കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2305

Views : 445729

സ്‌ട്രോങ് ആയി നിക്കണം.. കരഞ്ഞു തളരരുത്.. നി തളരുന്നവൾ അല്ല എന്നി മുത്തശ്ശനും ധാ ഈ നിൽക്കുന്ന അവൾക്കും അറിയാം..

പോയി നിന്റെ ജീവിതം സന്തോഷം ആക്ക്.. അവനെ പോലെ..”

മുത്തശ്ശൻ അതു പറഞ്ഞപ്പോൾ അവൾ പൊട്ടി കരഞ്ഞു.. അവർ ആശ്വസിപ്പിച്ചു..

അടുത്ത ദിവസം അവൾ വീട്ടിൽ നിന്നും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ആണ് മുത്തശ്ശനും മുത്തശ്ശിയും അങ്ങോട്ടെക്ക് വന്നത്..

“മോൾ ഇറങ്ങാറായോ..?”

മുത്തശ്ശൻ അവളോട് ചോദിച്ചു..

“മ്മ്മ്..ബസിനാണ്.. പോകുന്ന വഴി ബ്ലോക്ക് കിട്ടിയാൽ ഫ്ലൈറ്റ് മിസ് ആവും. അതാ നേരത്തെ ഇറങ്ങാം എന്ന് കരുതി..

“അഹ് ഞാൻ കാർ പറഞ്ഞിട്ടുണ്ട്‌ ഇപ്പൊ വരും.. ”

“വേണ്ടായിരുന്നു മുത്തശ്ശ..”

“ഒന്നും പറയേണ്ട..”

മുത്തശ്ശൻ പറഞ്ഞപ്പോൾ അവൾ പിന്നെ ഒന്നും മിണ്ടിയില്ല.. കുറച്ചു സമയം കഴിഞ്ഞപ്പോൾ കാർ അവളുടെ മുൻപിൽ വന്നു നിന്നു..

അവൾ എല്ലാവരോടും യാത്ര പറഞ്ഞു..മുത്തശ്ശൻ ഫ്രണ്ട് ഡോർ തുറന്ന് കൊടുത്തപ്പോൾ അവൾ അതിൽ കയറി.. ബാഗ് ബാക്കിൽ വച്ചു..

അവൾ പുറത്തോട്ട് നോക്കി എല്ലാവരോടും കൈ വീശി..

വണ്ടി മുൻപോട്ട് എടുത്തതും അവൾ പുറത്തോട്ട് നോക്കി ഇരുന്നു.. കണ്ണുകൾ നിറഞ്ഞു കാഴ്ച്ചകൾ മങ്ങി.. അവൾ കണ്ണ് അടച്ചു സീറ്റിൽ ചാരി ഇരുന്നു..

പെട്ടെന്നാണ് വണ്ടി എവിടെയോ ബ്രേക്ക് ചെയ്തു നിൽക്കുന്ന പോലെ അവൾക്ക് തോന്നിയത്.. ഇത്രേം പെട്ടന്ന് എത്തിയോ എന്നവൾ ചിന്തിച്ചു..

അവൾ ചുറ്റും നോക്കി..

“ഇതെന്താ ഇവിടെ..”

എന്നു പറഞ്ഞു ഡ്രൈവർ സീറ്റിലേക്ക് നോക്കിയതും. അവിടെ ആരും ഇല്ല.. അവൾ സൈഡിലേക്ക് നോക്കിയതും കണ്ടു തന്ന തന്നെ നോക്കി അവളുടെ സൈഡ് ഡോറിൽ ചാരി നിൽക്കുന്ന അഷ്‌ലിയെ.. അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.. അവൾ ഒന്ന് ഞെട്ടി വിശ്വസിക്കാൻ ആവാതെ.. അവൾ അവനെ നോക്കി ഇരുന്നു കുറെ നേരം..

Recent Stories

The Author

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you💙
    മനോരോഗി💙

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. Vampire🧛‍♂️

    I got the chills🥶🥶 so many times toward the end of this story. It completely blew my mind.😇 It managed to surpass my high expectations AND be nothing at all like I expected😳😳. Really wonderful story. 😊😊

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com