അഞ്ജന [ആട്തോമ] 187

ഇപ്പോൾ മരിക്കുകയാണന്ന് പോലുമറിയാതെ
അഞ്ജന അക്സിലേറ്ററിൽ കെെകൾ
അമർത്തി വേഗത കൂട്ടി പെട്ടന്നായിരുന്നു
മുന്നിൽ വന്ന ലോറി തന്റെ സ്കൂട്ടറിൽ
ഇടിച്ചതോടെ അവൾ തെറിച്ച് മരത്തിൽ
തന്റെ തല ആഞ്ഞടിച്ചു……. പ്രാണൻ
പോകുന്ന വേദനയോടെ റോഡിൽ തലയിൽ
നിന്നും ഒഴുകുന്ന രക്തത്താൽ കിടുക്കുമ്പോഴും ആ കണ്ണിൽ
പ്രതികാരമായിരുന്നു തന്നെ ഈ നിലയിൽ എത്തിച്ച ഓരോത്തരെയും ഇഞ്ചിഞ്ചായി കാെല്ലും……. കൊന്നിരിക്കും അതോടെ ആ കണ്ണുകൾ അടഞ്ഞു

” സാർ ഞാൻ ഇവിടെ എത്തുനതിന്
മുന്നേ വേറെരാൾ അവളെ കൊന്നിരിക്കുന്നു “””

ഇത് കേട്ട് മഹേന്ദ്രനാഥാെന്ന് സ്തംഭിച്ച്
നിന്നങ്കിലും പതിയെ ശ്വാസം ഒന്ന്
നേരെ വിട്ട് കൊണ്ട് പറഞ്ഞു തുടങ്ങി

“”” ദാമു എന്നാൽ കുരിച്ച് മൂട്……പിന്നെ
അവളുടെ വീടും കത്തിക്കാൻ മറക്കണ്ടാ
“””

മറുവശത്തിൽ നിന്നും അമർത്തിയുള്ള
മൂളൽ കേട്ടതോടെ മഹേന്ദ്രൻ കോള്
കട്ട് ചെയ്തതും തന്റെ പിന്നിൽ
ഒരു രൂപം നിൽക്കുന്ന പോലെ
തോന്നി അയാൾ പെട്ടന്ന് എണീറ്റ്
തിരിഞ്ഞതും ആ രൂപം കണ്ട് അയാളൊന്ന് ഞെട്ടി…….. അയാളുടെ ശബ്ദം ഉയർന്നതോടെ പട്ടികൾ
കൊരയ്ക്കുന്ന തുടങ്ങി അതിന്റെ ശബ്ദം
കേട്ട് അടുത്ത അയൽവാസികൾ
എന്താണന്നറിയാൻ വീടിന്റെ മുൻവശത്തായി നിൽക്കുന്ന പട്ടികളെ
തള്ളി മാറ്റി അകത്ത് കയറിയതും
അവരാ കാഴ്ച്ച കണ്ട് ശരിക്കും ഞെട്ടി… അതെ മഹേന്ദ്രനാഥ് മരിച്ചു

കുറച്ച് മാസങ്ങൾക്ക് ശേഷം………

“”” ഹാപ്പി…. ബർത്ത്ഡേ അജു….. ഹാപ്പി
ബർത്ത്ഡേ റ്റു യു…..”””

അജു ആളിക്കത്തുന്ന മെഴുകുതിരി അണച്ച് ക്കൊണ്ട് കേക്കിന്റെ ഒരു
കകണം അവൻ തന്റെ അമ്മയുടെ വായിൽ വെച്ചു

“”” അങ്ങേരന്നും ജീവനുണ്ടായിരിന്നേൽ
ഈ ബർത്ത്ഡേയും നിനക്ക് കിട്ടിയ
ജോലിയും കണ്ട് സന്തോഷിച്ചനെ അല്ലേടാ……..”””

ശ്രീദേവിയുടെ വാക്കുകൾ അജുവിന്
ഒരു നോവായി പക്ഷെ തന്റെ അമ്മാ
കാണാതെ കണ്ണുകളിൽ നിന്നും കണ്ണുനീര് തുടക്കുമ്പോഴും അവൻ ചുവരിൽ തൂക്കിയിരുന്ന അച്ഛന്റെയാ ഫോട്ടോയിൽ നോക്കികൊണ്ട്

“”” എന്തിനാ എഞ്ഞെയും എന്റെ
അമ്മയും തനിച്ചാക്കി പോയത് “””

ഫോട്ടോയിൽ നോക്കി കണ്ണുനീർ
തുടക്കുമ്പോഴും ഒരാള് ഇതെല്ലാം കണ്ട്
അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു അത് വേറെ ആരുമല്ല അഞ്ജന തന്നെ

(തുടരും…….)

