കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2304

Views : 444994

അതോടെ എന്റെ മൂഡ് പോയി..മിഷേൽനെ വിളിച്ചു വരാൻ പറ്റില്ല എന്ന് പറഞ്ഞാലോ എന്നു വരെ ചിന്തിച്ചു.. പിന്നെ അവൾ ഉടക്കും. അതുകൊണ്ട് പോകാം എന്ന് തീരുമാനിച്ചു..

ഒരു വൈകുന്നേരത്തോടെ ഞാൻ ഒന്ന് കുളിച്ച് ഡ്രസ് മാറി മോളിലേക്ക് വണ്ടി എടുത്തു.. മിഷേൽ എന്നെ കാത്ത് അവിടെ ഫ്രണ്ടിൽ നിൽക്കുന്നുണ്ട്..

“ലേറ്റ് ആയോ..”

“ഏയ്‌ ഞാൻ ഇപ്പൊ എത്തിയതെ ഉള്ളു..”

അവൾ അതുപറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും അകത്തേക്ക് കയറി..

അവൾ കുറെ സാധനങ്ങൾ വാങ്ങി.. ഞാൻ അവളുടെ കൂടെ നടന്നു..അവൾ എനിക്ക് വേണ്ടി രണ്ടു മൂന്ന് ഷർട്ട് വാങ്ങി.. വേണ്ട എന്ന് പറഞ്ഞിട്ടും അവൾ കേട്ടില്ല..

എല്ലാം കഴിഞ്ഞ് ഞങ്ങൾ ഫുഡ് കഴിച്ചാണ് അവിടെ നിന്ന് ഇറങ്ങിയത്.. രാത്രി ഏറെ വൈകി..അവളെ കൊണ്ട് വീട്ടിൽ വിട്ടു..

“ഡാ ഇറങ് നാളെ പോവാം.. ”

അവൾ അത് പറഞ്ഞു മുൻപോട്ട് നടന്നു..

“മിഷ് നോട്ട് ടുഡേ.. നെക്സ്റ്റ് ടൈം..”

ഞാൻ അതു പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ ഓടി വന്ന് എന്റെ ബൈക്ക് കീ എടുത്ത് കയ്യിൽ ആക്കി..ദേഷ്യം വന്നു എങ്കിലും പുറത്തു കാണിച്ചില്ല..

“മിഷേൽ കളിക്കല്ലേ . നോട്ട് ഇൻ അ ഗുഡ് മൂഡ്.. നമ്മുക്ക് പിന്നെ കൂടാം..”

“അറിയാം.. അതുകൊണ്ടാണ് നാളെ പോകാം എന്ന് പറഞ്ഞത്.. നിന്നെ വിളിച്ചപ്പോൾ നിന്റെ സ്വരം ആകെ മാറിയിരുന്നു.. അപ്പോഴേ മനസിലായി എന്തെങ്കിലും മൂഡ്ഓഫ്‌ ആവും എന്ന്.. അതുകൊണ്ടാണ് പുറത്തു പോവാം എന്ന് കരുതിയത്.. ഐ ഡോണ്ട് വോണ്ട് യു റ്റു ബി സാഡ്.. ഇനി അങ്ങോട്ട് പോയാൽ നി ഓരോന്ന് ആലോചിച്ചു ഇരിക്കും.. കയറി വാ..”

അവൾ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി..ഐ ഫെൽറ്റ് ലക്കി റ്റു ഹാവ് ഹർ.. എന്നെ മനസിലാക്കി എന്നും എന്നോടൊപ്പം നിന്നട്ടെ ഉള്ളു അവൾ..

ഞാൻ ഒന്ന് പുഞ്ചിരിച്ചു.. ബൈക്കിൽ നിന്ന് ഇറങ്ങി.. അവളെ ഒന്ന് മുറുകി ഹഗ് ചെയ്തു..

Recent Stories

The Author

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you💙
    മനോരോഗി💙

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. Vampire🧛‍♂️

    I got the chills🥶🥶 so many times toward the end of this story. It completely blew my mind.😇 It managed to surpass my high expectations AND be nothing at all like I expected😳😳. Really wonderful story. 😊😊

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com