അപരാജിതന്‍ 31 [Harshan] 9679

സ്വാമി മുത്തശനും വൈദ്യർ മുത്തശ്ശനും മുറിവുകളോടെ മണ്ണിൽ വീണു കിടക്കുന്നു.

സ്ത്രീകൾ അലമുറയിടുന്നു.

പുരുഷ൯മാരെ അതിമാരകമായി തലങ്ങും വിലങ്ങും അടിക്കുന്നു.

യുവതികളെ ബലാൽക്കാരം ചെയ്യാനായി മുറുകെ പിടിച്ചും വലിച്ചിഴച്ചും കൊണ്ട് പോകുന്നു.

ആദി , മറ്റൊന്നും നോക്കിയില്ല ഗ്രാമനിയമവും സത്യവും

അവൻ വേഗം ആ കവാടത്തിനുള്ളിലേക്ക് ഓടി കയറി ശിവശൈലത്തേക്ക് പ്രവേശിച്ചു

ശിവശൈലേത്തക്ക് കയറിയതും അവ൯ ഇരട്ടിക്ക് ഇരട്ടി ക്ഷീണവും  തളർച്ചയുമുള്ളവനായി. കൈകാലുകളില്‍ സൂചി കൊണ്ട് കുത്തുന്ന പോലെ വേദനയും വിരലുകള്‍ വരെ തള൪ന്നു പോകുന്ന അവസ്ഥയും.

അവന് പകരം മറ്റൊരാള്‍ ആയിരുന്നുവെങ്കില്‍ ഉറപ്പായും മണ്ണില്‍ ബോധമറ്റു വീണെനെ.

“മഹാദേവാ” എന്ന് കരഞ്ഞു കൊണ്ടവൻ മനസ്സിൽ വിളിച്ചുകൊണ്ട് തന്നെകൊണ്ടു ആകുന്ന ശക്തി എടുത്ത് കൊണ്ട് അവന്‍ ഓടി.

അത്രക്കും അക്രമമായിരുന്നു അവിടെ അരങ്ങേറികൊണ്ടിരുന്നത് .

സകലയിടത്തു നിന്നും ആക്രമിക്കുന്നവരെ തളർന്ന പോയ അവന് നേരിടാനായില്ല

വൈദ്യരു   മുത്തശന് നേരെ ഒരാൾ വടിയുമായി പാഞ്ഞടുക്കുന്നത്‌ കണ്ടു

അദ്ദേഹം കൈ കൂപ്പി കരയുന്നുണ്ട്

ആദി ഓടി അദ്ദേഹത്തിന് സമീപമെത്തി

അപ്പോളേക്കും വന്നയാൾ ശക്തിയിൽ വടി വീശി

ആദി വേഗം സ്വന്തം ശരീരം കൊണ്ട് വൈദ്യരു മുത്തശ്ശനെ പൊതിഞ്ഞു

ഉപദ്രവിക്കല്ലേ എന്ന് കരഞ്ഞുപറഞ്ഞു

അയാളും വേറെയൊരാളും അവനെ ആഞ്ഞടിച്ചു

പുറത്തും തോളിലും കൈകാലുകളിലും

എങ്കിലുമവ൯ ഒരടി പോലും മുത്തശ്ശന് കൊള്ളാതെയിരിക്കാൻ ശ്രമിച്ചു

കുറെ അടിച്ചു കൊണ്ട് അയാള്‍ മറ്റ് ആളുകളെ ഉപദ്രവിക്കാന്‍ പോയി.

അവന്‍ അവിടെ നിന്നും എഴുന്നേറ്റു വൈദ്യര്‍ മുത്തശ്ശനെ എഴുന്നേല്പിച്ചു ഒരു മൂലയില്‍ കൊണ്ട് പോയി ഇരുത്തി, മണ്ണില്‍ തളര്‍ന്ന് കിടക്കുന്ന സ്വാമി മുത്തശ്ശനെ എങ്ങനെയോ എഴുന്നേല്പിച്ചു വലിച്ചു കൊണ്ട് വന്നു വൈദ്യര്‍ മുത്തശ്ശന് സമീപം ഇരുത്തി.

എങ്ങും കൂട്ടകരച്ചിലുകൾ മാത്രം

പ്രഹരങ്ങളാൽ മുറിവേറ്റ ഗ്രാമീണർ സ്ത്രീകളടക്കം  പരക്കം പായുന്നു

അമ്മമാർ തങ്ങളുടെ പെൺമക്കളെ ഉപദ്രവിക്കല്ലേ എന്ന് അക്രമികളുടെ കാലിൽ വീണു കരയുന്നു.

ആദി നോക്കുമ്പോൾ ഒരാൾ ശിവാനിയെ വലിച്ചിഴച്ചു കൊണ്ട് പോകുന്നു.

അവൾ കുതറികരയുന്നുണ്ട്

അവളെ വെള്ളം ടാങ്കിനു സമീപം കൊണ്ട് കമഴ്ത്തി കിടത്തി കഴുത്തിൽ ശക്തിയായി അമർത്തി പിടിച്ചിരിക്കുന്നു

അവൾ ശങ്കരാ എന്ന് വിളിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു.

അയാളവളുടെ വസ്ത്രങ്ങൾ വലിച്ചു കീറി അവളുടെ പാവാട മുകളിലേക്ക് പൊക്കി.

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.