ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

എനിക്കിനി നഷ്ടപ്പെടാൻ ഒന്നുമില്ല..

അത് പോലെയല്ല നിങ്ങൾ….

വീട്ടിൽ കാത്തിരിക്കാൻ അമ്മയും കുടുംബവുമുണ്ട്….

അത് കൊണ്ട് തന്നെ നിങ്ങൾക്ക് ഇപ്പോൾ ഇവിടുന്ന് തിരിച്ചു പോകാം..

പിന്നീടൊരു അവസരമുണ്ടാകില്ല…

ഇവനെന്താടാ ഇവിടെ രാജസ്ഥാനിൽ എത്തിയതിനു ശേഷം ഇതൊക്കെ പറയുന്നത് , നാട്ടിൽ നിന്ന് പറയാൻ സമയം കിട്ടിയില്ലേ എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം…

ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും അപ്പോൾ പറയാൻ പറ്റിയില്ല…

നിങ്ങളോട് ചുമ്മാ ഫോർമാലിറ്റിക്ക് വേണ്ടി പറയുന്നതാണിതെന്ന് തെറ്റിദ്ധരിക്കരുത്…. ഹൃദയത്തിൽ നിന്നും ഉരുത്തുരിഞ്ഞു വരുന്ന വാക്കുകളാണ് ഇതൊക്കെ….”

 

ആ സമയത്ത് പ്രതീക്ഷിക്കാതെ ഡെറിക്കിൽ നിന്നും വന്ന വാക്കുകൾ കേട്ട് , അജിത്തും സേവിയറും ക്ലാസ്സ്‌ മാറിയിരുന്ന കുട്ടിയുടെ അവസ്ഥയിലായിപ്പോയി..

ഇത് ശ്രദ്ധിക്കാതെ ഡെറിക് തുടർന്നു..

 

“സാന്റാ ക്ലബ്ബിന്റെ റൂട്ട് മാപ്പും മറ്റും നമ്മുടെ പക്കലുണ്ടെങ്കിലും , അവിടെ എന്ത് എങ്ങനെ നടക്കുമെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല….

നമുക്ക് മാത്രമല്ല , അവിടെ അതിഥികളായി വരുന്നവരാർക്കും അതിനെക്കുറിച്ച് അറിയില്ല…

അത്രയും കരുതിയാണ് സ്റ്റീഫന്റെ ഓരോ നീക്കങ്ങളും…

എന്തും സംഭവിക്കാം…..

അത് കൊണ്ട് നിങ്ങൾ തിരിച്ചു പോകുന്നതാകും നല്ലത്…

നേഹയോട് ഇതൊക്കെ ഒരുപാട് പ്രാവശ്യം ഞാൻ പറഞ്ഞു കഴിഞ്ഞതാ….

ഞാൻ തനിച്ചു പോകാം..വരുന്നത് പോലെ വരട്ടെ….”

 

“തനിച്ചു പോയി ആയിരങ്ങളെ വിരട്ടിയോടിക്കാൻ താനെന്താ രജനികാന്ത് ആണോ മിഷ്ടർ ഡെറിക് എബ്രഹാം ഐപിഎസ്….? ”

 

അത് കേട്ട് ചിരി വന്നെങ്കിലും ഡെറിക് അത് മറച്ചു വെച്ചു..

 

Updated: September 21, 2021 — 11:10 pm

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. °~?അശ്വിൻ?~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️?❤️❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.