❤️ എന്റെ ചേച്ചിപെണ്ണ് 8 ❤️ [The_Wolverine] 1877

Views : 144278

…എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ് അവൾ… അതായത് ആതിരയുടെ സെയിം ഏജ്…

 

…മാമനും അമ്മായിയും മാളുവും കുടുംബമായി കോട്ടയം മുണ്ടക്കയത്ത് ആണ് താമസിക്കുന്നത്…

 

“ശ്ശോ… ഹും… ഹും… ഈ അച്ഛനും അമ്മേം എല്ലാം നശിപ്പിച്ചു… ഞാൻ ആദി ഏട്ടന് ഒരു സർപ്രൈസ് കൊടുക്കാൻ വന്നേല്ലേ… നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ കാറിൽ തന്നെ ഇരിക്കാൻ…”

 

…മാളു കള്ള പിണക്കം അഭിനയിച്ചുകൊണ്ട് മാമനെയും അമ്മായിയെയും നോക്കി പറഞ്ഞു… അവളുടെ കുറുമ്പ് കണ്ടിട്ട് അവർ രണ്ടുപേരും ഒരു ചിരിയോടെ തന്നെ ഞങ്ങൾക്കടുത്തേക്ക് വന്നു…

 

“പിന്നേ ഒന്ന് പോടീ പെണ്ണേ…”

 

…ഒരു ചിരിയോടെ അവളെ കളിയാക്കിക്കൊണ്ട് അമ്മായി അത് പറഞ്ഞപ്പോൾ മാളു അല്പം ജാള്യതയോടെ എന്റെ നെഞ്ചിൽ നിന്ന് അടർന്ന് മാറി ഒരു ചമ്മിയ ചിരിയോടെ എന്നെ നോക്കി നിന്നു… എനിക്ക് ചിരി വന്നു…

 

“ഡീ മാളൂട്ടീ…”

 

…ഞങ്ങളുടെ അടുത്തേക്ക് വന്ന് മാളുവിന്റെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് സന്തോഷത്തോടെ ആതിര അവളെ വിളിച്ചപ്പോൾ മാളു അവളെ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു… ആതിര തിരിച്ചും… ഞാനും മാമനും അമ്മായിയും സന്തോഷത്തോടെ അവരുടെ ആ സ്നേഹപ്രകടനങ്ങൾക്ക് സാക്ഷിയായി അങ്ങനെ നിന്നു…

Recent Stories

The Author

283 Comments

  1. Edakk Vann nokkunnunde adhava neretheyakkiyalo😀😀

  2. അൽ കുട്ടൂസ്

    സേട്ടോയ് മോഡറേഷൻ കാരണം കമന്റ് ഇടുന്ന പരുപാടിയെ നിർത്തിയതായ്ര്ന്ന്😪
    ഇപ്പൊ അതൊക്കെ മാറിയപ്പൊ ഒരാശ്വാസം😌
    9ന് അടുത്ത പാർട്ട് ഉണ്ടാവുമെന്ന് കണ്ടു , കാത്തിരിക്കുന്നു🔥
    പിന്നെ ക്ലൈമാക്ക്സ് ഒക്കെ പയ്യെ മതി തിരക്കൊന്നുമില്ല😂
    പയ്യെ തിന്നാൽ പനയും തിന്നാം, എന്നാണല്ലൊ ലെ ലെ ലെ😌😂

