കൃഷ്ണാമൃതം – 04 Author : അഖില ദാസ് [ Previous Part ] ആദ്യം തന്നെ ഇത്ര നാൾ വൈകിയതിന് സോറി… പരീക്ഷ ഒക്കെ ആയി തിരക്കിൽ ആയി പോയി.. അതുകൊണ്ട് എഡിറ്റ് ചെയ്യാൻ സമയം കിട്ടിയില്ല.. അതാ ട്ടൊ…അപ്പോ വായിച്ചോളൂ… ഇന്ന് ആണ് അമ്മുവിന്റെ പെണ്ണ് കാണൽ ഇത്രെയും ദിവസത്തിന്റെ ഇടക്ക് .. അമ്മു കണ്ണനെ വിളിക്കാൻ നോക്കി… പക്ഷെ… അവൻ ഫോൺ എടുത്തിരുന്നില്ല….. അത് അവളിൽ അക്കാരണമായ ഭയം നിറച്ചു….. രാവിലെ… […]
?കരിനാഗം 10? [ചാണക്യൻ] 514
?കരിനാഗം 10? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) തനിക്ക് മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്ന മഹിയെ കണ്ടതും ബൃഹസ്പതിയുടെ ആജ്ഞ അവൾക്ക് ഓർമ വന്നു. നെഞ്ചു പൊടിയുന്ന വേദനയോടെ അവൾ ഉള്ളം കൈ വിടർത്തി പിടിച്ചപ്പോൾ മൂർച്ചയേറിയ കഠാര അവിടെ പ്രത്യക്ഷപ്പെട്ടു. അപ്പോഴും അവളുടെ കൈ വല്ലാതെ വിറയ്ക്കുകയായിരുന്നു. കരിമിഴികൾ കലങ്ങി മറിഞ്ഞു. കഠാരയുടെ പിടിയിൽ അവൾ ഒന്നു കൂടി ദൃഢമായി പിടിച്ചു. അതിശക്തയായ അവൾ ഇടറുന്ന പാദങ്ങളോടെ […]
Oh My Kadavule 4 [Ann_azaad] 205
Oh My Kadavule 4 Author :Ann_azaad [ Previous Part ]   “എന്തുവാ ചേച്ചീ ചേച്ചിയീ പറയുന്നേ …. അന്ന് എല്ലാരുടേം മുന്നിൽ വച്ച് ചേച്ചി തന്നല്ലേ പറഞ്ഞേ അക്കിയേട്ടൻ ചേച്ചീനെ കേറി പിടിച്ചെന്നൊക്കെ .” അന്തം വിട്ടോണ്ട് അമ്മു ചോദിച്ചു . “ആ…. അന്ന് ഞാനും കരുതിയേ അക്കിയേട്ടനാ എന്നെ കേറി പിടിച്ചത് ന്നായിരുന്നു, പക്ഷെ അതൊന്നും ഗൗരിക്ക് വിശ്വസം ഇല്ലായിരുന്നു . അക്കിയേട്ടനും അവളും പണ്ടേ ഭയങ്കര തിക് ഫ്രണ്ട്‌സ് ആയിരുന്നല്ലോ. […]
അപരാജിതന്‍ 27 [Harshan] 9791
അപരാജിതന്‍ 27 Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ ******************************************************************************************************* ഒരു പ്രധാനകാര്യം പറഞ്ഞോട്ടെ, ചിലർക്ക് ഒരു പക്ഷെ തോന്നുന്നുണ്ടാകാം ഇതിലിപ്പോ ഒരു വലിച്ചു നീട്ടൽ പോലെ അതുപോലെ കൂടുതൽ കോമ്പ്ലക്സ് ആകുന്നതു പോലെ.അതിനൊരു കാരണം കൂടെയുണ്ട്.ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ ഒരുമിച്ചിരുന്നു എഴുതി പബ്ലിഷ് ആക്കിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ ചാപ്റ്ററുകളിൽ തീർന്നിരുന്നേനെ. ഘട്ടം ഘട്ടമായി എഴുതി പോയപ്പോൾ ഓരോ സമയത്തു തോന്നുന്ന ഐഡിയകൾ […]
ഒരു കലിപ്പന്റെ പതനം[മാലാഖയുടെ കാമുകൻ] 1170
