story writer [Ameer Suhail] 139

Views : 1163

 

ഐഷു… നീ ആ കണ്ണ് തുടച്ചേ…

എന്നിട്ട് വാ നമ്മുക്ക് താഴേക്ക് പോവാം..

എന്താണെങ്കിലും നമുക്ക് പിന്നെ

സംസാരിക്കാം നീ വാ അവിടെ നിന്നും

ആമി ഐഷുവിനെ താഴേക്ക്

കൊണ്ടുപോയി… പോവുന്ന വഴിയിൽ

അവിടെ അഭി നിൽപ്പുണ്ടായിരുന്നു.

ഐഷു വളരെ കലിപ്പോടെ അഭിയെ

നോക്കി ഒപ്പം ആമിയും അഭിയുടെ

മുഖത്തേക്ക് ഒന്ന് നോക്കി പോയി.,

 

 

 

അങ്ങനെ ഐഷു കതിർമണ്ഡപത്തിലേക്ക് കേറി…

അപ്പോഴും ഐഷു അവിടെ നിന്നും

അഭിയെ തന്നെ നോക്കികൊണ്ട് ഇരുന്നു,

 

 

 

അഭി നേരെ ചെന്ന് ആമിയുടെ അടുത്ത്

ചോദിച്ചു… ഹലോ കൂട്ടി ഐഷു എന്താ

ഇങ്ങനെ എന്നെ കൊക്കുന്നത് അവൾ

ഹാപ്പി അല്ലെ..,,

 

 

 

ഇതേ ചേട്ടാ… ഇപ്പോ അവൾ നല്ല

ഹാപ്പിയാണ് ആമി പതിയെ അത്

അഭിയുടെ അടുത്ത് പറഞ്ഞു…,

 

 

 

താലി കെട്ട് കഴിഞ്ഞ ശേഷം അവിടെ

എല്ലാവരും ഫോട്ടോ എടുക്കുന്ന

തിരക്കിലാണ്.. അങ്ങനെ അഭി

ഫോട്ടോ എടുക്കാനായി

ഐഷുവിന്റെയും വരന്റെയും

അടുത്തേക് ചെന്നു…അഭി

ഐഷുന്റെ വരന്റെ അടുത്ത്

സംസാരിച്ചു… അപ്പോഴും ഐഷു

അഭിയെ തന്നെ ഊറ്റു നോക്കി..

പെട്ടന്ന് തന്നെ ഫോട്ടോ എടുത്ത്

കഴിഞ്ഞ് അഭി അവിടെ നിന്നും ഇറങ്ങി..,

 

 

 

ഐഷുവിന്റെ നോട്ടം കണ്ട് ആമി ഒന്ന്

അഭിയെ നോക്കി.. ഈ ഐഷു എന്താ

അഭിയേട്ടനെ ഇങ്ങനെ നോക്കുന്നത്

ഇവൾക്ക് ഇതു എന്തുപറ്റി.. 🤔

“പെട്ടന്ന് അഭിയെ അവിടെ നിന്നും

കാണാതായി ആ ആൾ കൂട്ടത്തിന്

ഇടയിൽ വെച്ച് ആമി അവിടെ എല്ലാം

അഭിയെ കണ്ണോടിച്ചു നോക്കി…

ഇതുപ്പോ എവിടെ പോയി അഭി ഏട്ടൻ..

അവൾ സ്വയം മനസ്സിൽ പറഞ്ഞ്

അവിടെ നിന്നും അഭിയെ നോക്കാനായി

ആമി പോയി…,

 

 

 

ഈ ചേട്ടൻ ഇപ്പോ ഇത് എവിടെ

പോയി.. 🤔… ആന്റി അഭി ഏട്ടനെ

കണ്ടോ…”ആമി ”

 

 

 

“‘ ഇല്ല മോളെ… “ആന്റി ”

 

 

 

പിന്നെ ഈ ഏട്ടൻ ഇത് എവിടെ പോയി..

