരി എടുത്തപ്പോൾ അവൾ ഒന്ന് വിറച്ചു.. അവൾ അത് ഒട്ടും പ്രതീക്ഷിച്ചില്ല..അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൻ അവളെയും കൊണ്ട് കുള കടവിലെക്ക് ചെന്നു..

അവളുടെ ശ്വാസത്തിന്റെ വേഗത കൂടി വന്നു.. നെഞ്ചിടിപ്പ് കൂടി അവൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് അവൾ ആലോചിച്ചു..

അവൻ അവിടെ ചെന്ന് അവളെ പടവുകളിൽ ഇരുത്തി.. അവൻ അവളുടെ അടുത്തു ഇരുന്നു..

അവളെ നോക്കി ഒരു പ്രിത്യേക ഭാവത്തിൽ.. അവൻ അവളുടെ കണ്ണുകളിൽ നോക്കിയപ്പോൾ അവളുടെ കവിൾ നാണം കൊണ്ട് ചുവന്നു.. അവൾ നോട്ടം മാറ്റി.. അവളുടെ തല നാണത്താൽ കുമ്പിട്ടു..

അവൻ അവളുടെ താടി പിടിച്ചു പൊക്കി മുഖം അവന്റെ നേരെ പിടിച്ചു….

“ഒറ്റ പെണ്ണിനോട് മാത്രമേ പ്രണയം തോന്നിയിട്ടുള്ളൂ..ആദ്യമായ് ഈ കുള കടവിൽ വച്ച് കണ്ടപോൽ തന്നെ അവളോട് എനിക്ക് അടങ്ങാത്ത പ്രണയം തോന്നിയിരുന്നു.. അവളുടെ കണ്ണുകളോട്.. അവളുടെ കാലിലെ കോലിസിനോട്..

അവൾ അത്ഭുദം ആയിരുന്നു.. അവളെ മനഃപൂർവം അകറ്റി നിർത്തിയപ്പോൾ ഒത്തിരി വേദിനിച്ചിട്ടുണ്ട്.. സ്വയം ദേഷ്യം തോന്നിയെട്ടുണ്ട് എന്നാലും അവൾ ഇപ്പൊ അവളുടെ ആഗ്രഹിച്ച ജോലിയിലും നിലയിലും ആണ്..”

അവൻ അതുപറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞു..അവൻ മുഖം കോരി എടുത്തു

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.