കഥകളിൽ നിറഞ്ഞു നിൽക്കുന്ന അവതാരമാണ് രാവണൻ AKA കലിപ്പൻ.. പെൺകുട്ടികളുടെ ആരാധന മൂർത്തി.. ചുമ്മാ എഴുതിയതാണ്.. കൊല്ലരുത്.. ? രാത്രി ഫേസ്ബുക് സ്റ്റോറീസ് വായിച്ചു കിടക്കുകയായിരുന്നു ഉണ്ണിമോൻ. എംഎ വിദ്യാർത്ഥി ആണ് ഈ ഉണ്ണിമോൻ.. ഉണ്ണിമോൻ എന്നുള്ള പേരിനോട് പോലും അവന് വെറുപ്പാണ്.. ഉണ്ണിക്കുട്ടൻ എന്ന വിളിയും കളിയാക്കലുകളും കേട്ട് മടുത്തു. പേര് കാരണം ഒരു വിലയുമില്ല.. പെൺകുട്ടികൾ ഒക്കെ പേരുകേൾക്കുമ്പോൾ ചിരിക്കും. എന്നാൽ ഉണ്ണി മുകുന്ദന്റെ ഫോട്ടോയുടെ അടിയിൽ കിടന്നു കൂവുന്ന നാടൻ പിടക്കോഴികൾക്ക് അവന്റെ […]
പ്രേമം ❤️ 9 [ Vishnu ] 640
??ജോക്കർ 1️⃣3️⃣ [??? ? ?????] 3444
?? ????????1️⃣3️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer നാലാമത്തെ പടിയിലേക്ക് കാലെടുത്ത് വെച്ചതും അമ്മച്ചി കുഴഞ്ഞു വീണു….. “കുഞ്ഞവരാ… വണ്ടി എടുക്കാൻ പറ….” അച്ചനും കപ്യാരും ചേർന്നു അമ്മച്ചിയെ എടുത്ത് കാറിൽ കയറ്റി, കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു…. അമ്മച്ചിയുടെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു….. ********************************************* 7.15 am “കുഞ്ഞേ… ഇതാണ് കപ്പളക്കുന്നു…..” “ചേട്ടൻ ആ ബസ് സ്റ്റോപ്പിന്റെ അടുത്ത് നിർത്തിക്കോ….” “ഇവിടെ ആൾതാമസം ഇല്ലാത്ത സ്ഥലം ആണല്ലോ…. […]
അപരാജിതന്‍ 26 [Harshan] 11589
അപരാജിതന്‍ 26 Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ എല്ലാവരും ആദരവോടെ അവിടെ നിൽക്കുമ്പോൾ അവിടത്തെ മരം പാകിയ തറയിൽ ഉറച്ച കാലടിശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു. തൂവെള്ള പട്ടു കൊണ്ടുള്ള ഹകാമ ധരിച്ച്, കൈയിൽ കതാനഎന്ന ജാപ്പനീസ് വാളുമേന്തി ആറടിയോളം ഉയരവും കരുത്തുറ്റ ശരീരവുമുള്ള ഒരു മുപ്പത്തി അഞ്ചു വയസിനടുത്ത് പ്രായമുള്ള ഒരാൾ ഉറച്ച ചുവടുകളോടെ അങ്ങോട്ടേക്ക് നടന്നു വന്നു. അയാളെ കണ്ട് […]
ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2232
ഇവാ, An Angelic Beauty Author മാലാഖയുടെ കാമുകൻ Previous Part എല്ലാം നഷ്ടപെട്ടവനെപോലെ അവൻ തിരിഞ്ഞു നടന്നു.. പ്രണയം സുഖകരമാണ്.. എന്നാൽ അത് ഇല്ലാതെയാകുമ്പോൾ ഉള്ള വേദന.. ശരീരം കീറി മുറിച്ചാൽപോലും വേദനിക്കില്ല എന്നവന് തോന്നി.. കരയുന്ന അവനെ ചിലർ ശ്രദ്ധിക്കുന്നത് കണ്ടു.. വേഗം കർചീഫ് എടുത്തു കണ്ണ് തുടച്ചു അവൻ മുൻപിലേക്ക് നോക്കിയപ്പോൾ ആണ് ഒരു ആണും പെണ്ണും വഴിയിൽ നിന്നു ചുംബിക്കുന്നത് അവൻ കണ്ടത്.. അവൻ മിഴികൾ പിൻവലിച്ചു.. നീല കടലിലേക്ക് […]
അപരാജിതൻ 25[Harshan] 10183
അപരാജിതന്‍ 25 Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ നകാരായ നമഃ ശിവായ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ DISCLAIMER : കഥക്കും കഥയിലെ പ്രധാനപ്പെട്ട സംഭവങ്ങൾക്കുമാണ് ഇപ്പോൾ പ്രധാനം. മാസ്സും ആക്ഷനും വായിച്ചുള്ള അഡ്രീനാലിൻ റഷ് […]
