ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

അത് കേട്ടപ്പോൾ അവിടെ മുഴുവൻ പൊട്ടിച്ചിരിയുടെ അലകളുയർന്നു…

പിന്നീട് , എല്ലാവരും അവിടെയിരുന്നു കൊണ്ട് പല വർത്തമാനങ്ങളും പറഞ്ഞിരുന്നു…

പോലീസുകാരുടെ അരികിലേക്ക് പോയിട്ട് , അജിത്തും സേവിയറും പരിചയപ്പെട്ടു…

അവരുടെ നാട്ടിലുള്ളവരും അതിലുണ്ടായിരുന്നു….

 

കുറച്ചു സമയത്തിന് ശേഷം , ഡെറിക് എല്ലാവരെയും തന്റെയരികിലേക്ക് വിളിച്ചു….

 

“ഫ്രണ്ട്സ്…

നമുക്കിനി സമയം അധികമില്ല…

പെട്ടെന്ന് തന്നെ ഇവിടുന്ന് ലക്ഷ്യത്തിലേക്ക് നീങ്ങണം..

ഇന്ന് വൈകുന്നേരം ആറ് മണി മുതൽ പുലർച്ചെ വരെ നീണ്ടു നിൽക്കുന്ന പാർട്ടിയാണ് ഡ്രീം നൈറ്റ് പാർട്ടി…

ആയിരങ്ങൾ പങ്കെടുക്കുമെന്നാണ് നമുക്ക് കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്..

നമുക്കാകെ കുറച്ചു സമയം മാത്രമേയുള്ളൂ….ഈ ചുരുങ്ങിയ സമയം കൊണ്ട് , സ്റ്റീഫന്റെ സാമ്രാജ്യം മുഴുവൻ തരിപ്പണമാക്കണം…. ഇന്നായിരിക്കണം അവന്റെയും , അവൻ ജീവനായി കൊണ്ടു നടക്കുന്ന സാന്റാക്ലബ്ബിന്റെയും അന്ത്യനാൾ…”

 

“എന്നാലും ഡെറിക്…

അതിനുള്ളിൽ എത്തുന്നത് വരെയുള്ള കാര്യങ്ങൾ , താൻ ഞങ്ങളുമായി വ്യക്തമായി പങ്ക് വെച്ചിരുന്നു…

പിന്നീട് സംഭവിക്കുന്നതൊക്കെ ഒരുമിച്ച് നേരിടാമെന്നും പറഞ്ഞു…

അതൊക്കെ മനസ്സിലായി..

പക്ഷേ, നമ്മുടെ കൂടെയുള്ള ഇത്രയും പേരെ എങ്ങനെ അകത്തേക്ക് പ്രവേശിപ്പിക്കും…?

താൻ പറഞ്ഞത് എൻട്രി പാസ്സ് നമുക്ക് മാത്രമാണെന്നല്ലേ….? ”

 

“അതേ… നമുക്ക് നാലാളുകൾക്ക് മാത്രമേ അകത്തേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ…ഇവർ വന്നത് നമുക്കൊരു ധൈര്യത്തിന് വേണ്ടി മാത്രമാണ്…ഈ ഓപ്പറേഷനിൽ നമ്മൾക്ക് വിജയം കാണാൻ പറ്റിയില്ലെങ്കിൽ ,ഈ മിഷൻ ഏറ്റെടുക്കാൻ വേണ്ടിയായിരിക്കും ഇവർ പുറത്ത് കാത്തു നിൽക്കുന്നത്…”

 

Updated: September 21, 2021 — 11:10 pm

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. °~?അശ്വിൻ?~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️?❤️❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.