    1. Next part scheduled to 09/11/2021

      1. 👍👍👍👍❤❤❤❤❤

      2. Appol ini 5days reamining🔥

  3. കഥ വായിക്കുന്നതും ഇഷ്ടപ്പെടുന്നതും ആയ ഓരോരുത്തരുടെയും അറിവിലേക്കായി… എന്റെ ചേച്ചിപെണ്ണ് എന്ന ഈ കഥയുടെ 8th Part ഞാൻ Publish ചെയ്‌തത്‌ October 12th ന് ആണ് അതും ഒത്തിരി തിരക്കുകൾക്ക് ഇടയിൽ… ഇപ്പോൾ എഴുതാൻ കഴിയാത്ത സാഹചര്യവും നിങ്ങൾക്ക് ഓരോരുത്തർക്കും അറിയാം എന്ന് കരുതുന്നു… എങ്കിലും ഞാൻ നിങ്ങൾക്ക് Updates തരുന്നുണ്ട് എന്നതാണ് എന്റെ വിശ്വാസം… Comment Moderation ഉള്ളതോണ്ട് ഒത്തിരി പേർക്ക് Reply തരാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ എന്റെ Personal Instagram Profile വരെ ഇവിടെ Share ചെയ്‌തത്‌… അവിടെ ഞാനും ആയിട്ട് Communicate ചെയ്തവർക്ക് ഒക്കെ എന്റെ സാഹചര്യങ്ങൾ വ്യക്തമായിട്ട് അറിയാം… ഞാനും ചക്കുവും ഇപ്പോൾ നാട്ടിൽ ഇല്ല… ഞങ്ങൾ രണ്ടാളും നാഗർകോവിലിൽ ഉള്ള Pics വരെ ഇവിടെയുള്ള ഒത്തിരി നല്ല കൂട്ടുകാർ കണ്ടിരിക്കുന്നു… Come to the point… ഞാൻ മരിച്ചില്ലെങ്കിൽ ചേച്ചിപെണ്ണിന്റെ അടുത്ത ഭാഗം നവംബർ 9 ന് തന്നെ തരും എന്റെ ചക്കുവാണെ സത്യം… ഒത്തിരി സ്നേഹം എല്ലാരോടും… 🙂

    1. ഇത്ര കടുകട്ടി ഉള്ള വാക്കുകൾ ഒന്നും പറയല്ലേ. 💓

      1. എം.കെ ബ്രോ… 🥺🥺🥺

    2. Bro,🙄”why so serious”❗

      1. Nothing serious bro… 🥺🥺🥺

    3. Ni entha inganeyokke parayane yaduve 🥺

      1. ഒന്നൂല്ലടീ… 🥺🥺🥺

    4. എന്തു പറ്റി ചേട്ടാ ഇങ്ങനെ ഒക്കെ പറയാൻ? ചേട്ടന്റെ തിരക്കു ഞങ്ങൾക് മനസ്സിലാകും ലോ. ഞാൻ wait ചെയ്തോളാം. തിരക്കു ഒക്കെ കഴിഞ്ഞു സാവധാനം ഇട്ടാൽ മതി. കാത്തിരിക്കാം.
      ❤️❤️

      1. ഒത്തിരി സ്നേഹം… 🥺🥺🥺

    5. Ninakku nalla adi kittathathinte kuzhappamanu ingottu vaatto sheriyaakki tharave 😤😡🤬

      1. 😭😭😭

    6. Why……….?💔

      Y
      Y
      Y

      😖💔

      1. Nothing… 😊

        1. Entha engane ellam parayunne

  4. Lub❤

    1. ❤️❤️❤️

  5. അണ്ണാ എത്ര ദിവസം ആയി ennu അറിയാവോ baki കഥ കിട്ടിട്ടു
    Enna പറ്റു എഴുതാൻ mood ഇല്ലേ

    1. ഇന്ന് വൈകിട്ട് എനിക്ക് കോയമ്പത്തൂർ വരെ ഒന്ന് പോകേണ്ടതായിട്ടുണ്ട് ശേഷം അവിടന്ന് നാഗർകോവിലിലും… ദീപാവലി ആയതോണ്ട് Company യുടെ Festival ഉം Meeting ഉം ഒക്കെ അവിടെയാ Arrange ചെയ്തിരിക്കുന്നത്… ചക്കുവും വരണിണ്ട്… ഇനി നവംബർ 4 കഴിഞ്ഞേ തിരിച്ച് വരുള്ളൂ അതോണ്ട് പോയി വന്നിട്ടേ Story എഴുതാമ്പറ്റുള്ളൂ… കാത്തിരിപ്പിന് ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

