??ജോക്കർ 9️⃣ [??? ? ?????] 3451

“മ്മ്…. അവർക്ക് ചുറ്റും എന്തെക്കെയോ ഒരു നിഗൂഢത ഉണ്ട്….. മകൾ നഷ്ടപ്പെട്ടത് മുതൽ ആള് എപ്പോഴും കരഞ്ഞ് ഇരിപ്പായിരുന്നു…. ഒരു മൂന്നു വർഷം മുൻപ് ഒരു ദിവസം ആരോടും ഒന്നും പറയാതെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ഇവിടുന്നു പോയി… അഞ്ച് ദിവസത്തിനു ശേഷം മാഹി പള്ളിയിൽ പെരുന്നാൽ സ്ഥലത്തു വെച്ചാണ് ആളെ തിരിച്ചു കിട്ടിയത്… പെരുന്നാൾ കൂടാൻ പോയി വന്നതിനു ശേഷം പിന്നെ ആദ്യം കുറച്ചു നാൾ ഇത് പോലെ എപ്പോഴും പ്രാർത്ഥന ആയിരുന്നു… പിന്നീടാണ് വീണ്ടും എല്ലാവരോടും സംസാരിക്കാൻ തുടങ്ങിയത്…. ഇപ്പൊ വീണ്ടും…. ഞാൻ എന്തായാലും ത്രേസ്യമ്മച്ചിയെ ഒന്ന് കണ്ടെച്ചും വരാം….”

“ശെരി മദർ…..”

മദർ പള്ളിയിൽ ചെല്ലുമ്പോl അമ്മച്ചി മുട്ടുകുത്തി പ്രാർത്ഥനയിൽ ആയിരുന്നു….
തൊട്ടടുത്തു കാൽപെരുമാറ്റം കേട്ട് അമ്മച്ചി തിരിഞ്ഞു നോക്കി….

“പ്രാർത്ഥന കഴിഞ്ഞില്ലായോ ത്രേസ്യമച്ചി…..”

“പ്രാർത്ഥിക്കുക എന്നല്ലാതെ എനിക്ക് ഇനി വേറെ എന്താ ചെയ്യാൻ ഉള്ളത് മദർ….”

“മ്മ്… വാ എണീക്ക്… സമയം ഒത്തിരിയായി…”

പള്ളിയിൽ നിന്നും റൂമിലേക്ക് പോകുമ്പോഴും ത്രേസ്യമച്ചിയുടെ ചുണ്ടുകൾ വചനം മൊഴിഞ്ഞു കൊണ്ടേ ഇരുന്നു…

‘എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. (മത്തായി 25:40)

44 Comments

  1. നല്ല ഇന്‍ററസ്റ്റിങ് ആയിട്ട് തന്നെ മുന്നോട്ടു പോകുന്നു. ഇത് പോലെ തന്നെ തുടരുക. ഇത് വരെ വളരെയിഷ്ടം ആയി

    1. Tnkuuuuu?

  2. താരാദാസ്

    Movies നെ വെല്ലുന്ന സ്ക്രിപ്ട് ഒരു രക്ഷയുമില്ല…. ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ….. രോമാഞ്ചം….

  3. പാവം പൂജാരി

    Always interesting.
    ???
    Eagerly waiting for the next part.

    1. തങ്കു… വേം varum

  4. ഈ കഥ വായിക്കാൻ തുടങ്ങിയതിൽപ്പിന്നെ ആണെന്ന് തോന്നുന്നു ഞാൻ ഇപ്പോൾ വില്ലൻ മാരുടെ ഫാനായിമാറുന്നോയെന്നൊരുസംശയം… ജോകറിനെ എനിക്ക് ഇഷ്ടമാണ് പക്ഷെ എനിക്ക്ഇതിൽ ഇഷ്ടപ്പെട്ടത് ഈ കഥയിലെ വില്ലൻ മാരെയാണ്…പക്ഷെ ഇപ്പോളും ഒരു സംശയം ഉള്ളത് ഇതിൽ അന്വേഷണം നടത്തിയ ഒരു ഓഫീസർ പോലും ഹാക്കിങ്ങിനെ കുറിച്ച് പറയുന്നില്ല…. എന്നാൽ ഓഫീസർമാരെല്ലാം വളരെ ബ്രില്യന്റും ആണ്?. ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ… എനിക്ക് ഈ കഥ വായിച്ചപ്പോൾ തോന്നിയ കുറച്ച് കാര്യങ്ങൾ പറഞ്ഞന്നേയുള്ളു…. പിന്നെ ഒരു കാര്യം കൂടെ പറയാനുള്ളത് ഇതുവരെ ഈ കഥവായിച്ചിട്ട് മടുപ്പ് തോന്നിയിട്ടില്ല… ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പടം കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്… അപ്പോൾ നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ….♥♥♥♥♥♥

    1. Ariyathond parayathathano atho samayam avathathu ano ennu nokkam????

      1. Hacking ഒക്കെ സംശയം ഉള്ളതു കൊണ്ടല്ലേ CBI office മാറിയതും സംസാരം മാക്സിമം നേരില്‍ മതിയെന്ന് പറയുന്നതും… sariyalle ??

        1. യെസ്…. ?

