അപരാജിതൻ 30 [Harshan] 10224

Views : 512766

സമയം രാത്രി  പത്തരമണിയായി.

ശംഭുവിന്‍റെ കൈ പിടിച്ചു കൊണ്ട് സ്വാമി മുത്തശ്ശൻ  കവാടത്തിലേക്ക് നടന്നു.

അവർ പുറത്തിറങ്ങിയപ്പോൾ തിണ്ണയിൽ കൂനിക്കൂടിയിരിക്കുന്ന ആദിയെ കണ്ടു.

“അപ്പുവേട്ടാ ,,,,” എന്നു ശംഭു ആശ്ചര്യത്തോടെ വിളിച്ചു.

ഞെട്ടി അവൻ മുഖമുയർത്തിനോക്കി

ഇരുവരും അവന്‍റെ സമീപത്തേക്ക് വന്നു

മുത്തശ്ശൻ അവനു സമീപമിരുന്നു.

“മോനേ എന്താ നീയിവിടെ  ഇരിക്കുന്നത് ?’

ആദി ആകെയൊരു ഭയപ്പാടിലായിരുന്നു

അവൻ ചുറ്റും നോക്കി

“അവരിനിയും വരും മുത്തശ്ശാ ,,, അവരിനിയും വരും ,, അവരെ ഞാൻ തടഞ്ഞോളാം ,,നിങ്ങള്‍ക്കാര്‍ക്കും ഒന്നുമാകില്ല , ” ഒരു വിറയലോടെ അവൻ  പറഞ്ഞു മുഴുമിപ്പിച്ചു.

മുത്തശ്ശൻ അവന്‍റെ നെറ്റിയിൽ തൊട്ടുനോക്കി

പനിക്കുന്നുണ്ടായിരുന്നു അവന്

മുത്തശ്ശൻ താൻ പുതച്ചിരുന്ന കമ്പളം അവന്‍റെ ദേഹത്തേക്ക് പുതപ്പിച്ചു.

“പനിയുണ്ടല്ലോ ,,,,,” അദ്ദേഹം ശംഭുവിനെ നോക്കി പറഞ്ഞു.

ശംഭു മരുന്ന് കൊണ്ട് വരാമെന്നു പറഞ്ഞു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.

ആദി മൺഭിത്തിയിൽ  ഭയത്തോടെ ചാരിയിരുന്നു.

അപ്പോളാണ് ഒരു സ്‌കൂട്ടർ അങ്ങോട്ടേക് വരുന്നത് കണ്ടത്

അതുകണ്ടവൻ വേഗം ഭയത്തോടെ എഴുന്നേറ്റു

സ്‌കൂട്ടറിൽ നിന്നുമിറങ്ങിയ ആളെ കണ്ട് അവനു ആശ്വാസമായി.

ഡോക്ടർ ഗോപികൃഷ്ണനായിരുന്നു

ഗോപി വേഗം അവനരികിലേക്ക് വന്നു.

“എന്താ അറിവഴകാ ഇവിടെ നടന്നത് ,,? ഗോപി ചോദിച്ചു.

ആദിക്ക് ഒന്നും പറയുവാൻ സാധിച്ചില്ല

അപ്പോളേക്കും ശംഭു പനിക്കൂർക്ക വാട്ടി പിഴിഞ്ഞ നീരിൽ കഷായം ചേർത്ത് കൊണ്ട് വന്നു

അവനെ കൊണ്ട് കുടിപ്പിച്ചു

ശംഭു എല്ലാം ഗോപിയോട് വിശദീകരിച്ചു

ഗോപി എല്ലാം കേട്ടിട്ട് അവിശ്വസനീയതയോടെ ആദിയെ നോക്കി.

Recent Stories

The Author

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ 🥰🥰🥰… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com