      എന്റെ ചേച്ചിപെണ്ണ് 9 നവംബർ 9 ന് വരും… 🔥🔥🔥

      കിടിലൻ ഡേറ്റ് അല്ലേ… 🤩🤩🤩

      നവംബറിൽ തന്നെ ക്ലൈമാക്സ്‌ പാർട്ടും തരാം…

      തുടക്കം മുതൽ ഇതുവരെ ചേച്ചിപെണ്ണിനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… 🥰🥰🥰

      1. നന്ദി ഒന്നും വേണ്ട 9 വന്നാൽ മതി. അപ്പോൾ എല്ലാവോടും കുടിയായി 9 തിയതി അടുത്ത ഭാഗം. പിന്നെ പോകുംമ്പോൾ വാവ യെ കൂടെ കൊണ്ട് പോ

        1. എല്ലാം Set ആണ്… വാവയെ കൊണ്ടോവാൻ പറ്റില്ല Reason ഞാൻ Instagram ൽ Reply ചെയ്തിട്ടുണ്ട്…

      2. അപ്പോൾ Nov 9 set ആയ്യലെ.
        വെയ്റ്റിംഗ്….🔥🔥🔥

        1. Set… 🔥🔥🔥

      3. അപ്പൊ ഞാൻ എങ്ങനെ വായിക്കും ഞാൻ അന്നേ ദിവസം എറണാകുളത്തായിരിക്കുമല്ലോ… പിറ്റേ ദിവസം വാക്‌സിൻ എടുക്കണം ഇല്ലെങ്കിൽ എന്റെ വിദേശ യാത്ര ഗുദാ ഹവ…

        സാരമില്ല പതുക്കെ വായിക്കാം😍

        1. നിനക്ക് ഞാൻ PDF ആയിട്ട് അയച്ച് തന്നോളാട്ടോ… 😜😜😜

          1. വോ വേണ്ട.. ഇപ്പൊ നാഗർകോവിലിൽ അടിച്ചു പൊളിക്കാണല്ലേ..

          2. ഏയ്‌ അങ്ങനൊന്നൂല്ലടാ…

      4. 😡😡😡😡😡.. വെറുപ്പിക്കുന്നതിനു ഒരു പരിധി ഉണ്ട് കേട്ടോ… കുറെ ആയി കാത്തിരിക്കുന്നു….. നവംബർ 9 ന് ഇനി വേറെ റീസൺ എന്താ പറയാൻ പോണേ……
        ഒത്തിരി സ്നേഹം ഒന്നും ഇല്ല…
        കുറച്ചേ ഉള്ളു 😡😡😡😡

        1. എന്റെ അവസ്ഥ മനസ്സിലാകും എന്ന് കരുതി ചേച്ചീ… സാരില്ല… ഒത്തിരി സ്നേഹം… 🙂

          1. സേച്ചി അങ്ങനാ യദുവേ
            പെട്ടെന്ന് ഇമ്മോഷണൽ ആകും.. ഇതിപ്പോ കുറെ കാത്തിരുന്നെന്റെ പിണക്കം ആണ്.. 😄😄. ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്… പിന്നെ പിന്നെല്ലേ ജാതി… 😄😄. കാര്യാക്കണ്ട കേട്ടോ 😄😄.
            അപ്പൊ നഗർകോവിൽ ഒക്കെ പൊളിച്ചടിക്ക്…..
            ഹാപ്പി ദീപാവലി.. 💥💥💥💥

