അപരാജിതന്‍ 31 [Harshan] 9679

കമ്മോർവാഡയിൽ

മൊത്തം നാൽപ്പതോളം കുഞ്ഞു മക്കളെ പിടിച്ചു കൊണ്ട് വന്നു കെട്ടിയിട്ടിരിക്കുകയായിരുന്നു.

ഉവനേശനും  കട്ടപ്പയും അവിടെ എത്തിയിട്ടുണ്ടായിരുന്നു.

അവർക്ക് സഹായത്തിനു ആറോളം പേരെ കുലോത്തമൻ ഏർപ്പാടാക്കി കൊടുത്തിട്ടുമുണ്ട്.

കുഞ്ഞു മക്കൾ , ഭയം കൊണ്ട് അച്ഛാ എന്നും അമ്മെഎന്നും വിളിച്ചു കൊണ്ട്

നിലവിളിക്കുകയായിരുന്നു.

അവിടത്തെ ഗുണ്ടകൾ കുഞ്ഞുങ്ങളെ കത്തി കാണിച്ചു ഭയപ്പെടുത്തി നിശബ്ദരാക്കാൻ നോക്കി.പേടിച്ചു കുട്ടികൾ വാ പൊത്തി വിതുമ്പുകയായിരുന്നു.

അപ്പോളേക്കും ഉവനേശൻ കുട്ടികളെ ബോധം കെടുത്താനായി

ഒരു പാത്രത്തിൽ കഞ്ചാവും പുകയിലയും കൂടെ തിളപ്പിച്ച വെള്ളം കൊണ്ട് വന്നു.

അതിനു ശേഷം വേണം ആവശ്യമനുസരിച്ച് കുഞ്ഞുങ്ങളെ കീറാനും പൊള്ളിക്കാനും കണ്ണ് കളയുവാനും.

ഒരറ്റം മുതൽ കുഞ്ഞുങ്ങളുടെ വാ ശക്തിയിൽ തുറന്നു പിടിപ്പിച്ചു അതിലേക്ക് കൊണ്ട് വന്ന കഷായം ഒഴിച്ച് കൊടുത്തു.

പാവം കുഞ്ഞുങ്ങൾ അത് ഇറക്കി കഴിഞ്ഞപ്പോൾ മന്ദിപ്പ് ബാധിച്ചവരെ പോലെയിരുന്നു

അല്പം കഴിഞ്ഞപ്പോൾ  അത് കുടിച്ച കുഞ്ഞു മക്കൾ ഉറക്കം തൂങ്ങാൻ തുടങ്ങി.

പലരും ഉറങ്ങി മുന്നിലേക്ക് വീണു

ഗൗരി മോളും അവളുടെ കൂട്ടുകാരികളും വലിയ കരച്ചിലായിരുന്നു.

അവർ പറഞ്ഞതനുസരിക്കാതെ വന്നപ്പോൾ കട്ടപ്പ ഗൌരിയുടെ  മുഖത്തു ആഞ്ഞടിച്ചു.

അവളുടെ മുഖത്ത് കൈപ്പാട് തിണർത്തു വന്നു.

അവൾ പേടിച്ചു കൈകൊണ്ടു വാ പൊത്തി മിണ്ടാതെയിരുന്നു കരഞ്ഞു.

നല്ല വേദന എടുക്കുണ്ടായിരുന്നു അവൾക്ക്

“മാമാ ,,മാമാ ,,,,” എന്ന് വിളിച്ചുകൊണ്ട് അവൾ വിങ്ങി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു.

താഴെയായി മാരിയപ്പ തേവർ മദ്യ൦ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു

.

മധ്യവയസിനോട് അടുത്തുകൊണ്ടിരുന്ന അയാൾ  നികൃഷ്ടനായ അയാൾ ഒരു പീഡോഫൈൽ ആയിരുന്നു.

(പീഡോഫൈൽ :എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുമക്കളെ ലൈംഗികതാല്പര്യങ്ങൾക്കു വിധേയരാക്കുന്ന ശിശുപീഡകർ )

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ അയാൾക്ക് കാമവികാരം വർദ്ധിച്ചു.

അയാൾ കൂട്ടാളിയെയും കൊണ്ട് മുകളിലേക്ക് കയറി.

അയാളുടെ കണ്ണിൽ പെട്ടത് ഗൗരി മോളെ ആയിരുന്നു.

അയാൾ ആ കുഞ്ഞിന്‍റെ അടുത്തേക് വന്നിരുന്നു

“ചു,,ചു ,,,ചു,,,എന്നമ്മാ ,,ഇത് എന്നാച്ചേ ,,,” എന്നുപറഞ്ഞു അവളുടെ പാട് വന്ന കവിളിൽ അയാൾ തലോടി.

ഗൗരി മോള്‍  പേടിച്ചു കരയാൻ തുടങ്ങി.

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.