Nerpathi [Kaalicharan] 275

Views : 8625

6

ഉച്ച 12 മണിയായി അപ്പൊ മുകളിൽ നിന്നു കുറച്ചു കുറച്ച് ആയി പിള്ളേരു വരുന്ന കണ്ടു. ശേഷം അവളും അവളുടെ രണ്ടും ഫ്രണ്ട്‌സ് തയോട്ട് വന്നു പോകുമ്പോൾ ഇട്ട ഡ്രെസ്സല്ല (രാവിലെ കണി കാണാൻ അവളറിയാതെ വന്നിരുന്നു ).ഇപ്പൊ ഒരു വെള്ള ചുരിദാർ ആണ് ലൈറ്റ് ഗോൾഡൻ കളറിൽ എംബ്രോയിടറി ചെയ്ത ഒന്നു ‘ഹമ്മോ…’ എന്തായാലും ആളു കളറായിട്ടുണ്ട്.നോക്കി നില്കാൻ തന്നെ എന്താ ചേല് മനസുകൊണ്ട് ഓടിച്ചെന്നു കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു.

അവളെ കുറിച്ച് പറയുവാണേൽ എന്താ, വെളുത്തിട്ടാണ് ഒരുപാട് വെളുത്തിട്ടൊന്നുമല്ല പക്ഷെ അല്പം മഞ്ഞ കൂടിയ വെളുപ്പാണ് നല്ല കണ്ണുകൾ ആണ് തീരെ ചെറുതൊന്നുമല്ല പക്ഷെ എപ്പോഴും വലിട്ടെഴുതിയ പോലെ തോന്നും നല്ല മൂക്കും ചുണ്ടുകളും പല്ലുകൾ നിരയാണേലും ഇടതു ഭാഗത്തു ഒരു പല്ല് മാത്രം കോന്ത്രൻ ആണ് ചിരിക്കുമ്പോൾ അത് ചിരിയുടെ അഴക് കൂട്ടും ചെവിക്കു ചേർന്ന കമ്മലും ചില സമയങ്ങളിൽ നിരയായി സ്റ്റെഡ് ഇടാറുണ്ട്
മുടി ഒരു പാട് നീളമൊന്നും ഇല്ലേലും ആവശ്യത്തിനുണ്ട് മിക്കവാറും പോർണിtale ആയിരിക്കും ബോഡി പറയുവാണേൽ വർക്ക്‌ഔട്ട്‌ ഒക്കെ ചെയ്യുന്നതിനാലാവും ഒടുക്കത്തെ ഷേപ്പ് ആണു അവശ്വത്തിൽ കൂടുതൽ കൊഴുപ്പ് ഉണ്ടാവില്ല കൈകൾ സാധാ പെൺകുട്ടികളെ പോലെ സോഫ്റ്റ്‌ അല്ല ഒരം ഉള്ള ടൈപ്പാണ്, വടിവുകൾക്ക് ഫിറ്റ്‌ ആയ ചുരിദാർ ആണ് കൂടുതലും ഇടാറു ജീൻസും ഷർട്ടും ഇടാറുണ്ട് കയ്യിൽ സ്മാർട്ട്‌ വാച്ചും ഒക്കെ കൂടെ പറഞ്ഞാൽ കണ്ടാൽ ആരായാലും നോക്കാതിരിക്കില്ല അത്ര മൊഞ്ചാണ് എന്റെ പെണ്ണിന് , പക്ഷെ അറിയുന്ന ആരും നോക്കില്ല ഇടി പേടിച്ചിട്ടു.

ദൈവമേ ആ സ്വഭാവവും കൂടി നല്ലതായിരുന്നെങ്കിൽ ഞാൻ മനസിലോർത്തു
അപ്പോഴേക്കും അവളെന്നെ കണ്ടു ഭാവവ്യത്യാസം ഒന്നുമില്ലാതെ അടുത്തേക്ക് ചെല്ലാൻ കൈ കാട്ടി വിളിച്ചു

പടച്ചോനെ കലിപ്പിലാണല്ലോ, ഇതെന്തൊരു സാധനമാ ഒന്നു ചിരിച്ചൂടെ എത്ര നേരമായി ഞാൻ ഇവിടെ കാത്തിരിക്കുന്നു.ഞാൻ റോഡ് ക്രോസ്സ് ചെയ്തു അടുത്തേക്ക് പോയി.അവൾ കൂട്ടുകാരികളുമായി സംസാരിക്കുകയാണ് ഞാൻ ഒരു hai പറഞ്ഞു തിരിച്ചു അവൾ ഗൗരവത്തിൽ ഒരു hai തന്നിട്ട് ചോദിച്ചു

“എന്തിനാ msg അയച്ചേ കുറച്ചു വെയിറ്റ് ചെയ്യാൻ പാടില്ലേ?”

കൂട്ടുകാരികളുടെ മുന്നിൽ ഞാൻ ഒന്ന് നാണം കെട്ടു നമുക്കിതൊക്കെയെന്ത് ഞാൻ അളിഞ്ഞ ചിരി ചിരിച്ചു കൈ നീട്ടി. അവൾ ബാഗും കാറിന്റെ കീയും തന്നു.
അടിച്ചു മോന്തേടെ ഷേപ്പ് മാറ്റുകയാ വേണ്ടേ ലേറ്റ് ആയതും പോരാ ഒടുക്കത്തെ ജാടയും ഇവളെന്തോന്നാ വിചാരിച്ചിരിക്കുന്നെ തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ പിറുപിറുത്തു്.

