ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

Views : 31025

ഡെറിക് എബ്രഹാം 21
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 21

Previous Parts

 

സാന്റാ ക്ലബ്….

രാജസ്ഥാനിലെ ഥാർ മരുഭൂമിയിലെ ഒരു നിശാക്ലബ്…

മരുഭൂമിയിലും ഒരു നിശാക്ലബ്ബോ എന്ന് ആദിയും കൂട്ടരും അതിശയപ്പെട്ടിരുന്നുവെങ്കിലും , അതിന്റെ സൂത്രധാരൻ സ്റ്റീഫൻ ആയിരുന്നത് അവരുടെ സംശയങ്ങൾക്കൊക്കെ വിട നൽകി..

അങ്ങനെയൊരു ക്ലബ്‌ അവിടെയുള്ളത് പുറത്തുള്ളവർക്കാർക്കുമറിയില്ല…മരുഭൂമിയുടെ ഏകദേശം അകത്തളത്തിലായി സ്ഥിതി ചെയ്തിരുന്നതിനാൽ പുറമെയുള്ളവർക്ക് സംശയമൊന്നും തോന്നാത്ത രീതിയിലായിരുന്നു ക്ലബ്ബിന്റെ നില കൊണ്ടത്…

പോലീസിന്റെ ഹിസ്റ്ററിയിൽ അങ്ങനെയൊരു ക്ലബ്ബിനെ കുറിച്ചുള്ള വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല..

ഇല്ലാത്തതാണോ , ഇല്ലാതാക്കിയതാണോ എന്നറിയില്ല…

 

സ്റ്റീഫന്റെ അധീനതയിലാണ് ഥാർ മരുഭൂമിയുടെ നടുവിലായി പണിത ആ ക്ലബ്‌….

അയാളുടെ എല്ലാ ബിസിനസിന്റെയും കേന്ദ്രബിന്ദുവാണ് ഈ ക്ലബ്‌….അതായത് അവന്റെ ബിസിനസ്സുകളുടെയൊക്കെ പൂർത്തീകരണം , അതായത് കൊട്ടിക്കലാശം നടക്കുന്നത് അവിടെ വെച്ചായിരുന്നു…

വർഷത്തിൽ രണ്ടു പ്രാവശ്യം നടക്കുന്ന ആ ക്ലബ്ബിലെ പാർട്ടിയിൽ സ്റ്റീഫൻ , കൊച്ചു കുട്ടികൾ മുതൽ മുതിർന്ന പെൺകുട്ടികൾ വരെയുള്ളവരെ ലേലത്തിന് വെക്കുമായിരുന്നു…അവരുടെ മാംസങ്ങൾക്ക് വില പേശി , ആവശ്യക്കാർ ഓരോന്നായി ചെറുതും വലുതുമായ കുട്ടികളെ കൊണ്ട് പോകും…

പെൺകുട്ടികളെ വാണിഭത്തിനും , ചെറിയ ആൺകുട്ടികളെയൊക്കെ ഭിക്ഷാടനത്തിനും , മയക്കുമരുന്ന് വാഹകരുമായാണ് അവർ കൂടുതലായും ഉപയോഗിക്കുന്നത്….

ലോകത്തിലെ പല ഭാഗത്ത് നിന്നും ഉന്നതിയിലുള്ള രാജാക്കന്മാർ അണിനിരക്കുന്ന രാവ്….

‘ഡ്രീം നൈറ്റ് പാർട്ടി’ എന്നായിരുന്നു ആ പാർട്ടിയുടെ പേര്…

കള്ളും കഞ്ചാവും പെണ്ണും അന്നവിടെ സുലഭം…

ക്ഷണിക്കപ്പെടുന്ന വൻസ്രാവുകൾക്ക് മാത്രമായിരുന്നു അവിടെ സ്വാഗതമോതു lന്നത്…

വേറെയൊരു മനുഷ്യജീവനുകൾക്കും ആ വഴി അറിയുക പോലുമുണ്ടായിരുന്നില്ല…

 

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. 😇

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

  3. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  4. °~💞അശ്വിൻ💞~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  6. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  7. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️👍❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️👍❤️❤️👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com