  5. വിശ്വനാഥ്

    ?????

  6. അടുത്തതിനായി കാത്തിരിക്കുന്നു….

    1. അതികം vaikilla

  7. അറക്കളം പീലിച്ചായൻ

    ?

  8. കൈലാസനാഥൻ

    മിഥുനും ശൈവയും വിനുവും കൂടി കൊലപാതക പരമ്പരകളുടെ ചുരുളഴിക്കുമായിരിക്കും. പത്രപ്രവർത്തക വൈഗയുടെ നഷ്ഠൂരമായ പീഢന മരണവും പതികാരദാഹത്തിൽ പെടാം. ഋഷി കൊലപാതകത്തിലെ അമ്മച്ചി ത്രേസ്യാമ്മ ആയിരിക്കാം. വൈഗയുടെ സഹോദരൻ വിഘ്നേഷ് ആയിരിക്കാം ജോക്കർ സാഹചര്യെ ളിവുകൾ അനുസരിച്ച് . ആറ് കൊലകൾ നടക്കുമെന്നും പ്രതിയുടെ ഭാവിയും ഗൗരീശങ്കരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇനിയുള്ള മൂന്നു കൊലപാതകങ്ങളുടെ രീതി അന്വേഷണ രീതി, മീരയുടെ സമാന്തര അന്വേഷണം ഇവയൊക്കെ എങ്ങനെയെന്ന് അറിയാൻ ആകാംഷയുണ്ട്. ഇഷ്ടമായി

    1. Next partumayi pettennu varam… Chodhyangalkkulla utharam eniyulla baghangalil labhikkum

  9. ഇത്തവണയും joker predeekshakl തെറ്റിച്ചില്ല. Super ആയിട്ടുണ്ട് ❤❤. കഴിഞ്ഞ ദിവസം ഗൗരി ശങ്കരം വയ്ച്ചപ്പോൽ ജോക്കറിലെ ചില കാര്യങ്ങൾ കണ്ടു. അപ്പോൾ bro എഴുതുന്നഎല്ലാ കഥകളും പരസ്പരം linked ആണല്ലേ. പക്ഷെ ഗൗരി ശങ്കരത്തിൽ ജോക്കർ suicide ചെയ്തു എന്ന് പറയുന്നുണ്ട്….. So ഇവിടെയും അതായിരിക്കുമോ ജോക്കറിന്റെ fate…..

    1. Tnku….

      Munp randu kadhakal ezhuthiyirunnu…

      Goureesahnkaram, kalyanasoughanthikam…

      Athile chila kadha pathrangale ithilekk kondu vannittund… Athu aa kadha pathrangalodulla ishtam konda….

      Goureeshankaram enna kadhayude last part ezhuthumbozhanu ee kadhayude idea vannathu… So athil oru intro ittathanu…

      1. ഞാൻ ആദ്യം വായിച്ചു തുടങ്ങിയത് joker ആണ് പിന്നെ ആണ് gauri ശങ്കരം വായിച്ചത് പക്ഷെ kalyana സൗഗാന്ധികം വായിച്ചതുമില്ല. തുടങ്ങിയപ്പോൾ എന്തോ ഒരു ഫീൽ തോന്നിയില്ല വായിക്കാൻ. അതുകൊണ്ട് ഞാൻ പിന്നിടത്തേക്ക് മാറ്റി വച്ചേക്കുവാ.
        പിന്നെ ജോക്കറിൽ ഒരു doubt, ഇതിൽ ഒരു ഗ്രൂപ്പ്‌ ഓഫ് 9 നെ കുറിച് പറയുന്നുണ്ട് പക്ഷെ ഗൗരി ശങ്കരത്തിൽ 6 പേരെ vadichathinu ശേഷം joker സൂയിസൈഡ് ചെയ്യുന്നതായും ഉണ്ട് അപ്പോൾ ഈ പറഞ്ഞ 6 പേരോട് മാത്രമേ joker revenge edukkunnullo…… ??

        1. ഈ കഥ മുന്നോട്ട് കൊണ്ട് പോകാനുള്ള ഡീറ്റെയിൽസ് ഇവിടെ തന്നെ ഉണ്ട്… അതുണ്ട് ആ രണ്ട് കഥകളും വായിച്ചില്ലേൽ കുഴപ്പം ഇല്ല… ഞാൻ ജസ്റ്റ് പറഞ്ഞുന്നെ ഉള്ളു.. ഇൻഡീറ്റൈൽ അറിയണം എന്നുണ്ടേൽ….

          ജോക്കർ ചാപ്റ്റർ 9 ന്റെ പുറകെ അല്ലാലോ… പേർസണൽ രേവഞ്ച്അ അല്ലെ…

          ഋഷിയെയും ബിബിനെയും കൊല്ലുന്നതിനു മുൻപ് അവർ ചെയ്ത തെറ്റുകൾ പുറത്തു വിടുന്നുണ്ടല്ലോ.. അത് പോലെ ഇതും.