സ്നേഹത്തോടെ ആട്തോമ ♥️

Updated: October 17, 2021 — 1:19 pm

24 Comments

  1. Kure samshayangal und. Varum bhaagangalil theerkum ennu ariyaavunnath kond kshemikkumnu?.
    Waiting for next parts.

  2. അടുത്ത പാർട്ടുവരുമ്പോളെങ്കിലും എന്തെങ്കിലും ഒക്കെ മനസിലാകും എന്ന് പ്രധീക്ഷിക്കുന്നു…. ❤

  3. കഥ ഒന്നും aayittillallo…. തുടക്കം ആണെങ്കിലും teaser pole തോന്നിച്ചു

  4. ഊ ഉപകാരം ഞാൻ ഒരിക്കലും
    മറക്കില്ല ♥️♥️♥️

  5. ഇനിയും സംശയമുണ്ടങ്കിൽ ധെെര്യയായിട്ട്
    ചോദിച്ചുളളു ഞാൻ പറയാം അടുത്തഭാഗം
    ഉടനെ തരാൻ പറ്റുമോന്ന് എനിക്കറിയത്തില്ല
    കാരണം ഈ കഥ കുട്ടേട്ടന് പോസ്റ്റ് ചെയ്തത്
    ഈ മാസം ഏഴാം തിയതിയാണ് കുട്ടേട്ടനും
    വിചാരിച്ചാൽ ഉടനെ എത്താം

    1. Admin കനിയണം?

  6. അഞ്ജന അപ്പൊ മരിച്ചിലെ?????……പിന്നെ ഇവരൊക്കെ ആരാ ???…….ഇത് ട്രൈലർ ആണോ??…….

    1. അഞ്ജന മരിച്ചു അവളുടെ ആത്മാവാണ് അജുവിന്റെ പിന്നാലെ പോകുന്നത്. ഇതൊരു
      ട്രൈലർ അല്ലാ സിനിമാ തുടങ്ങുന്നതിന്
      മുമ്പുള്ള രംഗം കാണിക്കേല്ലേ അതുപോലെയാണ് ഞാൻ എഴുതിയത്.ഇവരൊക്കെ ആരാ അത് എനിക്ക് മനസിലായില്ലാ

  7. സത്യം പറഞ്ഞാൽ ഒരു മൈരും മനസ്സിലായില്ല..

    1. ബ്രാേ ത്രില്ലർ സിനിമകളാെന്നും കാണാറില്ലേ
      ആദ്യമൊന്നും മനസിലാവത്തില്ല പതിയെ
      പതിയല്ലേ ഓരോന്നും മനസിലാവുന്നത്…..
      ഇതും അതേ പോലെ തന്നെ കാത്തിരിക്കു എല്ലാം മനസിലാവും

  8. Suspense undu, thaankalude kadhakalkkellaam nalla flow undaakum

    Pakshe entho something, ithil onnum pidikittiyilla

    1. തുടങ്ങിയതേല്ലേ ബ്രാേ സമാധനപെട് സംശയങ്ങളല്ലാം വരും ഭാഗങ്ങളിൽ മനസിലാകും

  9. Kollaamm ????

    1. താങ്ക്സ് ♥️♥️♥️

  10. ❤️

    1. ♥️♥️♥️

    1. ♥️♥️♥️

  11. നന്നായിട്ടുണ്ട്… തുടരുക… ❤️❤️❤️

    1. മച്ചാനെ ഒരുപാട് സന്തോഷം വരുന്ന പാർട്ടുകളിൽ തെറ്റുകൾ വന്നാൽ ഒന്ന് പറയേണേ

      1. Instagram ൽ എനിക്ക് അയച്ചാൽ മതി ബ്രോ Edit ചെയ്ത് തരാം…

        1. ഊ ഉപകാരം ഞാൻ ഒരിക്കലും
          മറക്കില്ല ♥️♥️♥️

        2. കാട്ടാളനെ പ്രണയിച്ചവൾ

          Insta id parayuvo

Comments are closed.