          2. ആം… 🥺🥺🥺

          3. ഡിയർ വോൾവ്റിനെ,
            ഞാൻ ഇവിടെ അധികം കഥകൾ വായിക്കാറില്ല.. അനിയാ നിന്റെ കഥ ആണിവിടെ ആദ്യം വായിച്ചു തുടങ്ങിയത്… പിന്നെ ragendu, എംകെ. ജീവൻ തുടങ്ങിയവരുടെ കഥകളും… എംകെ യുടെ കഥകൾക്ക് കമന്റ്‌ ഇടണമെന്ന് ഉണ്ടെങ്കിലും.. ഒരു പേടി ഉണ്ട്‌ അത്രേം വലിയ ഒരു എഴുത്തു കാരന്റെ കഥ ക്കു എന്നെ പോലെ ഒരാൾ കമന്റ്‌ ഇട്ട് വെറുപ്പിക്കുന്നതെന്തിനു എന്ന് വിചാരിച്ചു. ഹർഷൻ സാറിന്റെ അപരാജിതൻ വായിച്ചു വരുന്നേ ഉള്ളു. അതാണ് ഞാൻ.. ഇത്രേ ഉള്ളു എന്റെ ഇവിടുത്തെ പരിചയം… 😀😀.
            എനിക്ക് ഏറ്റവും കൂടുതൽ intimacy തോന്നിയത് വോൾവ്റിനോടാണ്.. ആ ഒരു ഫ്രീഡം ഉള്ളത് കൊണ്ടാണ് പിണങ്ങി കമന്റ്‌ ഇട്ടതു.. അല്ലാതെ നിന്റെ അവസ്ഥ മനസിലാക്കാഞ്ഞിട്ടല്ല… ജോലി പിന്നെ വീട്ടുകാര്യം. പേരെന്റ്സ്, പിന്നെ നമ്മുടെ കൊച്ചുങ്ങൾ.. അവർ വന്നതല്ലേ അവരുടെ കാര്യവും നോക്കണം. അറിയാഞ്ഞിട്ടല്ല… കേട്ടോ. പിന്നെ സ്നേഹം കൂടുതൽ ഉള്ളിടത്തെ പിണക്കം ഉള്ളു അതറിയില്ലേ എന്റെ അനിയന് 😘😘. നിന്റെ എഴുത്തു ഒത്തിരി ഇഷ്ടം.. 🥰🥰. അത് കൊണ്ട് ഇനിയും കുറെ ദിവസങ്ങൾ കാത്തിരിക്കണമെന്നോർത്തു കമന്റ്‌ ഇട്ടതാ വിഷമമായി അല്ലേ. റിയലി സോറി.. 🙏🙏🙏.
            ഇന്നലെ എനിക്ക് നല്ലോണം കിട്ടി… ഇച്ച ഇത്രേം വഴക്ക് ഈ അടുത്ത കാലത്തു പറഞ്ഞിട്ടില്ല.. ഇത്തിരി സ്നേഹം ഒന്നുമല്ല… ഇപ്പോളും എപ്പോളും ഒത്തിരി ഒത്തിരി സ്നേഹമാട്ടോ… ❤️❤️❤️❤️❤️❤️. വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.. 🙏🙏🙏പിന്നെ ചക്കുവുമായി നഗർകോവിൽ ഒക്കെ അടിച്ചു പൊളിച്ചു പറ്റുമെങ്കിൽ കന്യാ കുമാരി കൂടി പോയി വാ…
            ഒത്തിരി ഒത്തിരി സ്നേഹം… ❤️❤️❤️❤️❤️❤️😘😘😘😘🥰🥰🥰🥰

          4. എനിക്ക് ഒരു മെയിൽ അയക്കുമോ… ഇൻസ്റ്റ fb ഒന്നും…യൂസ് ചെയ്യുന്നില്ല.. ഞങ്ങൾ രണ്ടാളും……. 😀😀😀.

          5. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ😹
            That is the power of ജോർജേട്ടൻ💪🔥