“എന്തേലും പറഞ്ഞായിരുന്നോ ”

അവളുടെ ചോദ്യം കേട്ടു നാനോന്നു ഞെട്ടി

പടച്ചോനെ ഈ പിശാശ് അതും കേട്ടോ,

“ഇല്ലല്ലോ ”

ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി.

നടക്കുമ്പോൾ ഞാൻ ഒന്നുടെ തിരിഞ്ഞുനോക്കിയപ്പോ ചിരിച്ചു കൊണ്ടു എന്നെ നോക്കി നിൽക്കുന്ന അവൾ ഞാൻ നോക്കുന്ന കണ്ടതും ഗൗരവo നടിച്ചു.

ഇതെന്തു സ്വഭാവാണ് അറിഞ്ഞോണ്ട് ദേഷ്യം പിടിപ്പിക്കുന്നതാണ് സാധനം ഏതു സമയത്താണ് പ്രേമിക്കാൻ തോന്നിയത് എന്നറിയില്ല.
അങ്ങനെ ഓരോന്ന് ചിന്തിച്ചു ഞാൻ കാറിൽ കയറി ബാഗ് പിന്നിൽ വച്ചു.

സീറ്റിലേക് ചാരിയിരുന്നു മൊബൈലിൽ അവളുടെ ഫോട്ടോസ് ഓരോന്ന് നോക്കി കുറച്ചു ദിവസം മുൻപ് അവൾ തന്ന അവളുടെ ഫോൺ .വാൾപേപ്പർ ആക്കാനൊക്കെ വലിയ ആഗ്രഹ പക്ഷെ അവളെങ്ങാനും കണ്ടാൽ അതോടെ തീരും എല്ലാം. പക്ഷെ എന്തോ ഓരോതവണ ചൂടാവുമ്പോഴും എനിക്കവളോട് ഇഷ്ടം കൂടിയിട്ടേയുള്ളു. അവളുടെ കലിപ്പ് കാരണം മാത്രമാണ് പല്ലവിയെന്ന നല്ല പേര് ഞാൻ ദുർഗയാക്കിയത്. പേരിൽ മാത്രമേ സൗമ്യം ഉള്ളത് ആള് ഫുൾ ടൈം കലിപ്പ് മോഡ് ഓണാണ്

‘എന്റെ പെണ്ണ് ‘
എന്നു പറഞ്ഞു ആ ഫോട്ടോയ്ക് ഞാൻ ഒരു ഉമ്മ കൊടുത്തു. നിവർന്നതും മിററിൽ അവൾ വരുന്നത് കണ്ടു. സംസാരിച്ചു നിന്ന കൂട്ടുകാരികളെയൊക്കെ ബസ് കയറ്റിവിട്ടിട്ടാണ് കക്ഷിയുടെ വരവ്.ആരെയും അടുപ്പിക്കാത്ത അവൾ എന്നെ കൂടെക്കൂട്ടുന്നതിൽ എല്ലാവരും പലപ്പോഴും അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്

Recent Stories

The Author

Kaalicharan

24 Comments

  1. കുഞ്ഞളിയൻ

    Bro next part enthaayi?

    1. കാളിചരൺ

      വന്നിട്ടുണ്ട്, കമന്റ്‌ മോഡറേറ്റ kazhinju ഇപ്പോഴാ വന്നത് nxt പാർട്ട്‌ ചോദിച്ചതിൽ സന്തോഷം

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      😍

  3. Adutha partinayi wait cheythirikkan oru kadha koode aayi

    1. കാളിചരൺ

      വളരെ സന്തോഷം

  4. കുഞ്ഞളിയൻ

    Nalla kadha bro
    Adhikam vaykathe thanne next part idnm
    Waiting….

    1. കാളിചരൺ

      Tnks bro, already ayachu publish cheyyumo ennariyilla bcz adutha partum koottiyittu orumichu munp ayachatha annu publish ayilla mail ayachu publish ayilla…..
      Ithu veruthe 10 page ayachatha appo publish ayi athanu perokke englishil

  5. ♥♥♥♥♥

    1. കാളിചരൺ

      ❤️

  6. ഭൃഗു മോൻ

    നന്നായിട്ടുണ്ട് കേട്ടോ

    1. കാളിചരൺ

      Tnks bro

  7. യാ മോനെ പറയാതെ വയ്യാ അടിപൊളി തുടക്കം പൊളിച്ചു സ്വന്തമായി ഒന്നും ചിന്തിച് തല ചൂട് പിടിപ്പിക്കുന്നില്ല കാത്തിരിക്കുന്നു വരുമ്പോൾ വായിക്കാം അടുത്ത പാർട്ട്‌ ഇതിലും മികച്ചത് ആവട്ടെ എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. കാളിചരൺ

      സസ്നേഹം 😘

  8. Nalla starting bro nalla presentation pinne yaatrayum kaadum ellam nannayirunnu adutha baagathinayi kaaththirikkunnu ❤️

    1. കാളിചരൺ

      ❤️❤️❤️

    2. കാളിചരൺ

      Mikkavarum adutha partil ee abhiprayam marum

      1. Ayysheri 😅

  9. 🌷🌷

    1. കാളിചരൺ

      ❤️❤️❤️

  10. Super starting bro👌🏻❕
    Eagerly waiting for next part ❤️

    1. കാളിചരൺ

      ❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com