അപരാജിതന്‍ 31 [Harshan] 9682

രാവിലെ ആറ്  മണിയോടെ ആദി ഉണര്‍ന്നു,

കസ്തൂരിയും കുട്ടികളും മുത്തശ്ശനും അവന് സമീപം തന്നെയുണ്ടായിരുന്നു.

ഗരുഡകൊടി ലേപനത്താൽ ഉള്ളിലെ വിഷാ൦ശം നല്ലവണ്ണം പുറന്തള്ളപ്പെട്ടിരുന്നു.

പനിയുമില്ല, ക്ഷീണമുണ്ടെങ്കിലും രാത്രി അനുഭവപ്പെട്ട അത്രയും കാഠിന്യം കുറവായിരുന്നു അവൻ എഴുന്നേറ്റു

ശംഭു സമീപത്തായി മൂന്നു കല്ലുകൾ വെച്ച് അടുപ്പുകൂട്ടി ചെമ്പു പാത്രത്തിൽ  ഔഷധികൾ ഇട്ടു തിളപ്പിച്ചു കഷായം ഉണ്ടാകുകയായിരുന്നു.

ആദി എഴുന്നേറ്റപ്പോൾ ചൂടോടെ മൂന്നു കോപ്പയോളം കഷായ൦ അവനെ കൊണ്ട് കുടിപ്പിച്ചു.

അത് കുടിച്ചു കഴിഞ്ഞപ്പോൾ തളർച്ച  കുറച്ചു വ്യത്യാസം വന്നതിനാല്‍ അവനെഴുന്നേറ്റു വീട്ടിലേക്ക് പുറപ്പെട്ടു.

പോയി കുളിച്ചു വസ്ത്രം മാറി വന്നു .

ആശുപത്രിയിൽ ഉമാദത്തൻ മാമനും ബാലവർ അണ്ണനും കിടക്കുന്നുതിനാൽ അവരുടെ കാര്യങ്ങളും അന്വേഷിക്കണം.പശുക്കളെ പൊന്നു പോലെ നോക്കുന്ന ബാലവർ അണ്ണൻ പശുക്കൾ കൊല്ലപ്പെട്ട കാര്യമറിഞ്ഞാൽ ഭയാനകമാകും എന്ന് അവന് നല്ലപോലെ അറിയാമായിരുന്നു.

ശൈലജയും അവിടെയുണ്ട്. എങ്ങനെ അവളെ അഭിമുഖീകരിക്കും എന്നോർക്കുമ്പോൾ ഭയമുണ്ട്.

ഇവരെ ഈ അവസ്ഥയിൽ നിർത്തി മിഥിലയിൽ പോയി വിശ്രമിക്കാനും തനിക്ക് കഴിയില്ല.

എല്ലാം കൊണ്ടും സമ്മർദ്ദത്തിലായിരുന്നു അവൻ.

ഏഴുമണിയോടെ അവൻ ജീപ്പും കൊണ്ട് ഇറങ്ങി

നേരെ പോയത് ശ്മാശാനഭൂമിയിലേക്കായിരുന്നു.

ചുടലയെ കാണുവാനായി.

പക്ഷെ അവിടെ ചുടലയുണ്ടായിരുന്നില്ല

പകരം ഭ്രാന്തൻ വൃദ്ധൻ മാത്രം

ചുടല എവിടെ മാമാ  എന്ന് ചോദിച്ചപ്പോൾ ആ വൃദ്ധൻ ആകാശത്തെക്കു കൈ ചൂണ്ടി കാണിച്ചു.

തളർന്നു പോയ തന്നെ കൈപിടിച്ച് ഉയർത്തുവാൻ  സുഹൃത്തും സഹോദരതുല്യനായ ചുടല ഇല്ലാത്തത് അവനെ ഒരുപാട് വിഷമിപ്പിച്ചിരുന്നു.നിരാശയോടെ.

ആദി അവിടെ നിന്നും ജനപഥ ജില്ലാശുപത്രിയിലേക്ക് പുറപ്പെട്ടു.

പോകും വഴി മെല്ലെ അവനെ ക്ഷീണ൦ ബാധിച്ചു തുടങ്ങിയിരുന്നു.

<<<<O>>>>

 

കമ്മോർവാഡ ദേശത്തെ ഒരു ചെറിയ ഗോഡൗൺ

അത് മാവീരന്‍റെ ഉടമസ്ഥതയിൽ ഉള്ളതാണ്.

അവിടെ ഒരു അംബാസഡർ കാർ വന്നു നിന്നു .അതിൽ നിന്നും മധ്യവയസ്കനായ മാരിയപ്പ തേവർ പുറത്തേക്കിറങ്ങി.

അയാളെ കണ്ടു അവിടെ കാവൽ നിന്നിരുന്നയാൾ വന്നു തൊഴുതു .

മാരിയപ്പ തേവരെയും കൂട്ടി ഉള്ളിലേക്ക് പ്രവേശിച്ചു.

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.