അപരാജിതന്‍ 31 [Harshan] 9679

നഗ്നമായ അവളുടെ തുടകളിൽ പിടിച്ചവളുടെ അടിവസ്ത്രം ഊരാൻ ശ്രമിക്കുന്നു

അവൾ അലമുറയിട്ട് കരയുകയാണ്.

ആദി അവിടെ നിന്നും അവൾക്ക് നേരെയൊടി

അവളുടെ വസ്ത്രങ്ങൾ മാറ്റി അവളുടെ കഴുത്തില്‍ കുത്തിപിടിച്ചമർത്തിയ അയാൾ തന്‍റെ  അവളുടെ വലം കൈ മണ്ണില്‍ അമര്‍ത്തി പിടിച്ച് കൊണ്ട് തന്‍റെ കാല്‍ മുട്ടുകള്‍ കൊണ്ട് അവളുടെ കാലുകള്‍ വലിച്ചകത്തി തന്‍റെ വസ്ത്രം ഇട൦ കൈ കൊണ്ട് വലിച്ചഴിച്ചു കൊണ്ട് അവളിലേക്ക് അമരാന്‍ ശ്രമിക്കവേ

നിലത്തു കിടന്ന തകര ബക്കറ്റും എടുത്തു കൊണ്ട് ഓടി വന്ന ആദി “ആ ……….” എന്നലറി വിളിച്ചു കൊണ്ട് അയാളുടെ  പുറകിലൂടെ തലയ്ക്കു പുറകെ ആഞ്ഞടിച്ചു

അയാൾ വേഗം തല തിരിച്ചപ്പോളേക്കും നെറ്റിയിലും മുഖത്തും തലയ്ക്കു മുകളിലും തകര ബക്കറ്റു കൊണ്ട് സർവ്വ ശക്തിയിൽ ആഞ്ഞടിച്ചയാളുടെ തല പൊളിച്ചു

ആ അടിയിൽ അയാൾ പാതി ബോധം മറഞ്ഞു വീണു.

നഗ്നയായിരുന്ന ശിവാനി എന്താ സംഭവിക്കുന്നതെന്നറിയാതെ അലറി കരഞ്ഞുകൊണ്ടിരുന്നു

വീണു പോയ അയാളെ നീക്കിയിട്ട് അവൻ ശിവാനിയുടെ ദേഹത്ത് പിടിച്ചു

“ശിവാനി ,,,,അപ്പുവേട്ടനാ ,,,,,,,,,,” എന്നു പറഞ്ഞു.

അവൾ കരഞ്ഞു കൊണ്ട് ഒരു കൈ കൊണ്ട് മുലകളും മറു കൈ കൊണ്ട് അരക്കെട്ടും മറച്ചു പിടിച്ചു

ആദി വേഗം അവളുടെ ബ്ലൗസ് എടുത്തു അവളെ ഇടീപ്പിച്ചു

അവളുടെ അടിവസ്ത്രവും പാവാടയും അവളുടെ അരയിൽ കയറ്റി കൊടുത്തു

അവളെ വലിച്ചു കൊണ്ട് തൊഴുത്തിൽ പശുക്കളുടെ ഇടയിൽ കൊണ്ടുപോയി ഇരുത്തി

“ഒച്ചയൊന്നും ഉണ്ടാക്കല്ലേ ശിവാനി ,,,,,,”

“അപ്പുവേട്ട,,എന്‍റെ ശങ്കര൯ ” അവൾ കൈ കൂപ്പി പറഞ്ഞു

“ഞാൻ നോക്കിക്കോളാ൦ ” എന്നു പറഞ്ഞവൻ തളർന്ന കാലുകളും വെച്ച് കൊണ്ട് ഓടി

ചെല്ലുമ്പോൾ കാണുന്നത് പലയിടത്തും വീടിനു മറവിലും അവിടത്തെ പെൺകുട്ടികളും സ്ത്രീകളും  ബലാൽസംഗം ചെയ്യപ്പെടുന്നു .അവർ അലറികരയുന്നു

ചിലർ അവിടത്തെ ചെറിയ കുട്ടികളെ വലിച്ചിഴച്ചു ജീപ്പിൽ കൊണ്ട് പോയി ഇടുന്നു.

ശങ്കരനും ശംഭുവുമൊക്കെ അലറിക്കരഞ്ഞു കൊണ്ടോടുകയാണ്

അവൻ കരഞ്ഞു കൊണ്ട് തലയിൽ കൈവെച്ചു

നേടിയ കഴിവുകൾ ഒന്നും തനിക്ക് ഉപയോഗിക്കാൻ കഴിയാതെയായി.

പെട്ടെന്ന് പുറത്തു ശക്തിയിൽ അടി കൊണ്ട് അവൻ നിലത്തേക്ക് കമഴ്ന്നടിച്ചു വീണു.

വാസവനും വിജയനുമായിരുന്നു അവനെ മർദ്ധിച്ചത്.

അവൻ എഴുന്നേൽക്കാൻ ശ്രമിച്ചപോൾ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായി അവർ പ്രഹരിച്ചു.

ആദി തളർന്നു നിലത്തേക്ക് വീണു.

എത്രശ്രമിച്ചിട്ടും അവന് എഴുന്നെല്കാനായില്ല.

കണ്ണുകൾ നിറഞ്ഞൊഴുകി അവൻ പൊട്ടി കരഞ്ഞു കൊണ്ടിരുന്നു.

അടിയേറ്റു വീഴുന്ന തന്‍റെ  ആളുകൾ

ചുറ്റും കരച്ചിൽ മാത്രം

മാറത്തലച്ച ആർത്തനാദങ്ങൾ

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.