കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2304

Views : 444684

“കൃഷ്ണ നിന്നെ കാണാൻ കുറച്ചു പേര് അവിടെ നിൽക്കുന്നുണ്ട്..”

എന്നുപറഞ്ഞു അവർ നിൽക്കുന്ന വശത്തേക്ക് നോക്കി..അവളും അവിടേക്ക് കണ്ണ് പായിച്ചു..

“മുത്തശ്ശൻ..”

അതുപറഞ്ഞ് അവൾ ബാഗ് അവിടെ നിലത്തിട്ട് അവിടേക്ക് വേഗത്തിൽ ഓടി.. സന്തോഷം കൊണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..അവൾ മുത്തശ്ശന്റെ കാലിൽ വീണ് അനുഗ്രഹം മേടിച്ചു..കൂടെ അച്ഛന്റെയും അമ്മയുടെയും..

“മോളെ.. ഒത്തിരി സന്തോഷം തോന്നുന്നു നിന്നെ ഈ നിലയിൽ കാണുമ്പോൾ.. സച്ച പ്രൗഡ് മൊമെന്റ്”

അതുപറഞ്ഞുകൊണ്ട് മുത്തശ്ശൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു..

അവൾ ഒന്ന് ചിരിച്ചു..

“മുത്തശ്ശി..??”

“അവൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .. അവളുടെ എല്ലാം പ്രാർത്ഥനയും നിന്റെ കൂടെ ഉണ്ടാവും എന്ന് പ്രിത്യേകം പറഞ്ഞിട്ടുണ്ട്..”

“മ്മ്മ്.. സമയം ആയി ഞാൻ പോട്ടെ.. അച്ഛാ അമ്മേ പോയിട്ട് വരാംട്ടോ..”

അവർ മൂന്നു പേരോടും അവൾ യാത്ര പറഞ്ഞു..

ഞാൻ അതു നോക്കി അവിടെ മാറി നിന്നു..

അവളുടെ അച്ഛനും അമ്മയും എന്നെ കണ്ട് ചിരിച്ചു ഞാൻ തിരിച്ചും.. മുത്തശ്ശൻ എന്നെ നോക്കി നിൽപ്പാണ്.. മുഖത്ത് എന്ത് ഭാവം എന്ന് എനിക്ക് മനസ്സിലായില്ല.. മുത്തശ്ശനെയും എന്റെയും കണ്ണുകൾ ഉടക്കി രണ്ടു പേരും പരസ്പരം കുറച്ചു നേരം മുഖത്തോട് മുഖം നോക്കി നിന്നു..

“എന്ന പോട്ടെ.. ”

അവളുടെ ശബ്ദം ആണ് എന്നെ ഉണർത്തിയത്..

“ആഹ്.. ബി ഹാപ്പി ആൻഡ് റീച് സേഫ് കൃഷ്ണ.. അവിടെ ട്രെയിനിങ് ഒക്കെ ബുദ്ധിമുട്ട് ഉണ്ടാവും.. ഗിവ് അപ്പ് ചെയ്യാൻ തോന്നും..ബട്ട് ഡോണ്ട്.. നിന്റെ സ്വപ്നം ആണ് ഇത്.. അതിൽ വിട്ടുവീഴ്ച ചെയ്യരുത്..”

ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു..

Recent Stories

The Author

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you💙
    മനോരോഗി💙

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. Vampire🧛‍♂️

    I got the chills🥶🥶 so many times toward the end of this story. It completely blew my mind.😇 It managed to surpass my high expectations AND be nothing at all like I expected😳😳. Really wonderful story. 😊😊

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com