മം… ആ ഇവിടെ നിൽക്കുന്നുണ്ടല്ലോ…

അഭി ഏട്ടാ… എന്താ ഇവിടെ വന്ന്

നില്കുന്നത്..ആമി… അഭിയുടെ

അടുത്ത് എത്തിയതും ചോദിച്ചു..,

 

 

 

ഹോ… ഈ കുരുഷ് ഇവിടെ ന്തിനാ

ഇപ്പോ വന്ന് അഭി അവന്റെ മനസ്സിൽ

പറഞ്ഞു… ഞാൻ എവിടെ വന്ന്

നിന്ന നിനക്ക് എന്താ കൂട്ടി.. ”

 

 

 

അല്ല.. ചേട്ടൻ അവിടെ നിന്നും എന്തോ

സങ്കടം ഉള്ളതുപോലെ വരുന്നത് കണ്ടു

അതാ ചോദിച്ചത്… ഓ സോറി ഞാൻ

ചോദിച്ചത് തിരിച്ചു എടുത്തു.. ഇനി

ചോദിക്കില്ല പോരെ.. അത് പറഞ്ഞ്

ആമി… അഭിയുടെ അടുത്ത് നിന്നും

പോയി… ഹോ എന്തു ജാടയാണ്

ഇയാൾക് 😏.. ആമി നിനക്ക് ഇത്

വേണം നീ ആയിട്ട് പോയി ചോദിച്ചു

വേടിച്ചത് അല്ലെ അവൾ അതും

മനസ്സിൽ പറഞ്ഞു കൊണ്ട് അവിടെ

നിന്നും മുന്നോട്ട് നടന്നു…,

 

 

 

നീ എവിടെ ആയിരുന്നു ആമി…”ഐഷു ”

 

 

 

ഞാൻ അത് അവിടെ അഭി ഏട്ടന്റെ

അടുത്തേക് പോയതാണ്.. “ആമി ”

 

 

 

നീ എന്തിനാ അഭി ഏട്ടനെ കാണാൻ

പോയത്… ചെറിയ ദേഷ്യത്തോടെ

ഐഷു ചോദിച്ചു ആമിയുട അടുത്ത്…,

 

 

 

ഹെയ് ഞാൻ ചുമ്മാ പോയതാ ഐഷു..

 

 

 

കല്യാണ തിരക്കുകൾ കഴിഞ്ഞ് ഐഷു

വരന്റെ കൂടെ പോവാനുള്ള തിരക്കിൽ

ആണ്…

 

 

 

ഈ അഭി ഇത് എവിടെ പോയി കിടക്ക..

ഐഷു ഇറങ്ങാറായല്ലോ മോളെ ആമി

നീ പോയി അഭി ഏട്ടനെ ഒന്ന് ഇങ്ങോട്ട്

വിളിച്ചേച്ചു വാ…

 

 

 

“‘ ആ ശരി ആന്റി… “ആമി ”

 

 

അമ്മേ എനിക്ക് അഭി ഏട്ടനോട്

പറഞ്ഞ് ഇവിടെ നിന്നും ഇറങ്ങേണ്ട…

ഐഷു ഒന്നുടെ കലിപ്പോടെ പറഞ്ഞു,,

 

 

അതെ എന്താ ഐഷു.. നീയും അവനും

നല്ല കൂട്ടാണല്ലോ ഇപ്പോ എന്തു പറ്റി

ആ… ഇതാ അഭി വന്നല്ലോ… “അമ്മ ”

 

 

 

ഐഷു…. അഭിയെ കണ്ടതും പിന്നെ

ഒന്നും മിണ്ടിയില്ല വരന്റെ കൂടെ ഐഷു

പെട്ടന്ന് തന്നെ കാറിൽ കേറി ഇരുന്നു…

 

 

 

ശെടാ… ഇത് ഇപ്പോ എന്തു പറ്റി ഈ

കുട്ടിക്ക് അഭി നിങ്ങൾ തമ്മിൽ എന്താ

എന്തെങ്കിലും പ്രശ്നമുണ്ടോ…ഐഷുന്റെ

അമ്മ ചോദിച്ചു,,

 

 

 

ഇല്ല ചെറിയമ്മേ… ഒരു പ്രശ്നവുമില്ല..,

അത് വേണമെങ്കിൽ അവൾക്ക് സങ്കടം

ആവുന്നത് കൊണ്ടാവും.. “അഭി ”

 

 

അങ്ങനെ ഐഷു അവിടെ നിന്നും

വരന്റെ കൂടെ വീട്ടിലേക് പോയി….

 

 

 

ആന്റി… എന്നാ ഞാനും പോട്ടെ എനിക്ക്

പോയിട്ട് കുറച്ചു തിരക്കുണ്ടായിരുന്നു..