          6. #Bindu

            ബിന്ദുവേച്ചിയേയ്… ഞാൻ എന്റെ ചേച്ചിപെണ്ണ് എന്ന ഈ കഥ എഴുതിയത് ഒന്നുകൊണ്ട് മാത്രമാണ് എനിക്ക് ജോർജ് ചേട്ടനെയും ബിന്ദു ചേച്ചിയെയും പരിചയപ്പെടാൻ കഴിഞ്ഞത്… ഒരു ചേട്ടനോ ചേച്ചിയോ ഇല്ലാത്ത ഞാൻ നിങ്ങളെ രണ്ടാളെയും എന്റെ സ്വന്തം ചേട്ടനെയും ചേച്ചിയെയും എന്നപോലെയാണ് കാണുന്നത് അത് എനിക്ക് കിട്ടിയ ഒരു ഭാഗ്യല്ലേ… അതോണ്ട് തന്നെ എന്നെ ശാസിക്കുവാനും എന്നോട് വഴക്കിടാനും ഇണങ്ങാനും പിണങ്ങാനും ഒക്കെ നിങ്ങൾക്കല്ലാതെ വേറെ ആർക്കാ പറ്റുക… അതോണ്ടല്ലേ ചേച്ചി പിണങ്ങിയപ്പോൾ എനിക്ക് സങ്കടായത്… പിന്നെ എന്തൂട്ടിനാ എന്റെ പെങ്ങളൂട്ടി എന്നോട് ക്ഷമ ചോദിക്കണേ ഇങ്ങനെയൊക്കെ പറയുമ്പോഴല്ലേ എനിക്ക് ശെരിക്കും സങ്കടം ആകുക… എന്നോട് എന്തും പറയാനുള്ള അവകാശവും അധികാരവും നിങ്ങൾക്ക് രണ്ടാൾക്കും ഇണ്ട്… പിന്നെ ജോർജ് ചേട്ടാ ബിന്ദു ചേച്ചിയെ വഴക്ക് പറയണ്ടാർന്നു ചേച്ചി പാവല്ലേ… 🥺🥺🥺 ഞങ്ങൾ രണ്ടാളും നാഗർകോവിലിൽ ആണ്… എത്രയും പെട്ടെന്ന് തിരിച്ച് നാട്ടിലേക്ക് മടങ്ങിയാൽ മതിയെന്നായിട്ടുണ്ട് ചക്കുവിന്… അവൾക്ക് ഇവിടത്തെ ഭക്ഷണം ഒന്നും പിടിക്കുന്നില്ല… ചേട്ടനും ചേച്ചിയും ഈ സൈറ്റിൽ Use ചെയ്യുന്ന Mail ലേക്ക് ഞാൻ ഒരു Hi അയച്ചേക്കാം രണ്ടാൾക്കും… ഒത്തിരി ഒത്തിരി സ്നേഹം… എന്ന് സ്വന്തം അനിയൻ… 🥰🥰🥰

        2. Uff ചേച്ചി full കലിപ്പിലാണല്ലോ😂

          1. അത് സഹിക്കുന്ന എന്റെ അവസ്ഥയോ?? 😄😄😄😄.. അവളുടെ പ്രൊഫഷൻ കാരണം നഖം വളർത്താൻ പറ്റില്ല.. അത് എന്റെ ഭാഗ്യം 🤣🤣🤣.. യദു എഴുതാത്തതു ഏതാണ്ട് എന്റെ കുറ്റമാണെന്ന പോലെയാ എന്നോടുള്ള പെരുമാറ്റം… 🤣🤣🤣

          2. ഇനിയിപ്പം പറഞ്ഞിട്ടെന്താ അനുഭവിച്ചോ🤣🤣

          3. Why so…. ഞാൻ കലിപ്പത്തി ഒന്നുമല്ല കേട്ടോ… പിന്നെ കുറച്ചു കലിപ്പ് സ്വഭാവം വന്നത് ഇങ്ങേരെ കൂടെ (ജോർജ്) കൂടിയ ശേഷം ആണ് 😂……….

          4. Aa best ചക്കികൊത്ത ചങ്കരൻ തന്നെ😂😂

        3. Alla chettande insta id entha 😁😁

  6. കുറുമ്പൻ

    Next part eppa iduka

    1. എഴുതി തുടങ്ങിയിട്ടില്ല ബ്രോ Updates തരാം…

      1. കുറുമ്പൻ

        Ok bro seen illa pathiye mathi

        1. 🔥🔥🔥

    1. ഞാൻ write to us ഇൽ ഇട്ട comment മോഡറേഷനിൽ പോയി. അപ്പോൾ എനിക്കും moderation വന്നോ എന്ന് test ചെയ്‌തത ട്ടോ.
      ഈ comment delete ചെയ്യാൻ option ഉണ്ടോ ഈ site ഇൽ??