          1. ഈ chapter 9 അല്ലെ ദേവയാനിയെ കൊല്ലുന്നത്.

          2. ?…. Tnku.. Ithra serious aayi vayikkunnathinu

          3. കുട്ടൻസ്…. ആക്സിഡന്റ് എന്തു പറ്റിയത്…. ബൈക്ക് ആണോ….

            ഫ്രക്ചർ ഉണ്ടോ

            അവസാനം ചോദിച്ച കാര്യങ്ങൾ അടുത്ത ഭാഗ്ത് കുറച്ചു കൂടി ക്ലർ ആകും… ഇനി അതികം പാർട്ടുകൾ ഇല്ല…. എല്ലാം velippedan

          4. Take care

        2. ആ പരിപാടിക്കിടെ ആണ്.. ബട്ട് എല്ലാവരും കൂടണം എന്നില്ലലോ.. ഡയറക്ടല്യ involvement

          1. Ok ഞാൻ അത്രേം chindichilla

          2. ഞാൻ ഒരു 6 മാസത്തേക്ക് ഒരിടത്തും പോകാൻ പറ്റാതെ കിടക്കുകയാണ് 2അര മാസം ആയി bedil തന്നെയാണ്. ചെറിയ ഒരു accident അപ്പൊ വെറുത kadhakal വായിച്ചു തുടങ്ങിയതാ അതിനിടയിൽ ആണ് joker എന്ന പേര് കാണുന്നത് ആദ്യം വായിക്കാൻ ഒരു interest തോന്നിയില്ല പക്ഷെവായിച്ചു തുടങ്ങിയപ്പോൾ curiosity level കൂടി. ഇപ്പോൾ ഓരോരോ part വരാൻ waiting ആണ്.

            പിന്നെ ഒരു doubt ദേവയ്നിയെ കൊന്നതിനാണ് joker revenge എടുക്കുന്നത്. Si praveenum രാമേട്ടനും കൂടി അല്ലെ ആദ്യം ആ case അന്വേഷിച്ചത്. അതിൽ ഋഷി ഒക്കെ ഇൻവോൾവ്ഡ് ആണ് താനും. പിന്നെ അതിൽ already അറസ്റ്റ് നടന്നത് കൊണ്ട് ഈ കേസിലേക്ക് ആ പേര് കടന്നു വരില്ലായിരിക്കും അല്ലെ. ആ പേര് കടന്നു വരാതിരിക്കാനായിരിക്കും joker വേറെ ഉള്ള victimsil നിന്നും അവരുടെ relativesne വിളിക്കുന്നത് അല്ലെ. അപ്പോൾ ദേവയാനി എന്നാ ഒരു പേരിനു അവിടെ കടന്നു വരില്ലായിരിക്കും

          3. Accident ആണ് പക്ഷെ കളിച്ചപ്പോൾ പറ്റിയതാ കാലിന്റെ തുടയസ്തി വട്ടം ഒടിഞ്ഞു ഇപ്പോൾ കമ്പി ittekkuvab

          4. Accident തന്നെ പക്ഷെ കളിച്ചപ്പോൾ തെന്നിയതാണ് കാല് തിരിഞ്ഞു പോയി തുടയസ്തി വട്ടം ഒടിഞ്ഞു ഇപ്പോൾ കമ്പി ഇട്ടേക്കുവാ

  10. ❤️❤️❤️❤️❤️Uff ???
    Adipoli part bro . Thrilling
    Next part udane varumenn vishwasikkunnu

    1. Tnku…..

      Vem varum..

  11. ?♥️നർദാൻ?♥️

    ഇങ്ങള് പൊളി ആണ് ഭായ്

    ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചപ്പെട്ടു മെച്ചപ്പെട്ടു വരികയാണ്.
    ഈ ഭാഗവും വളരെയേറെ നന്നായിരുന്നു.
    ചിലപ്പോൾ ഇതിന് മുൻപുള്ള ഭാഗങ്ങളേക്കാൾ

    ?♥️?♥️???

    1. Tnku….. ???

  12. ഈ ഭാഗം vaayichathodu കൂടി കഴിഞ്ഞ ഭാഗം ഞാന്‍ ഓര്‍മയില്‍ നിന്ന് maayichu കളഞ്ഞു… pazhayathu പോലെ നന്നായിട്ടുണ്ട് ഈ ഭാഗം… കൂടുതലൊന്നും പറയാനില്ല… ഇഷ്ടപ്പെട്ടു… ഇങ്ങനെ തന്നെ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു… ???

    1. Tnku????

  13. എന്റെ പോന്നോ….
    നമിച്ചു….
    ഒരറ്റ ഇരുപ്പിനു വായിച്ചു തീര്‍ത്തു…..
    Joker നു വെല്ലുവിളിയായി മിഥുന്‍ എത്തി…
    ഇനിയാണ് real fight കാണാം…
    Waiting….

    ഇഷ്ടം ❤️ ❤️ ❤️ ❤️

    1. Orupadu santhosham changayi….

      Athikam wait cheyyippikkilla

  14. ? ❤️

Comments are closed.