ജാതക പൊരുത്തം [സഞ്ജു] 464
ജാതക പൊരുത്തം Author : സഞ്ജു ഞാൻ ആദ്യമായാണ് കഥ എഴുതുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ________________________________________________________________________ “ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കല്യാണം കഴിക്കുമോ…” അവൾ ഭർത്താവിന്റെ നെഞ്ചിലൂടെ വിരലോടിച്ചു കൊണ്ട് ചോദിച്ചു. ചോദിക്കാനുണ്ടോ… പിന്നെ ഇല്ലാതെ. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. തമാശ അല്ല….സത്യം പറ ഏട്ടാ…. അവളുടെ മുഖം വാടി. നിനക്ക് വേറെ എന്തേലും പറയാനുണ്ടോ….കല്യാണം കഴിഞ്ഞു ഒരു മാസം ആയിട്ടോളൂ… അപ്പോഴേക്കും ഓൾ പിരിയുന്ന കാര്യമാ […]
കൂടെവിടെ? – 6 [ദാസൻ] 190
കൂടെവിടെ? – 6 Author : ദാസൻ [ Previous Part ] ഭക്ഷണം കഴിഞ്ഞ് ഞാൻ എൻ്റെ മുറിയിലേക്ക് പോകുമ്പോൾ അമ്മുമ്മ: എന്തേ മുകളിലേക്ക്? ഞാൻ: കുറച്ച് വർക്കുണ്ട്, ഇവിടെയിരുന്നാൽ തീരില്ല. ഞാൻ നുണ പറഞ്ഞതാണ്. പോയി കട്ടിലിലെ ഷീറ്റ് കൊട്ടി വിരിച്ചു, കിടന്നു. രാവിലെ ഉണർന്ന് താഴെ എത്തിയപ്പോൾ, അറിഞ്ഞത് മരണവാർത്തയാണ്. അമ്മൂമ്മയുടെ ഉറ്റ കൂട്ടുകാരി കൊച്ചുത്രേസ്യ ചേട്ടത്തിയുടെ ഭർത്താവ് പൗലോസ് ചേട്ടൻ മരിച്ചു. അമ്മുമ്മ: ഞാൻ ഒന്ന് അവിടെ വരെ പോയിട്ട് […]
LOVE ACTION DRAMA [Jeevan] [Novel] [PDF] 683
ലവ് ആക്ഷന്‍ ഡ്രാമ Love Action Drama Novel | Author : Jeevan [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/10/LOVE-ACTION-DRAMA-PDF.pdf” width=”100%” height=”750px” style=”border:0;”]
??ജോക്കർ 1️⃣2️⃣[??? ? ?????] 3495
ഇത്തവണ ആമുഖം ഇല്ല…. സന്തോഷം മാത്രം…. എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിൽ….. ?? ????????1️⃣2️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer ആഗതൻ തന്റെ മുഖം വർഗീസിന്റെ മുഖത്തിന് അടുപ്പിച്ചു … അയാളുടെ ശ്വാസം പോലും വർഗീസിൽ ഭയം സൃഷ്ടിച്ചു…. മെഴുകുതിരി വെളിച്ചം അടുപ്പിച്ചതും കൺമുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ വർഗീസ് ഞെട്ടി വിറച്ചു….. “നെവി… നെവിൻ…..” “ഹഹഹ…… […]
ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2149
ഇവാ,An Angelic Beauty Author: മാലാഖയുടെ കാമുകൻ Previous Part ❤️❤️❤️ പ്രിയരേ, ക്ലൈമാക്സ് അല്ലാട്ടോ.. എല്ലാവർക്കും സുഖമാണ് എന്ന വിശ്വാസത്തോടെ, സ്നേഹത്തോടെ, എംകെ.. തുടർന്ന് വായിക്കുക.. ❤️ “നീയൊരു ചതിയനാണ് റോക്ക്.. ഛെ. നിന്നെപ്പോലെ ഒരുവനെ ആണോ ഞാൻ ചങ്ക് ആണെന്നും പറഞ്ഞു നടന്നത്.. ഐ പിറ്റി യു.. “ ജോണിന്റെ ശബ്ദം കേട്ടപ്പോൾ റോക്ക് ഞെട്ടി അവനെ നോക്കി.. “ഡാ.. ഞാൻ….” “വേണ്ട ഒന്നും പറയണ്ട.. ശരിയാണ് അവൾ അഹങ്കാരിയും വഴക്കളിയും ഒക്കെ ആയിരിക്കും.. […]