      1. ആഹാ❕ അവസാനം നിനക്കും moderation വന്നല്ലേ ഇപ്പം കുറച്ച് ആശ്വാസം😂.ഞാൻ വെറുതെ തെറ്റുധരിച്ചു നിന്നെ പ്രമുഖരുടെ എണ്ണത്തിൽ കൂട്ടിയോ എന്ന്🏃🌚

        1. Illa njan veendum moderationil ninnu out ayi😎😎😎
          Njan veendum pramukhan ayye😂😂😂

        2. Write to us il Cyril chettayikk itta aa oru comment mathre moderationil poyullu. Ath enth kond annu ennu ariyilla🤷🤷🤷

  7. മോനെ യദു .. നിക്കണ അതോ പോണ..

    1. Moderation പരിപാടി മാറ്റിയാലും ഇല്ലെങ്കിലും ഞാൻ കഥ അവസാനിപ്പിച്ച് പോകില്ലട്ടോ ജോർജ് ചേട്ടാ… ഇവളുമാർ ഇവിടെ ഉള്ളതോണ്ടാണ് സ്റ്റോറി എഴുതാൻ പറ്റാത്തത്… Comment Moderation ഉള്ളതോണ്ട് നിങ്ങളുടെ ആരുടെയും Comments Correct സമയത്ത് കാണാനും പറ്റുന്നില്ല… പിന്നെ Pending Comments ഒക്കെ കുത്തിയിരുന്ന് നോക്കി Approve ചെയ്യുവാണ്… എന്തെങ്കിലും പറയാൻ ഇണ്ടെങ്കിൽ എനിക്ക് Instagram ൽ അയച്ചാൽ മതി…

      Instagram:yadu_k_prakash

      1. ഞാൻ follow ചെയ്തിട്ടുണ്ട്. @insta

        1. തിരിച്ചും Follow ചെയ്തിട്ടുണ്ട് ബ്രോ…

      2. Valiya pulli 😏

        1. ഓട് പ്രാന്തീ… 😂😂😂

        2. Yaduchettoo chettane chillark vallya pucham😂😂

          1. ഇത്രയും ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരും ഇണ്ടാവില്ല ബ്രോ… 🥺🥺🥺

  8. Chetto Sunday undakooo

    1. ശ്രമിക്കാം ആയിഷ ഉറപ്പ് പറയുന്നില്ല കാര്യങ്ങൾ ഒക്കെ അറിയാമെന്ന് കരുതുന്നു…

      1. Mm വായിക്കാൻ ഉള്ള ആ.. ആഗ്രഹം കൊണ്ട് ചോയിക്കുന്നത.. സമയം പോലെ എഴുതി ഇട്ടമതി..

        Waiting ❤️

        1. Okay… ❤️❤️❤️

  9. ചേട്ടാ. നിയോഗം സീസൺ 3 pdf ഉണ്ടാവുമോ ബൈ എനി ചാൻസ്? ഉണ്ടെങ്കിൽ email ചെയ്യുമോ.

    1. Ente aduthund

    2. #Eivør #ആയിഷ

      രണ്ടുപേർക്കും ഞാൻ Mail ചെയ്തിട്ടുണ്ട്…

    3. Waiting for part 9❤

  10. //എന്റെ i20 ന്റെ കാര്യത്തിൽ മിക്കവാറും ഒരു തീരുമാനം ആകും… 😂😂😂//
    @യദുച്ചേട്ടൻ

    വണ്ടിക് insurance ഒക്കെ ഇല്ലേ😂😂
    പിന്നെ driving പഠിക്കുമ്പോൾ ചെറിയ തട്ടലും മുട്ടലും ഒക്കെ സ്വാഭാവികം. (ചെറുതായാൽ മതിയായിരുന്നു😂😂)
    ആ പാവം വണ്ടിയുടെ നല്ലതിനായി പ്രാർത്ഥിക്കുന്നു.