കൂടെ ആമിയും പറഞ്ഞു,,

 

 

 

അത് എന്താ മോളെ പെട്ടന്ന് നിൽക്

കുറച്ചൂടെ കഴിഞ്ഞിട്ട് പോവാം..”അമ്മ ”

 

 

അല്ല ആന്റി ഞാൻ ഇന്നലെ വന്നതല്ലേ

പോയിട്ട് കുറച്ചു കാര്യങ്ങൾ ഉണ്ട്..”ആമി ”

 

 

 

 

എന്നാ മോളെ നീ ഇവിടെ നിൽക് ഞാൻ

നന്ദുനോട് നിന്നെ ബസ് സ്റ്റോപ്പിലേക്

ആക്കി തെരാൻ പറയാം.. “അമ്മ ”

 

 

 

അയ്യോ വേണ്ടാ ആന്റി ഞാൻ തനിയെ

പൊയ്ക്കോളാം… “ആമി ”

 

 

 

ഹെയ് അത് വേണ്ടാ നീ വാ എന്റെ കുടെ

ഞാൻ നന്ദുനെ നോക്കട്ടെ… അപ്പോഴാ

അവിടെ ഫോണിൽ കുത്തികൊണ്ട്

ഇരിക്കുന്ന അഭിയെ കണ്ടത്… മോനെ

അഭി… നീ നന്ദുനെ കണ്ടോ.. “അമ്മ ”

 

 

 

“‘ ഇല്ല ചെറിയമ്മേ… “അഭി ”

 

 

 

ഈ ചെക്കൻ ഇത് പിന്നെ എവിടെ

പോയി ഇപ്പോ കുറച്ചു മുന്നേ ഇവിടെ

ഉണ്ടായിരുന്നല്ലോ..അപ്പോഴാണ്

ഐഷുവിന്റെ അമ്മ വിചാരിച്ചത്…

മോളെ നീ വാ… അഭി നീ ഈ കുട്ടിയെ

ഒന്ന് ബസ് സ്റ്റോപ്പ് വരെ കൊണ്ടുപോയി

അക്കോ…,

 

 

 

ഞാനോ… ഞാൻ,

പെട്ടന്ന് ഐഷുന്റെ അമ്മ അഭിയുടെ

അടുത്ത് പറഞ്ഞതും അഭി ഫോണിൽ

നിന്നും ശ്രദ്ധ തിരിച്ച് ചോദിച്ചു…,

 

 

 

ആമി അവളുടെ മനസ്സിൽ പറഞ്ഞു..

ഈശ്വരാ.. ഇയാളുടെ കൂടെ അയ്യോ

അത് പറ്റില്ല.. വേണ്ട ആന്റി വേണ്ടാ ഞാൻ തനിയെ പോവാം…,

 

 

 

വേണ്ടാ ആമി… നിന്നെ അഭി ആക്കി

തരും അഭി… നീ ആ കുട്ടിയെ ഒന്ന്

ആക്കി കൊടുത്തേ… വീണ്ടും പറഞ്ഞു

ഐഷുന്റെ അമ്മ,,

 

 

 

ചെറിയമ്മേ എനിക്ക്… ആ ഞാൻ

ഇപ്പോഴാ ഓർത്തത് എനിക്കും ഒരു

അത്യാവശ്യ വർക്കുണ്ട്. ചെറിയമ്മ

നന്ദുനോട് തന്നെ പറയു… “അഭി ”

 

 

അഭി… നന്ദുനെ ഇവിടെ കാണുന്നില്ല

നീ ഒന്ന് ആക്കിയിട്ട് വാ… മോളെ ഇവൻ

ആക്കി തെരുട്ടോ…

 

 

 

മം.. ശരി അഭി മനമില്ലാ മനസ്സോടെ

ആമിയെ ബസ്സ്റ്റോപ്പിലേക്ക് ആക്കാൻ

വേണ്ടി പോയി…,

 

 

 

 

 

 

 

 

 

 

 

 

 

 ( വായിച്ചിട്ട്  അഭിപ്രായം പറയണേ…)

 

 

തുടരും…

Recent Stories

The Author

Ameer Suhail

5 Comments

  1. ഈ പോക്കിന് ഒരു അഞ്ച് പാർട്ടെങ്കിലും വന്നാലെ അഭിപ്രായം പറയാൻ പറ്റുള്ളൂ…

    1. ആരോട് പറയാൻ ആര് കേൾക്കാൻ😪

    2. Sorry bro exam oke ayathu konda kurache ezhuthan pattunellu.. 😇

  2. “ഇളംതെന്നൽ” ennalayrno story name 🤔
    Ipravishyavm page koraavanalo❕
    Waiting for next part ❤️

    1. Aaa athu thane anu name ഇളം തെന്നൽ പെട്ടന്ന് മാറി പോയതാ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com