മാന്ത്രികലോകം 5 [Cyril] 2441
മാന്ത്രികലോകം 5 Author – Cyril [Previous part] ഫ്രൻഷെർ “ആര്‍ക്കും ഞാൻ ഒരിക്കലും അടിമയായി ജീവിക്കില്ല….!! നിങ്ങളുടെ മാന്ത്രിക തടവറയ്ക്ക് പകരം ഞാൻ ഈ ദ്രാവക അഗ്നിയെ സ്വീകരിക്കുന്നു…..!!!” അത്രയും പറഞ്ഞ് കൊണ്ട് ഞാൻ മുന്നോട്ട് ഓടി…., എന്റെ പിന്നില്‍ നിന്നും നിലവിളിൾ ഉയർന്നു….., ഘാതകവാൾ പോലും എന്റെ ഉള്ളില്‍ നിന്നും എന്തോ വിളിച്ച് കൂവി…., അതൊന്നും കാര്യമാക്കാതെ എന്റെ ഉള്ളില്‍ ഭീതിയും സങ്കടവും എല്ലാം അടക്കി കൊണ്ട് ഞാൻ ആ തിളച്ചു […]
അപരാജിതന്‍ -24[Harshan] 11450
അപരാജിതന്‍ 24 ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത് Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ शिवोहं ഇന്ന് കന്യയിലെ ആർദ്ര നക്ഷത്രം (കന്നി മാസത്തിലെ തിരുവാതിര നാൾ ) […]
അറവുകാരൻ [Achillies] 318
അറവുകാരൻ Aravukaaran | Author : Achillies “പ്രിയപ്പെട്ട കൂട്ടുകാർക്ക്…. അപ്പുറം ഞാൻ എഴുതിയ കഥയാണ് ഇത്… ഇവിടെ അങ്ങനെ ആക്റ്റീവ് ആകാറില്ലെങ്കിലും ഇവിടെയും കൂട്ടുകാരുണ്ട്…. അവർക്ക് വേണ്ടി ഇവിടേക്ക് ഇടാൻ ഒരു ശ്രെമം നടത്തുകയാണ്… എഡിറ്റിംഗ് എത്രത്തോളം ശെരി ആയിട്ടുണ്ട് എന്നറിയില്ല കുഴപ്പമുണ്ടെങ്കിൽ അറിയിച്ചാൽ മ്മക്കിതിവിടുന്ന് തട്ടാം… എന്ന്. സ്നേഹപൂർവ്വം…❤❤❤” “ഇനി കാശു വെച്ചിട്ടുള്ള കച്ചോടമേ ഉള്ളൂ, ഇപ്പോൾ തന്നെ കടമെത്രായിന്നു വല്ല വിചാരോണ്ടോ…..അല്ലേൽ എനിക്ക് കാശിനൊത്ത എന്തേലും തരപ്പെടണം.” അവളുടെ ഇഴ പിന്നിയ […]
?നിബുണൻ -2?[അമൻ ജിബ്രാൻ ] 135
?നിബുണൻ 2? Author : അമൻ ജിബ്രാൻ [ Previous Part ] റിയർവ്യൂമിററിലൂടെ അവൻ ആദത്തെ നോക്കി.കരയണോ ചിരിക്കണോ എന്ന് അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ് അവൻ. അവന്റെ അവസ്ഥക്ക് തുല്യം എന്നുപോലെ പ്രകൃതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. ആകാശം പയ്യേ ഇരുണ്ടു കൂടി മഴ മേഘങ്ങളാൽ. പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞത് ആദം ഓർത്തു.. “””””””മഴയത് നടക്കാൻ ആണ് എനിക്കിഷ്ടം… കാരണം ഞാൻ അപ്പോൾ കരയുന്നത് ആരും കാണില്ലലോ….”””””” അവന്റെ കണ്ണുകളും […]
ദക്ഷാർജ്ജുനം 8 [Smera lakshmi] 226