      1. ധൈര്യമായി പോയി പഠിയ്ക്കു……
        ആദ്യമായി ഓടിക്കുമ്പോൾ ചെറിയ തപ്പലും തടയലും ഒക്കെ ഉണ്ടാകും. Its normal. അത് ഒന്നും കാര്യമാകണ്ട. Practice makes us perfect.
        All the best.👍👍

        1. God❕ റോഡിൽ ഉള്ളവരെ ഒക്കെ കാത്തോളണേ🙏😂

        2. Driving ariyado license und but road il odich valya parichayam ilya avan padippikkannu paranjittund

          1. കേരള റോഡ് അല്ലെ. ചീറി പാഞ്ഞു വരുന്ന ബസുകളും, ടിപ്പറുകളും, ലോറികളും ഇടയിൽ കുതികേറി വരുന്ന ബൈക്കുകളും, indicator ഇടാതെ തലങ്ങും വിലങ്ങും തിരിയുന്ന ഓട്ടോകളും പിന്നെ പാതാളത്തിലേക്ക് ഉള്ള shortcut ആയ ആഘാതമായ ഗർത്തങ്ങളും ഉള്ള റോഡുകൾ അല്ലെ. ദൈവമേ ചേച്ചിനെ കാത്തോളണെ😂😂

            (പേടിച്ചിലാലോ ലെ…..)

          2. Pedippikkalleda dushta 🥺

          3. ഞാൻ പേടിപ്പിക്കാനോ….. എന്താ ഈ പറയണേ. ശിവ ശിവ.
            😂😂

            ധൈര്യമായിട്ട് അങ്ങ് ഓടികണം. അങ്ങനെ ഒക്കെ അല്ലെ എല്ലാവരും പഠിക്കണേ.

          4. എന്റെ കുട്യോൾ സൂപ്പർ ആയിട്ട് ഡ്രൈവ് ചെയ്യുന്നുണ്ടട്ടോ സീൻ ഒന്നൂല്ലാ… തോപ്പുംപടി ചെല്ലാനം റോഡിൽ വണ്ടി കുറവായതോണ്ട് വല്യ പ്രശ്നം ഒന്നൂല്ല എങ്കിലും ഹാൻഡ് ബ്രേക്കിന് മുകളിൽ എപ്പോഴും എന്റെ ഒരു കൈ ഇണ്ടാകും എന്നതാണ് വാസ്തവം… 😜😜😜

          5. #yaduchettan

            👍👍
            പിന്നെ handbrake ന്റെ മുകളിലെ കൈ എല്ലാ driving പഠിപ്പിക്കുന്നവരുടെയും അവകാശം ആണല്ലോ.

          6. പിന്നല്ലാ… 😂😂😂

  11. കുറച്ച് ദിവസം ആയിട്ട് സൈറ്റ് ഇച്ചിരി ശോകം ആണ്… അതോണ്ട് സൈറ്റ് ഒന്ന് പ്രോപ്പർ ആയിട്ട് നെക്സ്റ്റ് പാർട്ട് എഴുതി ഇടാം… അതായിരിക്കും നല്ലത്… താഴെ Reply ഇട്ടോളൂ ഞാൻ Approve ചെയ്തേക്കാം…

    1. അതെ ആകെ മൊത്തം മേഡറേഷൻ ആണ്. പിന്നെ നിന്റെ പിള്ളേരെ പരിഗണിക്കുട്ടോ അത് കഴിഞ് മതി സ്റ്റോറി.. അതുങ്ങൾക് ഉണ്ടാവില്ലേ നിന്റെ കൂടെ കറങ്ങാനൊക്കെ ആഗ്രഹം… so പ്രിയോറിറ്റി അതിന് കൊടുക്കുക…

      അടുത്ത മാസം എന്റെ അനിയത്തി ഖത്തറിൽ നിന്നും വരുന്നുണ്ട് അഞ്ചു ദിവസത്തേക്. അപ്പൊ അവളെയും കൊണ്ട് ഒന്ന് കൊച്ചി വരെ പോണം..❤️❤️

      1. ആഹാ അടുത്ത മാസം കൊച്ചിയിൽ വരുന്നുണ്ടോ… നീ വരുമ്പോൾ പറ പറ്റുവാണേൽ മീറ്റ് ചെയ്യാം…

        1. നോക്കട്ടെ നവംബര് 5-9 കൊച്ചിയിൽ ഉണ്ടാകും നമുക്ക് മീറ്റ് ചെയ്യാം

          1. ആം… നീ പറഞ്ഞാൽ മതി…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com