കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2305

Views : 445729

അവൾക്ക് വേണ്ടി നി ചെയ്തത്.. ആരും അങ്ങനെ ചെയ്യില്ല.. അവൾ പോലും മറന്നിരുന്ന അവളുടെ ഭാവിക്ക് നി പ്രാധാന്യം കൊടുത്തു.. എത്ര പേര് അങ്ങനെ ചെയ്യും.. ആൻഡ് പോകുന്നവർ പോട്ടെ.. ഞാൻ ഉണ്ടവും എന്നും നിന്റെ കൂടെ..

പിന്നെ നീ പൊക്കോ അതാ നല്ലത്.. ബട്ട് ഐ ഡോണ്ട് തിങ്ക് എനിക്ക് നിന്നെ പിരിഞ്ഞിരിക്കാൻ പറ്റും എന്ന്.. ഐ വിൽ റീയലി മിസ് യു..”

അവൾ നിറകണ്ണുകളോടെ അത് പറഞ്ഞെന്നെ കെട്ടിപിടിച്ചു.. കുറെ നേരം ഞങ്ങൾ ആ ബാൽക്കണിയിൽ ഇരുന്നു ഒന്നും മിണ്ടാതെ..

തറവാട്ടിൽ ഞാൻ പോകുന്ന വിവരം അറിഞ്ഞു മുത്തശ്ശനും മുത്തശ്ശിക്കും സങ്കടം ആയിരുന്നു.. അവളുടെ കാര്യം ഞാൻ ഡാഡിയോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ.. ഡാഡിക്കും എന്റെ തീരുമാനം തന്നെ ആയിരുന്നു..

കോളേജിൽ ഞാൻ പോകുന്ന കാര്യം അറിഞ്ഞു എല്ലാവർക്കും സങ്കടം തോന്നി.. ഞാൻ റീസൈൻ കൊടുത്തു..

അങ്ങനെ ഒരു മാസത്തിനു ശേഷം ടിക്കറ്റ് ശരിയായി അതുവരെ ഞാൻ തറവാട്ടിൽ എല്ലാവരുടെയും ഒപ്പം ടൈം സ്പെൻറ് ചെയ്തു.. മിഷേലിന് ആയിരുന്നു ഏറ്റവും കൂടുതൽ സങ്കടം..

അവിടെ ചെന്ന് ഒന്ന് സെറ്റൽ ആയാൽ അവളെയും യു എസിലേക്ക് കൊണ്ടുവരണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.. കാരണം എനിക്ക് അവൾ എന്നും കൂടെ വേണമെന്നായിരുന്നു…

മിഷേലിനെ കണ്ട് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ അവൾക്ക് ഒരുപാട് സന്തോഷം ആയി.. അവളുടെ ഏട്ടനും സമ്മതം.. മമ്മയുടെ കാര്യം ഓർത്തു അവൾ വിഷമിച്ചപ്പോൾ മമ്മേയും ഒപ്പം കൂട്ടാം എന്ന് ഞാൻ പറഞ്ഞു..

അങ്ങനെ ഞാനും അമ്മയും ഡാഡിയും ശാന്തമായ കേരളത്തിനോട് വിട പറഞ്ഞ്.. തിരക്കേറിയ ന്യൂ യോർക് സിറ്റിയിലേക്ക് യാത്ര ആയി എല്ലാം മറന്ന് പുതിയ ഒരു ജീവിതത്തിലേക്ക്..

Recent Stories

The Author

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you💙
    മനോരോഗി💙

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. Vampire🧛‍♂️

    I got the chills🥶🥶 so many times toward the end of this story. It completely blew my mind.😇 It managed to surpass my high expectations AND be nothing at all like I expected😳😳. Really wonderful story. 😊😊

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com