ദക്ഷാർജ്ജുനം 8 Author : Smera lakshmi | Previous Part രഘു ആരും കാണാതെ പടിപ്പുരയ്ക്ക് പുറത്തെത്തി. അപ്പോൾ ദൂരെ നിന്നും തോളിലൊരു ബാഗുമായി അർജ്ജുനൻ നടന്നു വരുന്നു… DA രഘു അവന്റെ അടുത്തേക്ക് ഓടിയെത്തി… “നീ എവിടെയായിരുന്നു അർജ്ജുനാ?” “ഒന്നും പറയാതെ നീ എങ്ങോട്ടാ പോയത്?” “ദക്ഷയ്ക്കറിയാമോ നീ പോകുന്ന കാര്യം?” രഘുവിന്റെ ഒറ്റശ്വാസത്തിലുള്ള ചോദ്യങ്ങളെല്ലാം കേട്ട് അർജ്ജുനൻ ചിരിച്ചു പോയി. എന്റെ […]
❤️ എന്റെ ചേച്ചിപെണ്ണ് 7 ❤️ [The_Wolverine] 1743
❤️ എന്റെ ചേച്ചിപെണ്ണ് 7 ❤️ Author : The_Wolverine [Previous Parts] View post on imgur.com View post on imgur.com …എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുനീരിന്റെ ഉപ്പുരസം എന്റെ ചുണ്ടിൽ ഞാൻ അറിഞ്ഞു… …ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് ഞങ്ങൾ പരസ്പരം വിട്ടുമാറിയപ്പോൾ എന്റെ പെണ്ണിന്റെ മുഖം നാണത്താൽ പൂത്തുലഞ്ഞ് നിന്നിരുന്നു… “ഞാനും സോറി മിച്ചൂസേ…” …ഞാൻ ഒരു […]
ഹൃദയരാഗം 26 [Achu Siva] 1047
ഹൃദയരാഗം 26 Author : അച്ചു ശിവ | Previous Part അവർ റോഡ് ക്രോസ്സ് ചെയ്ത് അവന്റെ അടുത്തേക്ക് നടന്നു എത്താറായപ്പോഴേക്കും ആ സംസാരിച്ചു കൊണ്ട് നിന്നിരുന്ന ആൾ കാറിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്നിട്ട്, അവന്റെ അടുത്തു നിന്നും യാത്ര പറഞ്ഞിട്ട് പോയി…. അയാൾ തിരിഞ്ഞു നടന്നു പോയപ്പോൾ വാസുകി അയാളുടെ മുഖം വ്യക്തമായി കണ്ടു…. ആ ആളെ കണ്ട് അവള്‍ ചെറിയ അമ്പരപ്പോടെ നോക്കി…. റോഡിന്റെ അപ്പുറത്തെ […]
നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256
❤️*നിൻ നെറുകയിൽ*❤️ Author : അഖില ദാസ് പുതിയൊരു കുഞ്ഞി കഥയാണെ…5 പാർട്ട് ആയിട്ട് എഴുതി പോസ്റ്റ് ചെയ്തതായിരുന്നു… ഇവിടെ ഒറ്റ ഭാഗത്തിൽ മുഴുവനായും പോസ്റ്റ് ചെയ്യുന്നു… പ്രണയാർദ്രമായ മഴ ഭൂമിയെ പുല്കിയിരുന്നു… രാമു ഏട്ടന്റെ ചായ പിടികയിൽ കയ്യിൽ കട്ടനും പിടിച്ചു നിതിൻ അങ്ങനെ നിന്നു…. ഒപ്പം മിഥുനും .. സമയം… 4 മണിയോടടുത്തു… ദിവസവും വരാറുള്ള… *നീലിമ ബസ്* കടയുടെ മുന്നിൽ വന്നു നിന്നു… പതിവിന് വിപരീതമായി… അവൾ കരഞ്ഞു കൊണ്ട് ബസിൽ […]
കൂടെവിടെ? – 5 [ദാസൻ] 162
കൂടെവിടെ? – 5 Author : ദാസൻ [ Previous Part ] എപ്പോഴോ ഉറക്കത്തിലേക്ക് അലിഞ്ഞു. കമിഴ്ന്നു കിടന്നിരുന്ന എൻറെ മുതുകിൽ ശക്തിയായ താഢനം ഏറ്റ് ഞാൻ ഞെട്ടിയുണർന്നു. നേരേ കിടന്നു നോക്കുമ്പോൾ ഒരു രൂപം എൻ്റെ പായയിൽ ഇരിക്കുന്നു. സ്ഥലകാലബോധം വന്നപ്പോഴാണ്, അരികിലിരിക്കുന്ന വ്യക്തിയെ മനസ്സിലായത്. പതിയെ എൻറെ കാതിൽ കിളി: എന്തായിരുന്നു, എന്നോടുള്ള സാരോപദേശം. എന്നോട് കലഹിച്ചു കൊണ്ടുപോകാം എന്ന് കരുതിയോ? അത് കഴിഞ്ഞുള്ള എൻറെ ദിവസങ്ങൾ ഭയം ഉള്ളതായിരുന്നു, എന്തെങ്കിലും […]