കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2303

Views : 442129

ഞാനും അവളും ഞങ്ങളുടെ പഴയ കോളേജിൽ ലറ്റ്ചർ ആയി ജോയിൻ ചെയ്തു.. ജീവിതം സന്തോഷകരമായി മുൻപോട്ട് പോയി..

****

ഒരു വർക്കിങ് ഡേ..

“കൃഷ്ണ എണീക്ക് മതി ഉറങ്ങിയത്.. പോത്ത് തൊറ്റുപോകുമല്ലോ നിന്റെ ഉറക്കത്തിന്റെ മുൻപിൽ..”

“മ്മ്മ്.. രാത്രി ഉറങ്ങാൻ വിടണമായിരുന്നു..”

അവൾ ഒന്ന് മൂളി അത് പറഞ്ഞപ്പോൾ അവനു നാണം വന്നു..

“ആ അത്..എണീക്ക് മുത്തേ .. ഞാൻ ഉപ്പ്മാവ് ഉണ്ടാക്കിട്ടുണ്ട്.. കം ടെസ്റ്റ് നോക്ക്.. നി പറഞ്ഞു തന്ന പോലെ ആയോ എന്ന് നോക്കിയേ.. ”

“എഹ്.. നിങ്ങളോ.. ദൈവമേ!!”

അവൾ ആശ്ചര്യത്തോടെ വേഗം കട്ടിലിൽ നിന്നും ചാടി എണീറ്റു അടുകളിയിലേക്ക് ഓടി..

“ഏട്ടാ..”

അവൾ അലറി വിളിച്ചപ്പോൾ തന്നെ അവനു മനസിലായി പണി പാളി എന്ന്..

“ഇത് എന്ത് സാധനം ആണ്..അല്ല എന്താ ഈ ഡിഷിന്റെ പേര്.. അഷ്‌ലിസ് സ്‌പെഷ്യൽ സമൊലിന സുപ്പ് എന്നാണോ..”

അവൾ ആ ചീഞ്ചട്ടിയിൽ തവി ഇട്ട് ഇളക്കി പൊക്കിയപ്പോൾ അവൻ ഉണ്ടാക്കിയ ഉപ്പ്മാവ് ഒഴുകുകയിരുന്നു..

അവൻ ഇളിച്ചുകൊണ്ട് അവിടെ നിന്നു..

“അത് മോളെ.. ആദ്യം റവ കൂടി അപ്പൊ കുറച്ചു വെള്ളം ഒഴിച്ചു അത് കൂടി പോയി. അങ്ങനെ പറ്റിയത.. ”

അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ അടുത്തേക്ക് വന്നു. സാരമില്ല ഏട്ടാ ഇങ്ങനെ തന്ന പഠിക്കാ.. അവൾ അത് പറഞ്ഞ അവനെ കെട്ടിപിടിച്ചു ചെവിയിൽ ഒന്ന് കടിച്ചു..

“അഹ് അന്ന് ദോശ ഉണ്ടാക്കാൻ മിഷേൽ ആണ് പഠിപ്പിച്ചത്.. പെട്ടെന്ന് പഠിച്ചു.. നി പഠിപ്പിക്കുന് രീതി ശരിയല്ല.. അതാണ്.. ഇനി അവളെ വിളിക്കാം കുറച്ചു ദിവസം ഇവിടെ വന്ന് നിന്ന് ഇതൊക്കെ പഠിപ്പിച്ചു തരാൻ പറയാം..നല്ല ഐഡിയ അല്ലെ..”

അവൻ അത് പറഞ്ഞപ്പോൾ അവൾ അന്ന് മിഷേൽ അവനു ദോശ ഉണ്ടാക്കാൻ പഠിപ്പിച്ചു കൊടുത്ത രീതി മനസിൽ ഓർമ വന്നു..
അവളുടെ മുഖം മാറുന്നത് അവൻ കണ്ടപ്പോൾ അവൻ അവിടെ നിന്നും ഓടാൻ ശ്രമിച്ചു..

“കൊല്ലും ഞാൻ മനുഷ്യ നിങ്ങളെ..നിങ്ങൾക്ക് മിഷേൽ ചേച്ചി പഠിപ്പിച്ചു തരണം അല്ലെ.. കാണിച്ചു തരാടോ ഞാൻ..”

എന്നും പറഞ്ഞവൾ അവന്റെ പുറകിൽ ഓടി..

അവർ ഇണങ്ങിയും പിണങ്ങിയും പ്രണയിച്ചും ജീവിതം ആസ്വദിക്കുക ആയിരുന്നു..

 

അവസാനിച്ചു.

 

അപ്പൊ ഇഷ്ടപെട്ടലും ഇല്ലെങ്കിലും അഭിപ്രായം പറയണേ.. സ്നേഹത്തോടെ ഇന്ദു❤️

NB
ഇതിൽ 15 years കോണ്ഫ്യൂഷൻ ഉണ്ടാക്കിയെങ്കിൽ അവളുടെ ജോലിയുടെ കാലയളവ് 14 വർഷം ആണ്. പിന്നെ അവൾക്ക് ഇഷ്ടം തോന്നി തുടങ്ങിയത് അതിനു മുൻപ്. സോ അങ്ങനെ calculate ചെയ്തതാട്ടോ. കണക്ക് തെറ്റി എങ്കിൽ ക്ഷേമിക്കുക😁.

Recent Stories

The Author

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you💙
    മനോരോഗി💙

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. Vampire🧛‍♂️

    I got the chills🥶🥶 so many times toward the end of this story. It completely blew my mind.😇 It managed to surpass my high expectations AND be nothing at all like I expected😳😳. Really wonderful story. 😊😊

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com